Support മനു
റിയാലിറ്റി ചോർത്തപ്പെടാതെ മനോഹരമായി കഥ അവതരിപ്പിച്ചു കണ്ടേക്കുന്നതിൽ ഒന്ന് മനുവിന്റെ അയൽക്കാരി ജിഷ ചേച്ചി എന്ന ഈ കഥ തന്നെ ആണ്. അതാണ് ഈ കഥയുടെ വിജയവും. എന്ത് തരത്തിലുള്ള കഥ ആണെങ്കിലും ആ കഥയ്ക്ക് ജീവൻ നൽകുന്ന ചില ഘടകങ്ങൾ ഉണ്ടാകും അത് കണ്ടെത്തി വിജയിപ്പിക്കുന്നതിലാണ് കഥയുടെയും കഥാകാരന്റെയും വിജയം.
ചുവന്ന മുടിയുള്ള നാടാൻ പെണ്ണ് എന്ന
വ്യക്തിക്കുള്ള മറുപടിയാണ് ഇത്. എപ്പഴോ ഒരിക്കൽ കഥയെ പറ്റി പറഞ്ഞപ്പോൾ കഥക്ക് കിട്ടിയിരുന്ന ലൈക്ക്നെ പറ്റി ഞാൻ പറഞ്ഞിരുന്നു.അത് ചുമ്മാ ഞാനൊരു ആവേശത്തിന് തള്ളിയതല്ല. അയൽക്കാരി ജിഷ ചേച്ചിയുടെ ആദ്യത്തെ അഞ്ചാറ് ഭാഗങ്ങൾക്ക് 4000 നു മുകളിൽ ലൈക്സ് ഉണ്ടായിരുന്നു. ഇപ്പം നോക്കിയാൽ താങ്കൾക്ക് ഒരു പക്ഷേ അത് കാണാൻ കഴിയില്ല.കാരണം എന്തെന്നാൽ ഇവിടെ സെർവർ മെയിൻ്റനസിൻ്റെ ഭാഗമായും സൈറ്റിൻ്റെ ചില പ്രശ്നങ്ങൾ മൂലം കുറേ കഥകളുടെ ലൈക്ക്സ് പല തവണ നഷ്ട്ടപ്പെട്ടിട്ടുണ്ട്. സംശയമുണ്ടെങ്കിൽ താങ്കൾക്ക് അഭിപ്രായത്തിൽ മൂന്ന് വർഷത്തിനു മുകളിൽ ഇവിടെ ഉള്ള ആരോട് ചോദിക്കാം.പിന്നെ ഞാൻ എൻ്റെ കഥക്ക് കിട്ടിയ ലൈക്ക്സും വ്യുവേർസിൻ്റെ കണക്കും പൊങ്ങച്ചത്തോടെയൊ അഹങ്കാരത്തോടെയോ പറഞ്ഞതല്ല. ഇത് വായനക്കാരുടെ ഇഷ്ടത്തിൻ്റെ രേഖപ്പെടുത്തലാണ്.ഞാൻ എൻ്റെ കഥക്ക് ലൈക്ക്സ് ഇടണം കമൻ്റിടണം എന്നൊന്നും ആരോടും ആവശ്യപ്പെടാറില്ല.കാരണം അത് എനിക്ക് ആത്മവിശ്വാസം തരും എന്നല്ലാതെ അതിൽ നിന്ന് മറ്റൊന്നും കിട്ടുന്നില്ല. .ഈ കഥയുടെ 6 മത്തെ പാർട്ട് എടുത്ത് നോക്കു.അതിൽ പഴയ ലൈക്ക്സ് കാണം.
എന്നിട്ട് ഇപ്പഴത്തെ നോക്കൂ.