Chapter Title : അയൽക്കാരി ജിഷ ചേച്ചി 13 [Manu]
അതെപ്പഴാ..
ഇപ്പം സമയം 9 മണി അകാനായി... നീ വന്നേ ചെക്കാ...
ഷീബ സോഫയിൽ നിന്ന് എഴുന്നേറ്റ് ഷെഫീക്കിൻ്റെ ൈക പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു.
ഷെഫീക്ക്: ഇന്നലെ പരത്തിയപ്പൊലെ
ഞാൻ തന്നെ പരത്താലേ...
ഷീബ: വേണ്ടേ വേണ്ട.. ഞാനുണ്ടാക്കിക്കോളം.. നി മിണ്ടിയും പറഞ്ഞു ചുമ്മാ ഇരുന്നാ മതി.
ഷെഫീക്ക് ഷീബയുടെ ചുമലിൽ കൈ ഇട്ട് രണ്ടാളും അടുക്കളയിലേക്ക് നടന്നു.
ഷെഫീക്ക്: ആൻ്റി... രാത്രി ഇനി എന്നാ പ്ലാൻ... ഭക്ഷണം കഴിച്ചിട്ട്...
ഷീബ:(ചിരിച്ചുകൊണ്ട് )കിടന്നുറങ്ങും.. എന്തേ...
ഷെഫീക്ക്: അതിന് ഞാൻ ഉറക്കീട്ട് വേണ്ട മോളെ...
ഷീബ: ആ... അതു പറഞ്ഞപ്പോഴാ... കിടക്ക നിലത്തലേ ഉള്ളേ.. പൊന്നു മോൻ ചെന്ന് അത് കട്ടിലയിൽ കേറ്റിട്ടു വാ... വലിച്ചിടാൻ എന്തായിരുന്നു ഉഷാറ്...
ഷെഫീക്ക്: അതാടാ നിക്കട്ടെ. രാത്രിയും നിലത്തുന്നാക്കാ..
ഷീബ: പോടടുന്നു...
ഷെഫീക്ക് ഷീബയും അടുക്കളേ കയറി.
ഷെഫീക്ക്: ആൻ്റിക്ക് വിശക്കുന്നുണ്ടോ..
ഷീബ: ഇല്ല.. ഞാൻ കല്യണ വീട്ടിൽ നിന്ന് കഴിച്ചതല്ലേ..
ഷെഫീക്ക്: എന്നാപ്പിന്നെ വെറുതെ ചപ്പാത്തിയൊന്നും ഉണ്ടാക്കണ്ടാ..ലൈറ്റായിട്ട് ആയിട്ട് എന്തെങ്കിലും മതി...
ഷീബ: അല്ലടാ എനിക്ക് ചെറുതായി വിശക്കുന്നൊക്കെ ഉണ്ട്...
ഷെഫീക്ക്:( ചിരിച്ചു കൊണ്ട് ) ചുമ്മാ... ആൻ്റി എന്നെ കഴിപ്പിക്കാൻ വേണ്ടി പറയുന്നല്ലേ... ചപ്പാത്തി എന്തായാലും എനക്ക് വേണ്ട.
ഷീബ: പിന്നേ എന്താ.ഫ്രിഡ്ജിൽ മുട്ട ഇരിപ്പുണ്ട്. ഓംലറ്റ് ആയാലോ.. ഇനി ഇതും വേണ്ടാന്ന് പറഞ്ഞാ അടി വച്ചു തരും ഞാൻ..
ഷെഫീക്ക്: ആ.. അതു മതി... ഡബിൾ ആയിക്കോട്ടേ...
ഷീബ: ഉം. അവിടെ അതാ സഞ്ചില് നേന്ത്രപ്പഴം. അതെടുത്ത് കഴിക്ക്.അപ്പഴേക്കും ഞാനിതുണ്ടാക്കാം..
ഷെഫീക്ക്: ഉം..
ഷെഫീക്ക് അടുക്കളയുടെ സ്റ്റാൻ്റിൽ
💬 Comments
View all comments