← Back to അയൽക്കാരി ജിഷ ചേച്ചി 10 [Manu ]

Comments

അയൽക്കാരി ജിഷ ചേച്ചി [Manu] · approved reader discussion

Maharudran • 01-12-2019 21:29

ദൈവത്തിനു അറിയാം കഥ ഇടുമോയെന്നു. കഥ ഇടട്ടെ എന്നിട്ട് വിശ്വസിക്കാം.

Maharudran • 01-12-2019 23:22

നമിച്ചു സഹോദരാ മനു.... ???

Maharudran • 01-12-2019 23:30

ഇനി മനു മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് വെറുതെ വരരുത്. കഥ എഴുതി ഇട്ടതിനു ശേഷം മാത്രം താൻ തന്റെ ന്യായികരണം എന്താണെങ്കിലും പറഞ്ഞോളുക, അല്ലാതെ പറയുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് കഥ ഇടാൻ പറ്റുമെങ്കിൽ ഇടുക ഇല്ലെങ്കിൽ പറ്റില്ല എന്ന് പറയുക. വെറുതെ എന്തിനാടോ?? തനിക്ക് പറ്റില്ലെങ്കിൽ ഇന്നത് പോലെ ചെയ്യാൻ ഞാൻ പറഞ്ഞതല്ലെടോ?? തനതു കേട്ടോ, അതുകൊണ്ട് ഒന്നുകിൽ കഥ ഇടുക അല്ലെങ്കിൽ നിർത്തുക, മനു തീരുമാനിക്ക്. സമയത്തിന് എഴുതി ഇടാൻ പറ്റുമോ, പറ്റുമെങ്കിൽ തുടർന്നോളൂ സന്തോഷം..., പക്ഷെ പറ്റണം. പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് കഥ തീർത്തു ഇടുക മനു.

Manu • 02-12-2019 16:23

മഹാരുദ്രൻ താങ്കളോട് ഒരുപാട് തവണ പറഞ്ഞു ഇവിടെ ഡേറ്റ് കബളിപ്പിക്കുന്ന വ്യക്തി അല്ല റൈറ്ററെന്ന്. ഞാൻ ഇതുവരെ ഈ പാർട്ടിൽ ഡേറ്റ് പോലും പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇനിയും മനു എന്ന പേരിൽ ഡേറ്റ് പറയുന്നത് നിങ്ങൾക്ക് കാണാം. അത് ഞാനല്ല. പിന്നെ കഥയുടെ കാര്യം. ഞാനിതിന്റെ പാർട്ട് സമയം കിട്ടുമ്പോഴെക്കെ എഴുതുന്നുണ്ട്. വൈകാതെ തന്നെ പോസ്റ്റ് ചെയ്യും. ഡിസംബർ 10 നു ശേഷം നിങ്ങൾ ആരുവെണമെങ്കിലും എഴുതിക്കോളു.. അത് ഞാൻ എനിക്ക് തന്നെ നൽകുന്ന സമയമാണ്. അതിനുള്ളിൽ ഞാൻ എഴുതിയിടും. ദയവു ചെയ്ത് വിശ്വസിക്കൂ.

Killer • 05-12-2019 13:47

Urappikkavooo ille nirthi pokumo

Suresh • 01-12-2019 20:47

Eniku thonnunnu  ella 10th part  edumo eaganea  kurea paranju  undallo ennnu edum nalea  edum ennu

കാഥികൻ • 01-12-2019 19:26

നേരാണോ

കാഥികൻ • 01-12-2019 19:26

സത്യമാണോ

Manu • 01-12-2019 23:25

നിങ്ങളോടൊക്കെ ഞാൻ എത്ര തവണ പറഞ്ഞു ഡേറ്റ് പറയുന്നവർ ൈററ്റർ അല്ലന്ന്.

$$%&# • 01-12-2019 11:21

മഹാരുദ്രൻ താങ്കൾക് ഈ കഥ തുടർന്നു എഴുതിക്കൂടെ?അവൻ(മനു)ഇത് ഒഴിവാക്കിയെന്ന് തോനുന്നു

Suresh • 29-11-2019 23:50

Eppol adutha comment  varum ennu nest part edum ennu paranja manu nijan alla ennu

Suresh • 29-11-2019 23:49

Eppol adutha comment  varum ennu nest part edum ennu paranja manu nijan alla ennu ellavarum noki kollu

Maharudran • 30-11-2019 01:18

അത് പിന്നെ ഉറപ്പാണല്ലോ. ഞാനീ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നിർത്തി. വേറെയും ഇഷ്ടം പോലെ കഥകൾ വരുന്നുണ്ടല്ലോ അത് വായിക്കാം. അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ. അല്ലാതെ എന്ത് പറയാനാ??  പറഞ്ഞിട്ടും വല്യ പ്രയോജനമൊന്നുമില്ല. അവന്റെ കഥ അവൻ തന്നെ വായിക്കട്ടെ. സ്വന്തം കഥ എഴുതാൻ ആർക്കും വലിയ സമയമൊന്നും ആവശ്യമില്ല. പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോവാൻ നോക്ക്. മടുത്തു !!

