0%

Chapter Title : അയൽക്കാരി ജിഷ ചേച്ചി 14 [Manu]

Author : manu Read All Parts 32.8K
ഷീബ:(ചിരിച്ചുകൊണ്ട്) ഒന്നൂല്ലേ... ഹെൽമറ്റ് എടുത്ത് വെക്കടാ പൊട്ടാ... ഷെഫീക്ക്: ഉം.. പിന്നാ.വൈകുന്നേരം നല്ല കിടിലം ഒരു മേക്സി എടുത്തിട്ടോ... എൻ്റെ കുട്ടനെ നല്ലണ്ണം ചൂട് പിടിപ്പിക്കണ്ടതാ.. അതും പറഞ്ഞ് അവൻ ഉമ്മ വെക്കുന്ന പോലെ ആംഗ്യവും കാണിച്ചു.. ഷീബ:(ചിരിച്ചുകൊണ്ട് ) പോ... ആടുന്ന്... ഞാനെന്തെങ്കിലും നന്നില്ലാത്ത മേക്സിയെ ഇടു.. പറ്റു എങ്കിൽ ആക്കിയാ മതി.. ഷെഫീക്ക്: ഉം.. നല്ല ഇട്ടില്ലെങ്കിലുണ്ടല്ലോ... ബാക്കി വന്നിട്ട് ഞാൻ തരും... ഷീബുസേ... ഭായ്... പോയിട്ടു വരാം.. ഷീബ: ഉം..ഡാ.. അധികം വൈകണ്ടാ കേട്ടാ..... ഷെഫീക്ക്: ആ... അങ്ങനെ ഷെഫീക്ക് വണ്ടി വിട്ടു... ഷീബ വീട്ടിന്ന് ഇറങ്ങി നിഷയുടെ വീട്ടിൽ ചെന്ന് അവിടെ കൂടിയ തരുണിമണികളുമായി ഒപ്പം കല്യണപ്പുരയിലേക്ക് പോയി. കെട്ടും സദ്യയും പിന്നെ കുറേ സൊറ പറച്ചിലും കഴിഞ്ഞ് ഷീബ ഏതാണ്ട് മൂന്ന് മണി ആകുമ്പഴേക്കും വീട്ടിൽ തിരിച്ചെത്തി. സാരിയൊക്കെ അഴിച്ച് വച്ച് ഇന്നലെ ഇട്ട മേക്സിയും എടുത്തിട്ട് ഹാളും വരാന്തയും റൂമും എല്ലായിടവും നന്നായി അടിച്ചു വാരി നന്നായി തുടച്ചു. കാര്യം നാളെയും മറ്റന്നാളും ഓണം ആണ്... അങ്ങനെ എല്ലായിടവും തുടക്കുകയൊക്കെ ചെയ്ത് ചൂലും എടുത്ത് മുറ്റത്തേക്കിറങ്ങി.. പ്രകൃതി നന്നായി ഇരുണ്ട് തുടങ്ങിയിരുന്നു... ആകാശം കാർമേഘത്താൽ മൂടികെട്ടി. ഷീബ വേഗം തന്നെ മുറ്റവും അടിച്ചു വാരി മുന്നിലത്തെ വാതിലും അടച്ച് രാവിലെ ഇട്ട സാരിയും ബ്ലസും എടുത്ത് പിന്നാമ്പുറത്തേക്ക് ചെന്നു. പിന്നാമ്പുറത്തെ വരാന്തയിൽ നിന്നും മേക്സി പൊക്കി പാവാടാ ഊരി.. കൂടെ പാൻ്റിയും.അവിടെ നിന്ന് അങ്ങനെ ചെയ്തോണ്ട് അതിശയപ്പെടാനൊന്നും ഇല്ല. കാരണം വീടിൻ്റെ തൊട്ടു പിന്നിലായി വേറെ വീടൊന്നു ഇല്ല.

💬 Comments

View all comments