0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 13 [Manu]

Author : manu Read All Parts 32.7K
ഞാൻ ആകെ രണ്ടു കഥയെ എഴുതിയിട്ടുള്ളൂ. ഇതും പിന്നെ മറ്റൊരു കഥയും. ഇവിടെ മനു എന്ന പേരിൽ ഒരുപാട് കഥകൾ വരുന്നുണ്ട്.അതൊന്നും എൻ്റെതല്ല. പലരും അതിൽ കയറി അയൽക്കാരി ജിഷ ചേച്ചിയുടെ പാർട്ടിനെ പറ്റി ചോദിച്ചത് കണ്ടിട്ടുണ്ട്.അതുകൊണ്ട് പറഞ്ഞതാ. ഈ കഥയുടെ വിവരങ്ങൾ അറിയാൻ ഈ കഥയുടെ പാർട്ടുകളിൽ തന്നെ ചോദിച്ചാ മതി.പിന്നെ 12 മത്തെ പാർട്ട് കമൻ്റ് ക്ലോസ് ചെയ്തത് മറ്റൊന്നും കൊണ്ടല്ല. എൻ്റെ പേരിൽ ഒരു ഫേക്ക് അക്കൗണ്ട് ഇവിടെ കിടന്നു വെറുപ്പിച്ചതുകൊണ്ടാണ്. ഈയിടെ ഓപ്പൺ ചെയ്തപ്പോഴും ആ മലര് വന്ന് ചൊറിഞ്ഞു. അതു വിട്. ഇനി അടുത്ത പാർട്ടുകളെ പറ്റി പറയാം. ഇനി മാക്സിമം 6 പാർട്ടുകൾ കൂടി കഥ ഉണ്ടാകും. അടുത്ത പാർട്ട് ഈയൊരു ദിവസത്തിനുള്ളിൽ എഴുതിയിട്ടുമെന്ന് മുൻ കൂട്ടി പറയുന്നില്ല. മിനിമം അടുത്ത പാർട്ട് എഴുതിയിട്ടൻ പത്ത് ദിവസം എങ്കിലും വേണം. അതിനു ശേഷം ഉറപ്പായും കഥ വന്നിരിക്കും.പിന്നെ എപ്പഴും കമൻറ് ചെയ്യാം. ഞാൻ ഇവിടൊക്കെ തന്നെ കാണും റിപ്ലൈ തരുകയും ചെയ്യും. തെറി വിളിച്ചവരോടും കുറ്റപ്പെടുത്തിയവരോടും ഒരു ദേഷ്യവുമില്ല. അത് കഥയോടുള്ള താൽപര്യം കൊണ്ടാണെന്ന് അറിയാം. എല്ലാരും വായിച്ചിട്ട് അഭിപ്രായം പറയുക.

💬 Comments

View all comments