Maharudran • 29-11-2019 22:20

എന്താടാ നിനക്കിതുവരെ രാത്രി ആയില്ലേ??
കളഞ്ഞിട്ടു പോടാ മോനെ..., ഇനി ഇന്ന് രാത്രി നാളെ രാത്രി അടുത്ത മാസം, അടുത്ത വർഷം ഇങ്ങനെ ഉള്ള അവധിയുമായി വന്ന് പോകരുത്. തനിക്ക് സൗകര്യമുണ്ടെങ്കിൽ എഴുതി ഇട്ടാൽ മതി. ഇവിടെ വേറെ കടകളും വരുന്നുണ്ട് ഞാൻ അത് വായിച്ചോളാം. കളഞ്ഞിട്ടു പോകാൻ നോക്ക്.

Johny john • 29-11-2019 17:38

Onnu  pooda oole

Maharudran • 29-11-2019 13:15

എന്തിനാടോ രാത്രി?? കഥ എഴുതി കഴിഞ്ഞെങ്കിൽ ഇപ്പോൾ തന്നെ എഴുതി ഇട്ടുകൂടെ?? ഇനി രാത്രിയിൽ വന്ന് വേറെ വല്ലതും പറയുമോ?? ഒന്ന് കളഞ്ഞിട്ടു പോടോ... ചുമ്മാ ആളെ ആളെക്കളിയാക്കാതെ !!

Johny john • 28-11-2019 16:21

കഥ  നിർത്തിയിട്ടു  പോടാ  കുറെ  നാളായി  ദിവസവും  കയറി  നോക്കുന്നു.. ഇതിന്റെ  ആദ്യ പാർട്ട്‌  തൊട്ടേ  വായിക്കുന്നുണ്ടാ  എല്ലാരും  ഇങ്ങനെ  വെയിറ്റ്  ചെയ്യുന്നേ... പറ്റില്ലെങ്കിൽ  കളഞ്ഞിട്ടു  പോടെ

കാഥികൻ • 27-11-2019 19:58

എന്നാൽ താൻ ഒരു തീയതി പറ

കാഥികൻ • 27-11-2019 19:57

സത്യത്തിൽ ഇതിൽ ഏതാണ് മനു

Libin • 27-11-2019 12:34

Manu innu varumo

John wick • 24-11-2019 23:43

Da poo mone ni alle fake. ninakonnum vere pani onnum ille idhil kayari vanne verudhe show kanikaan anakonnum thalakke veliville niyokke aaranda potta

John wick • 24-11-2019 13:26

Eda mone manu annoodekke endha paraya parayunna vaakinokke valiya vilayund adhokke onn nokanam

dr.kambikuttan • 24-11-2019 02:35

ithu orginal author alla.. sayavayi eeperil vannu comment edaruthu..

Maharudran • 24-11-2019 16:10

ഇനി ഒന്നും വന്ന് കമെന്റ് ചെയ്യുന്നില്ല അയാളുടെ കഥ അയാൾക്ക്‌ ഇഷ്ടമുള്ളപ്പോൾ പോസ്റ്റ്‌ ചെയ്യട്ടെ.

Maharudran • 23-11-2019 21:51

ദേ ഇപ്പോൾ അടുത്തത്. നീയെന്തെടാ ദിവസം മാറ്റി കളിക്കുന്നോ?? നമിച്ചു ചങ്ങാതി ???

John wick • 23-11-2019 00:22

Eda endhinaada aananenn paranje nadakunne aanayaal vake palikanam idhinokke ente nattilokke vere oru perund avante oru fridayum sundayum ??

Manu • 23-11-2019 12:29

തന്നോടാരാടോ പറഞ്ഞത് ഡേറ്റ് പറഞ്ഞ് പറ്റിക്കുന്നത് ഇത് എഴുതിയാളാണെന്ന്.ഞാൻ ഇവിടെ ഒരു ഡേറ്റ് പോലും പറഞ്ഞിട്ടില്ല. ഇനി പറയാനും പോന്നില്ല. ഡേറ്റ് പറഞ്ഞ് പറ്റിക്കുന്നവൻ ഫേക്ക് ആണ്. അല്ലെങ്കിൽ അവനെന്താ കഥ ഇടാത്തേ.

