0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Author : manu Read All Parts 20.7K

അല്ലേ.എനിക്കൊന്ന് മൂഡാകാനാ ജിഷ: നിനക്ക് മൂഡാകാൻ ഞാൻ എന്തിട്ടാലും കണക്കാ.. ഞാൻ: പ്ലിസ്. ജിഷ:ചുവപ്പ് ഇട്ടാ മതിയോ.. ഞാൻ: ഉം. ജിഷ: എന്നാ നീ പോയി കുളിയൊക്കെ കഴിഞ്ഞ് വാ.. ഞാനും പോയി കുളിക്കട്ടെ. ഞാൻ: എനിക്കൊരു ഉമ്മ താ. ജിഷ:ഉമ്മ.... പോരെ.. ഞാൻ: ഉം. ഞാൻ നേരെ വീട്ടിലേക്ക് വന്നു.പുറത്ത് മഴക്കാറ് കൊണ്ട് ഇരുട് പിടിച്ചിരുന്നു. ഷീബ: മനു നി യൂണിഫോം അഴിച്ചു താ ഞാൻ അലക്കട്ടെ. ഞാൻ: അമ്മ ചെല്ല് ഞാൻ കൊണ്ട തരും. ഷീബ: നി ഫോണിൽ കുത്തിക്കുറിക്കാതെ വേഗം കൊണ്ടു തരണേ. ഞാൻ: ആ. കുറച്ചു നേരം ഫോണിൽ നോക്കിയിരുന്നു.പിന്നെ യൂണിഫോം അമ്മക്ക് അലക്കാൻ കൊടുത്തു കുളിക്കാൻ കയറി. കുളി കഴിഞ്ഞ് വന്നപ്പോഴേക്കും പുറത്ത് നല്ല കോരി ചൊരിയുന്ന മഴ. ഡ്രസൊക്കെ ഇട്ട് കുറച്ചു മഴ കണ്ട് ആസ്വദിച്ചു. അപ്പഴേക്കും അമ്മ കുളിയൊക്കെ കഴിഞ്ഞു വന്നു. ഞാൻ: അമ്മേ സച്ചു വന്നില്ലേ. ഷീബ: അവനിങ്ങ് വരട്ടെ.സ്ക്കൂൾ വിട്ട് വന്നപാടെ യൂണിഫോം ഇട്ട് കളിക്കാൻ പോയതാ.. ഞാൻ: അമ്മേ ദാ.. വരുന്നുണ്ട്.നനഞ്ഞോണ്ടാ വരുന്നേ.. അമ്മ വരാന്തയിലേക്ക് വന്നു. ഷീബ: ഇങ്ങോട്ട് വാടാ.. നാടൊട്ടാകെ പനിയാ.. അപ്പഴാ അവൻ മഴയത്ത് കളിക്കാൻ പോയത്. സച്ചു: അമ്മേ കളി കഴിഞ്ഞപ്പോഴാ മഴ പെയ്തേ. ഷീബ: നി ഇങ്ങ് വാ.. നിനക്ക് നല്ലണ്ണം തരാം. അമ്മേടെ കയ്യിൽ നിന്ന് തല്ലു കിട്ടുന്ന് തോന്നിയതോടെ അവൻ പിന്നാമ്പുറത്തേക്ക് ഓടി കുളിക്കാൻ കയറി. ഷീബ: മനു നിനക്ക് ട്വൂഷൻ എടുക്കാൻ പോകണ്ടേ.. ഞാൻ: ആ. അമ്മേ നാളെ മുതൽ ഒരാളും

💬 Comments

View all comments