Chapter Title : അയൽക്കാരി ജിഷ ചേച്ചി 11 [Manu]
ഷെഫീക്കെ.വേണ്ടാട്ടേ നി എന്നെ പിന്നെയും പറഞ്ഞ് പറ്റിക്കുന്നതാണോ... ഷെഫീക്ക്: ആന്റിക്കെന്നെ തീരെ വിശ്വാസം ഇല്ലേ. ഷീബ:നി ശരിക്കും വാങ്ങിക്കോ.. ഷെഫീക്ക്: ആ വാങ്ങിക്ക്.. ആന്റിക്ക് തന്നാൽ വിശ്വാസം ആവില്ലേ.. ഷീബ: തന്നാലേ വിശ്വാസം വരു.. ഷെഫീക്ക്: ഉറപ്പായും തന്നിരിക്കും. ഷീബ: ഉം. നിനക്കെന്നാ ഇന്ന് എടുക്കായിരുന്നില്ലേ. ഷെഫീക്ക്: ഞാൻ കസിന്റെ വീട്ടിൽ പോയപ്പോ വെറുതെ ഒന്ന് കയറി നോക്കിയതാ. ആന്റിയും ബാഗ്ലൂരിൽ പോയി കാണുന്ന് കരുതി. അതാ ഞാൻ എടുക്കാഞ്ഞേ. ഞാനിപ്പം തന്നെ വീട്ടിൽ പോയി എടുത്ത് വന്നാ പോരെ... ഷീബ:പിന്നൊരിക്കൽ എടുത്താ മതി എനിക്ക് തിരക്കൊന്നുല്ല. നീ അവിടെ ഇരിക്ക്. ഷെഫീക്ക്: ഞാൻ ആന്റിക്ക് ഇന്ന് തന്നെ തരും. ഞാൻ പോയി എടുത്തിട്ടു വരാം.എന്നാലേ ആന്റിക്ക് വിശ്വാസം വരൂ. ഷിബ: അവിടെ ഇരിക്ക് പൊട്ടാ.. നിന്നോട് ചോദിക്കട്ടെ. ഷെഫീക്ക്: എന്താ ആന്റി. ഷീബ: നി ഒറ്റക്ക് പോയി വാങ്ങിയതാണോ.. ഷെഫീക്ക്: ആ.എന്നോട് ജ്വല്ലറിയിലെ ചേച്ചി ചോദിച്ചു ഇത് ആർക്കാന്നു.. ഷീബ: എന്നിട്ട് നീ എന്ത് പറഞ്ഞു.. ഷെഫീക്ക്: ഞാൻ പറഞ്ഞു എന്റെ ഉമ്മക്കാന്ന്. ഷീബ: പാവം ഉമ്മ... ഷെഫീക്ക്:അളവൊന്നും കറക്ടാണോന്നു അറിയില്ല. പക്ഷേ രണ്ടു പവനാ.,, ഷിബ: രണ്ടും കൂടി രണ്ടു പവനോ.. ഷെഫീക്ക്: ആ.. ആന്റി ഇപ്പം ഇട്ടതിനേക്കാൾ അടിപൊളിയാ.. ഷീബയുടെ മുഖത്ത് സന്തോഷം കൂടി വന്നു . ഷീബ: എത്ര പൈസ ആയിക്കെടാ.. ഷെഫീക്ക്: പണിക്കൂലിയും കൂട്ടി 52000 രൂപ ആയിക്ക്.. ബില്ല് ഒക്കെ ആന്റിക്ക് തരാം... ഷിബ: ഇത്രയും പൈസ എടുത്തത് വീട്ടിൽ അറിഞ്ഞാലോ.. ഷെഫീക്ക്: ആന്റിയോട് ഞാൻ അന്നേ പറഞ്ഞില്ലേ
💬 Comments
View all comments