Maharudran • 23-11-2019 16:06

ആരായാലും കൊള്ളാം. കഥ എഴുതി ഇടാൻ പറ്റുമോ ഇല്ലയോ അത് മാത്രം അറിഞ്ഞാൽ മതി. അല്ലെങ്കിൽ എഴുതിയ അത്രയും കഥ ഇടുക. ഇതൊന്നും ചെയ്യുന്നില്ല. അപ്പോൾ പിന്നെ എന്ത് പറയാനാ.

Maharudran • 23-11-2019 21:52

നീ ആദ്യം കഥ ഇട്ടു കാണിക്കേടാ പുന്നാര മോനെ എന്നിട്ട് ഡയലോഗ് പറ....

Libin • 23-11-2019 20:55

Manuve kadha idathirikkaruthe.Njangal ellavavarum ee kadha athrakku ishtapedunnundu.Njangal ellavarum sheebakum shefeekinum vendi waitingla .ethrayum pettannu kadha idumennu viswasikkunnu.Ennu varmennu onnu parayan pattumayirunnenkil nannayirunnu.karanam ithu ezhuthiya manuvano atho vere manuvano ennu njangalkku aarkum ariylla Ithil oru manu friday varum ippol Sunday varum ennu paryunnu.Njangal sunday kadha prethikshikkano.Kadha ezhuthiya manuvinte reply prethikshikkunnu .

Maharudran • 22-11-2019 22:29

ഇപ്പോൾ സൺ‌ഡേ ആയോ..., എന്തോന്നെടോ ഇത് എന്റെ പൊന്ന് സുഹൃത്തേ നമിച്ചു പോകുന്നു നിങ്ങളെ...???

Maharudran • 22-11-2019 22:26

എന്താടോ തനിക്കിതുവരെ വെള്ളിയാഴ്ച ആയില്ലേ?? വെള്ളിയാഴ്ച ആകുമ്പോൾ അങ്ങ് ഉണ്ടാക്കിയേക്കാം എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. എന്ത് പറ്റി എഴുതിയതെല്ലാം ആവിയായി പോയോ?? ഇനി അവധി പറഞ്ഞു കൊണ്ട് ഈ പരിസരത്ത് കണ്ടുപോകരുത്. കഥ ഇടുകയാണെങ്കിൽ ഇടണം. അല്ലെങ്കിൽ കളഞ്ഞിട്ടു പോകു. കൂടുതൽ വാചകമടി ഒന്നും വേണ്ട. ഈ വാചകമടിക്കുന്ന നേരം മതി ആ കഥ ഇവിടെ എഴുതി പോസ്റ്റ്‌ ചെയ്യാൻ, അതുകൊണ്ട് അത് ചെയ്യുക. കഥ എത്രയും പെട്ടെന്ന് എഴുതി ഇടാൻ പറ്റുമെങ്കിൽ ഇടുക. അല്ലെങ്കിൽ എഴുതാൻ പറ്റില്ലെന്ന് തുറന്നങ്ങു സമ്മതിച്ചേക്കുക ഈ കാത്തിരിപ്പ് ഒഴിവാക്കാമല്ലോ. കുറേ നാളായി ഞങ്ങളെ കുറേപ്പേരെ ഇട്ടു പറ്റിക്കുന്നു, കഥ ഇന്നിടും നാളെയിടും മറ്റെന്നാളിടും, അടുത്ത ആഴ്ച്ചയിടും അടുത്ത മാസമിടും. എന്തൊക്കെയാണ്. വാക്കിന് കുറച്ചെങ്കിലും വിലവേണം..., ആണാണെങ്കിൽ..., കഷ്ടം തന്നെ കളഞ്ഞിട്ടു പോടോ ???

Maharudran • 22-11-2019 11:47

തോന്നുന്നതല്ല അതാണ് സത്യം. അവൻ സമയത്തിന് കഥ പോസ്റ്റ്‌ ചെയ്തിരുന്നേൽ മറ്റൊരുത്തന് ഇതിന്റെ ഇടയിൽ കയറാൻ അവസരമുണ്ടാകുമായിരുന്നോ??

