0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Author : manu Read All Parts 21.9K

ഇത്തവണ വന്നത് ഒരു പെണ്ണു കാണലിനാ. അതൊക്കെ കണ്ട് കഴിഞ്ഞു. പക്ഷേ പെണ്ണിന്റെ ഫാമിലിക്ക് മാമനെ അത്ര പിടിച്ചില്ല.വേറെന്നും കൊണ്ടല്ല നമ്മുടെ നാട്ടിലെ പെൺ മക്കളുള്ള തന്തമാർക്കൊക്കെ കിമ്പളം കിട്ടുന്ന സർക്കാർ ജോലിയോടാണല്ലോ താൽപര്യം. പെണ്ണുകാണലൊക്കെ കഴിഞ്ഞിട്ട് രണ്ടു മൂന്ന് ദിവസങ്ങളായി എന്നിട്ടും ചേച്ചിടെ വീട്ടിലേക്ക് വന്നത് ഇപ്പഴാണെന്ന് മാത്രം. നാട്ടുവിശേഷങ്ങളും പെണ്ണുകാണൽ വിശേഷങ്ങളും ഒക്കെ പറഞ്ഞ് കഴിഞ്ഞ് ബംഗ്ലുർ വിശേഷങ്ങൾ തുടങ്ങി.ബാംഗ്ലൂർ ഡെയ്സ് സിനിമ കണ്ടപ്പോൾ തുടങ്ങിയതാ ബാംഗ്ലൂരിൽ പോകാനുള്ള ആഗ്രഹം.മാമൻ അവിടുത്തെ വിശേഷങ്ങളും കൂടി പറഞ്ഞപ്പോ ആഗ്രഹം കുറച്ചു കൂടുക തന്നെ ചെയ്തു. ഞാൻ: മാമാൻ എപ്പഴാ തിരിച്ചു പോകുന്നേ. മാമൻ: ഞാൻ അടുത്ത വെള്ളിയാഴ്ച്ച. എന്താടാ. ഞാൻ: ഞാനും വരട്ടെ മാമന്റെ കൂടെ ബാംഗ്ലൂരിൽ. മാമൻ: അതിനു നിനക്ക് സ്ക്കൂളിലെ. ഞാൻ: അടുത്ത വെള്ളിയാഴ്ച്ച എനിക്ക് സ്ക്കൂൾ പൂട്ടും. മാമൻ: എന്നാ നമുക്ക് പോകാന്നേ.. പക്ഷേ ചേച്ചിയും സച്ചുവും ഒറ്റക്കായി പോവില്ലേ. ഞാൻ: അവർ ഇവിടെ നിന്നോളും. ഞാൻ പൊയ്ക്കട്ടെ അമ്മേ. ഷീബ: നി എപ്പഴും പറയാറുള്ളതല്ലേ.പൊയ്ക്കോ.. ഞാൻ: മാമാ അമ്മ സമ്മതിച്ചു.. മാമൻ: അല്ല ചേച്ചി ഇവനും ഇവിടെ ഒറ്റയ്ക്ക് നിൽക്കുമോ. ഷീബ: തൊട്ടടുത്ത് തന്നെ ജിഷേന്റെ വീടില്ലെ. എന്ത് പേടിക്കാനാ. മാമൻ: ഉം. ചേച്ചി അന്ന് പറഞ്ഞിലായിരുന്നോ നല്ലൊരു കോളേജ് നോക്കാൻ. ഷീബ: ആ.. മാമൻ: നല്ലൊരു കേളേജ് ഉണ്ട്. നല്ല കേമ്പസ്, ഹോസ്റ്റൽ, പ്ലേസ്മെന്റ് ഒക്കെ അടിപൊളിയാ. ഷീബ: ഫീസിന്റെ കാര്യമോ.. മാമൻ: ഫീസിന്റെ കാര്യം ഞാൻ അന്വേഷിച്ചില്ല. ഇവന് എത് കോഴ്സ് പഠിക്കാനാ ഇഷ്ടം. ഞാൻ: എനിക്ക്

💬 Comments

View all comments