Chapter Title : അയൽക്കാരി ജിഷ ചേച്ചി 9 [Manu ]
കാണാനിരിക്കുമ്പോഴായിരുന്നു ജിഷേച്ചി വീട്ടിലേക്ക് വന്നത്. ചേച്ചി: എന്താടാ സ്ക്കൂളിൽ പോയില്ലെ. ഞാൻ: പോയി വന്നതാ. സമരാ... ചേച്ചി: ആരുടെയാ. ഞാൻ: ആ... ഞാൻ അതൊന്നും അന്വേഷിക്കാൻ പോയില്ല. ചേച്ചി: സമരത്തിന് എല്ലാ പിള്ളേരെയും വിടില്ലെ. ഞാൻ: ഉം.വിടും ചിലപ്പോൾ ഉച്ചയ്ക്കായിരിക്കും വിടുന്നത്. ചേച്ചി: ഉം. നിന്റെ അമ്മ എവിടെ. ഞാൻ: അമ്മ പിന്നാമ്പുറത്തെങ്ങാനും കാണും. ചേച്ചി: അതിരിക്കട്ടെ നിന്നെ ഈയിടെ തീരെ കാണാൻ കിട്ടുന്നില്ലല്ലോ. ഞാൻ: എങ്ങനെ കിട്ടാനാ തിങ്കൾ മുതൽ വെള്ളി വരെ സ്ക്കൂളിൽ ക്ലാസ്, ശനിയും ഞായറും ട്യൂഷനും.പിന്നെ എങ്ങനെ കാണാനാ. ചേച്ചി: ഞാനും ഒരു ട്യൂഷന്റെ കാര്യം പറയാനാ വന്നേ. ഞാൻ: ആരുടെ ട്യൂഷൻ... ചേച്ചി: എടാ നീ അപ്പുവിന് കുറച്ച് നേരം ട്യൂഷൻ എടുക്കുവോ.അവൻ ഒന്നും പഠിക്കുന്നില്ല.സ്ക്കൂളിൽ നിന്ന് വന്നാൽ കുളിച്ചു മാറ്റി ടി വിടെ മുന്നിൽ കുത്തിയിരിക്കും. ഞാൻ എന്തെങ്കിലും പഠിക്കാൻ പറയുമ്പോ കുറച്ചു നേരം ബുക്ക് എടുത്ത് വച്ച് പേജ് മറിച്ചിട്ടു പഠിച്ചുന്ന് പറഞ്ഞ് പിന്നെയും ടി വി കാണാനിരിക്കും. നീ കുറച്ചു നേരം അവനു ട്യൂഷൻ എടുത്താ മതി. ഞാൻ: ഉം. ഞാൻ റെഡിയാ. ചേച്ചി: ഷീബേച്ചിയോട് ഞാൻ ഇന്നലെ ഇതു പറഞ്ഞു. അപ്പോ ഷീബേച്ചി പറഞ്ഞു നിന്നോട് ചോദിക്കാൻ. അപ്പോഴേക്കും അമ്മ അകത്തേക്ക് വന്നു. ഷീബ: എന്താടി.. ചേച്ചി: ഞാൻ ഇന്നലെ ചേച്ചിയോട് പറഞ്ഞ കാര്യം ഇവനോട് ചോദിക്കാൻ വന്നതാ. ഷീബ: ഹോ.. എടാ നീ കുറച്ചു നേരം അപ്പുവിന് ട്യൂഷൻ എടുത്ത് കൊടുക്ക്. അവൻ ഒന്നും പഠിക്കുന്നില്ല പോലും. ഞാൻ: ആ.. അമ്മേ.. ഷീബ:
💬 Comments
View all comments