Maharudran • 22-11-2019 11:45

അവൻ കഥ പോസ്റ്റ്‌ ചെയ്തല്ലാതെ ഈ പ്രശ്നത്തിന് പരിഹാരമാകുന്നില്ല. അതിന് അഡ്മിന് എന്ത് ചെയ്യാൻ പറ്റും?? ഞങ്ങൾ വായനക്കാരെ ഇങ്ങനെ വെറുപ്പിക്കാതെ?? താൻ കഥ സമയത്തിന് പോസ്റ്റ്‌ ചെയ്താൽ മറ്റൊരുത്തന് ഇതിന്റെ ഇടയിൽ വന്ന് കളിക്കാൻ അവസരം ഉണ്ടാകുമോ?? താൻ ആദ്യം കഥ പോസ്റ്റ്‌ ചെയ്യൂ..., അല്ലാതെ ചുമ്മാ വാചകമടിച്ചു സമയം കളയാമെന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല. ഇന്ന് കഥ എഴുതി പോസ്റ്റ്‌ ചെയ്യൂ.

Manu • 21-11-2019 23:37

അവൻ പറയുന്നത് കള്ളമാണ്. അഡ്മിൻ ഈ കാര്യത്തിൽ ഇടപെട്ടെണം. അവനല്ല റൈറ്റർ

Maharudran • 20-11-2019 20:09

ചുമ്മാ ഇന്നിടും നാളെയിടും മറ്റന്നാൾ ഇടും വരുന്ന വെള്ളിയാഴ്ച ഇടും എന്നുള്ള വായ്ത്താരി മാറ്റിയിട്ടു തനിക്ക് കഥ ഇടാൻ പറ്റുമോ ഇല്ലയോ?? കുറേ ദിവസമായി കാണുന്നു. ചുമ്മാ പറഞ്ഞു സമയം കളയാതെ കഥ ഇടാൻ പറ്റുമെങ്കിൽ ഇട്. ഇല്ലെങ്കിൽ കളഞ്ഞിട്ടു പോകു. വെള്ളിയാഴ്ച ആകുമ്പോൾ ഇനി വേറെ വല്ലതും ആയിരിക്കും പറയുന്നത്. ഇത്രയും ദിവസം ഞാൻ മിണ്ടാതെയിരിക്കുകയാരുന്നു, കഥ ഇടുവാണെങ്കിൽ ഇടട്ടെ എന്ന് വിചാരിച്ചു. മനുഷ്യനായാൽ കുറച്ചെങ്കിലും വാക്കിന് വില വേണ്ടേ?? ആരാ കാണിക്കാനാ ഈ പൊറാട്ടു നാടകം കളിക്കുന്നത്?? അതുകൊണ്ട് തനിക്ക് പറ്റുമെങ്കിൽ കഥ ഇടുക. ഒരേ പല്ലവി തന്നെ എന്നും വന്നിട്ട്. എന്തിന്??

Maharudran • 21-11-2019 12:26

ശരി മനു. മനുവിന്റെ ആഗ്രഹം പോലെ തന്നെ ഇന്നൊരു ദിവസം കൂടി ക്ഷമിക്കുന്നു. നാളെ കഥ ഇടും എന്ന പ്രതീക്ഷയോടെ..., അത് തെറ്റിക്കരുത്. കൂടുതൽ ഇഷ്ടമുള്ള ഒരു കഥ എന്ന നിലയ്ക്കാണ് ഞാൻ വിമര്ശിക്കുന്നത്. അല്ലാതെ വേറൊന്നും കൊണ്ടല്ല. ഇനിയെങ്കിലും കഥ വൈകാതെ ഇടാൻ ശ്രമിക്കുക.

Manu • 21-11-2019 23:31

അവൻ പറയുന്നത് കള്ളമാണ്. അഡ്മിൻ ഈ കാര്യത്തിൽ ഇടപെട്ടെണം. അവനല്ല റൈറ്റർ

John wick • 22-11-2019 11:36

Bro innum ittillalle endhada parayunna vaake onn palichoode bro

John wick • 19-11-2019 23:45

Endha manu innum publish cheydhilla alle bro endhan ingane?

Suresh • 19-11-2019 15:06

Thanks  manu today  waiting  for  10th part

John wick • 19-11-2019 11:55

Urappano inn idumo please idanam iam waiting

Manu • 19-11-2019 23:48

ബ്രോ  എന്റെ പേരിൽ ഇവിടെ വന്ന് നാളെയിടും ഇന്നിടും എന്നു പറയുന്ന ആൾ എല്ലാ ഇത് എഴുതിയത്. അവൻ ഒരു മലരാണ് നല്ല ഒന്നാന്തരം മലര്

Libin • 20-11-2019 13:44

Manuve ithu vare vannillalo part 10 njangal ellavarum jisha chechikkayi waitingla pls Manu

