0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Author : manu Read All Parts 20.7K

നിന്നൊന്നും പഠിക്കിന്നില്ല. മനു ഏട്ടന്റെടുക്കാ ട്യൂഷന് വിടുവോന്ന് അവനായിട്ട് ഇങ്ങോട്ട് ചോദിച്ചതാ. ഞാൻ: അവനെങ്ങനെ അറിഞ്ഞ് ഞാൻ അപ്പുന് ട്യൂഷൻ എടുക്കുന്നതൊക്കെ. ലിൻസി: അവർ ഒരു ക്ലാസിൽ അല്ലേ. ഞാൻ: ലിൻസിയേച്ചി ഞാൻ അതിന് കാര്യമായിട്ടൊന്നും എടുക്കുന്നില്ല. എനിക്കറിയാവുന്ന കുറച്ച് കാര്യം പറഞ്ഞ് കൊടുക്കുന്നതാ... ചേച്ചി അവനെ നല്ല ട്യൂഷൻ സെന്ററിൽ ചേർക്കുന്നതല്ലേ നല്ലത്. ലിൻസി: മനു ഏട്ടൻ അപ്പുന് ട്യൂഷൻ എടുക്കുന്നുണ്ടെന്നും, മനു ഏട്ടൻ പറഞ്ഞ് കൊടുത്ത ഉപന്യാസത്തിന് അപ്പുന് ഫസ്റ്റ് കിട്ടിക്ക് എനിക്ക് മനു ഏട്ടന്റെടുക്കാ ട്യൂഷന് പോണംന്നാ അവൻ പറയുന്നേ. ഞാൻ: ഏ.. ഉപന്യാസത്തിന് ഫസ്റ്റ് കിട്ടിയോ.. ഞാൻ ജിഷേച്ചിടെ മുഖത്ത് നോക്കി.. ജിഷ: ആ... ഞാനും ഇവള് പറഞ്ഞപ്പോഴാ അറിയുന്നേ. ഞാൻ: അവനെവിടെ പോയി... ജിഷ:അവൻ സ്ക്കൂൾ വിട്ട് എത്തിയ പാടെ ബാഗും ചാടി കളിക്കാൻ പോയി. ഞാൻ: ഉം ലിൻസി: മനു നി വീട്ടിലൊന്നും വരണ്ട. അവനെ ഞാൻ ഇങ്ങോട്ട് വിടാം.കുറച്ചു നേരം എന്തെങ്കിലും പറഞ്ഞ് കൊടുത്താ മതി. വീട്ടിൽ എത്തിയാൽ രാത്രി ടി വിടെ മുന്നിലാ ഒന്നും പഠിക്കുന്നില്ലാ. ജിഷ: ഇത് തന്നെയാ ഇവിടെയും.. അതാ ഞാൻ ഇവനെകൊണ്ട് കുറച്ച് നേരം ട്യൂഷൻ എടുപ്പിക്കാന്നു കരുതിയേ.. ലിൻസി: ഉം. ജിഷ: ഈശ്വരാ... വെള്ളം ചൂടാക്കാൻ വച്ചിരുന്നു എന്നോടതങ്ങ് മറന്നു. ജിഷേച്ചി അടുക്കളയിലേക്ക് പോയി. ലിൻസി: നിനക്ക് ഫീസായിട്ട് ഞാൻ എന്തെങ്കിലും തരുവല്ലോ.. നല്ല മോനല്ലേ.. ഞാൻ: അയ്യോ ഫീസൊസും വേണ്ട ഞാൻ എടുത്ത് കൊടുക്കാം. ലിൻസിയേച്ചി കെഞ്ചി ചോദിച്ചപ്പോ ഞാൻ എടുക്കാന്ന് അങ്ങ് സമ്മതിച്ചു. അല്ലെങ്കിലും ഇത് പോലെ

💬 Comments

View all comments