0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 14 [Manu]

Author : manu Read All Parts 32.4K
ഷീബേ.. ഇങ്ങനെ ഒന്നൂടാതെ എന്നെ കൊതിപ്പിച്ചു കൊല്ലതേ... ഷീബ: ഷെഫീക്കെ.. മോനെ... ചെല്ല് ഞാൻ മാറ്റട്ടെ.. എന്നെ കാണുന്തോറും മോന് ഇളക്കം കൂടത്തെ ഉള്ളൂ.. ഷീബ താടി പൊക്കി തല നന്നായി ഇളക്കി മുടി നന്നായൊന്ന് കുലുക്കി.ഷീബയുടെ പനങ്കുല പോലെയുള്ള മുടികൾ അവളുടെ അരക്കെട്ട് വരെ നീണ്ടു കിടന്നു. ഷീബ മുടിയെല്ലാം വാരിയെടുത്ത് മുന്നിൽ ഇടത്തെ സൈഡിൽ ഇട്ട് അലമാരയുടെ മുന്നിൽ നിന്ന് ചീകാൻ തുടങ്ങി. ഷെഫിക്ക് മെല്ലെ കെട്ടി പിടിക്കാനായി ഷീബയുടെ അടുത്തേക്ക് വന്നു. അവൻ അടുത്തേക്ക് വരുന്നത് ഷീബ കണ്ണാടിയിൽ കണ്ടതും പെട്ടെന്ന് തിരിഞ്ഞു നിന്നു.. ഷീബ:(ചിരിച്ചുകൊണ്ട്) എന്താ... ഷെഫീക്ക്: ഏയ്.. ഒന്നൂല്ലാ.. ഞാൻ ചുമ്മാ...വെറുതെ.... ഷീബ: ഓ.. ഒഞ്ഞൂല്ലാ...ദേ ചീർപ്പാ കൈയിലിരിക്കുന്നേ... നല്ല അടി വച്ചു തരാം...പോ പുറത്തു പോ.. ഷെഫീക്ക്: ഞാൻ ഒന്നും ചെയ്യത്തില്ല. ചുമ്മാ ഇരുന്നോളാം.... സത്യം... ഷീബ:മമ് നീയല്ലേ.... ഷെഫീക്ക്: പ്ലീസ്... ആൻ്റി സാരിയുടുക്കുന്നത് ഞാനൊന്നു കണ്ടോട്ടെ. ഷീബ:(ചിരിച്ചുകൊണ്ട്) വേണ്ട.. നി ഇവിടിരുന്നാ എന്നെ തുണി മാറാൻ സമ്മതിക്കില്ല... ചെല്ല്...ചെല്ല്....അല്ലെങ്കിൽ തന്നെ വൈകി... ഷെഫീക്ക്: ഞാൻ പോവൂല്ലാ... ഷീബ: പോ ചെക്കാ... പോയി റെഡിയാവ്... നിനക്ക് പോകണ്ടേ... ഷീബ ഷെഫീക്കിൻ്റെ തോളിൽ പിടിച്ച് ഉന്തി.... ഷെഫീക്ക്: പ്ലീസ്‌...
ഷീബ: ഒരു പ്ലീസും ഇല്ല... ചെല്ല്... ഷെഫീക്ക്: എന്ന ഒരു മിനിട്ട്... ഷിബ: ഉം. എന്താ.... ഷെഫീക്ക് തിരിഞ്ഞ് നിന്ന് ഷീബയെ കെട്ടി പിടിച്ചു.എന്നിട്ട് അവളുടെ ചുണ്ട് അവൻ ചപ്പി വലിച്ചു. ഷീബ പെട്ടെന്ന് തന്നെ അവനെ തള്ളി മാറ്റി... ഷീബ: ആ... മതി.. മതി..പോ.. ഷെഫീക്ക്: ആടാ.. നിക്കന്നേ....

💬 Comments

View all comments