Ashiq • 18-11-2019 16:37

Pls add part 10

Suresh • 18-11-2019 14:33

Manu  ennu  edumo 10 part ennu edu manu please

John wick • 18-11-2019 10:54

Manu bro innum ittila elle endha man

John wick • 18-11-2019 01:41

Machaa kadha super ayittund adutha part 10n vendi wait cheyukayanu ethrayum pettann idnam please bro ellarum parayunnille bro vegam noke

Manu • 17-11-2019 00:03

എന്തിനാണ് ബോ നിങ്ങൾ എന്റെ കഥയിൽ തല ഇടുന്നത്. വായനക്കാരിൽ ആകാംഷയോ രോഷമോ ഉണ്ടാക്കാനോ. നിങ്ങൾ സൈക്കോ ആണോ. ഈ കഥയുടെ അടുത്ത ഭാഗം വൈകാതെ തന്നെ പബ്ലിഷ് ചെയ്യും.

Manu • 17-11-2019 00:01

എന്തിനാണ് ബോ നിങ്ങൾ എന്റെ കഥയിൽ തല ഇടുന്നത്. വായനക്കാരിൽ ആകാംഷയോ രോഷമോ ഉണ്ടാക്കാനോ. നിങ്ങൾ സൈക്കോ ആണോ. ഈ കഥയുടെ അടുത്ത വൈകാതെ തന്നെ പബ്ലിഷ് ചെയ്യും.

Suresh • 16-11-2019 11:18

Please  manu  ezhuthiya  athrayum  mathi baki time eduthu edu

John wick • 18-11-2019 01:46

Bro njan 2 divasam mumbaan idh vayikaan thudangiyadh vayichadhil atavum adi poli kadha idhaan inn publish chyumo bro

Dhamu • 15-11-2019 12:31

Manu 10 idd ith vqre kazhinjille adho ivide vech nirthiyo shafeeqnte kali kathirikkunnu

kichu • 10-11-2019 12:09

ഇത് മലയാളം അല്ലല്ലോ വേറെ ഏതോ ഒരു language എനിക്ക് വായിക്കാൻ പറ്റുന്നില്ല

Suresh • 10-11-2019 10:50

Manu 10part edumo

Appu • 08-11-2019 19:20

Shafeek sheeba jisha 3some kali pratheekshikunnu. Manu vegam part 10 katta waiting... Post aakalle

Suresh • 07-11-2019 16:49

Manu ennu weekend  annu ennu enkilu edumo 10part please  manu

Libin • 06-11-2019 13:01

Manu part 10 undo? athupole shefeek varumo kolusumayi?njangal wait cheyyendthundo iniyum.Reply pratheekshikkunnu manu enthayalum parayanam.

സുജിത് • 01-11-2019 20:26

ചേട്ടാ hvy waiting please add next part

Mr'x • 24-10-2019 19:46

Hlo manu njn ee storyk vendi waiting eppol annu adutha part idunnu kure nal ayile pls nxt part ee weekil edumo waiting for jisha chechi

Suresh • 24-10-2019 18:03

Manu ennu night edumo nest part please  manu

Suresh • 21-10-2019 11:16

Manu ennu varumo nest part

Manu • 20-10-2019 20:53

നാളെ വൈകിട്ട് അടുത്ത പാർട്ട്‌ എത്തും

Libin • 22-10-2019 09:38

Manu than 21 ethumennu paranjittu vannillalo innu 22 aayi

abi • 15-10-2019 01:02

katha bakki elle

abi • 15-10-2019 01:01

bakki elle bai

Manu • 11-10-2019 18:07

അപ്പഴേ എല്ലാരും മാറി അങ്ങോട്ടിരുന്ന് കരഞ്ഞോ

Libin • 12-10-2019 19:05

Manu kathirikkunna njangalku pratheeksha vaikunnathu kondu valla gunamundo.njangal ellavarum part 10nu vendi katta waitinglanu.reply pls

Kuttan • 13-10-2019 19:25

Chelakaande poda. Avantoru katta waitinge. Nalla katha ezhuthaan kazhivendenki athonde ahangarikaruthe.vendada thante kopiloru katha.

Machan • 20-10-2019 11:35

Machane bakki ezhuthnam.. Adipoli ahnnu.  Nammal kathirikkanu

John • 03-11-2019 09:26

Vaakinu vila ellathavan anennu Pande manasilayathelle verthe ennathina thangan pokunne

Suresh • 08-10-2019 13:19

Manu reply  tharum ennu thonnunnu ella avan  namalea pattichukondu erikuvalliyo nammal eaganea  support chaythu ellarunnu enkile correct ayi part vannenea

Unni • 12-10-2019 17:04

Support okke ind mashe....