← Back to അയൽക്കാരി ജിഷ ചേച്ചി 4

Comments

അയൽക്കാരി ജിഷ ചേച്ചി [Manu] · approved reader discussion

Vasantisathyan • 19-12-2019 01:01

Dayavayi adutha part vegam iduka.sheebayude kalikku vendi kathirikkukayayirunnu

Arun • 19-12-2019 00:23

അടുത്ത പാർട്ട് ലേറ്റ് ആക്കരുതേ ........

Manu • 19-12-2019 15:19

ഇല്ലാ...

merlin • 18-12-2019 21:48

Ithinte 9th part

dr.kambikuttan • 18-12-2019 21:58

click on previous part

Sajir • 19-12-2019 10:22

Mayilpeeli story pdf post cheyyu please

Rekha • 19-12-2019 18:30

Super, waiting for the next part

jo • 18-12-2019 21:19

തിരിച്ചുവരവ് അതിഗംഭീരം. കലക്കി സഹോ... അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Manu • 19-12-2019 15:21

താങ്ക്സ് ജോ

rashid • 18-12-2019 19:38

അങ്ങനെ വീണ്ടും വന്നല്ലേ,കൊള്ളാം, ഷഫീഖിന്റെ എൻട്രി ഷീബക്ക് വേണ്ടിയാണോ?

Kiran • 18-12-2019 17:56

Hi മനു bai. Bai ഇവിടെ ആയിരുന്നു.. എത്ര നാള് ആയി കാത്തിരിക്കുവായിരുന്നു. Oru വിവരവും ellayirunalo.. എന്തുപറ്റിയതാ ethrayum oru ഗ്യാപ് വരാൻ ayitt...e പാർട്ട്‌ വായിച്ചിട്ടില്ല. Vayichitt പറയാട്ടോ അഭിപ്രായം oky. അല്ല vayikenda കാര്യം ഇല്ല machn സൂപ്പർ akiyittundavum അത്‌ ഉറപ്പാ ???

Kiran • 18-12-2019 18:20

Hoo മച്ചാനെ പൊളിച്ചു. കാത്തിരുന്നത് verutha ayiela.. ഷെഫീഖ് വന്നു ??.. കാത്തിരിക്കുന്നു adutha പാർട്ട്‌. വേഗം poratta

Manu • 18-12-2019 19:27

താങ്ക്സ് ബ്രോ.

Suresh • 18-12-2019 20:42

Ennu edumo manu nest  part

Manu • 18-12-2019 19:25

കുറച്ചു തിരക്കുണ്ടാണ്ടായിരുന്നു കിരൺ ബ്രോ. അതാ പാർട്ട് ഇടാൻ വൈകിയത്.

Kiran • 18-12-2019 20:49

സാരമില്ല bai. ഇനി തിരക്ക് ഉണ്ടാകുബോ parajitt പോകണം.. പിന്നെ ഇനിയുള്ള പാർട്ട്‌  ഇടാൻ പറ്റുന്ന വേഗത്തിൽ ettolutta

Gn • 18-12-2019 16:56

Ithint 7th part ile

Muthu • 08-09-2022 19:45

Enikkum kitteela

സഞ്ജു • 18-12-2019 16:54

മനുകുട്ടാ...... മോനോട് ചേട്ടന് ഒരേഒരു റിക്വസ്റ്റ് ഉണ്ട്....

ഈ കഥക്കുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി....

ഇനിയും എങ്ങനെ വിഷമിപ്പിക്കാതെ പെട്ടെന്ന് അടുത്ത ഭാഗം ഇടണേ....

പിന്നെ ഈ പാർട്ട്‌ കിടിലോൽ കിടിലൻ

Manu • 18-12-2019 19:09

താങ്ക്സ് ബ്രോ.. അടുത്ത വൈകാതെ തന്നെ ഇടും.

Saf • 18-12-2019 19:20

Shafeekineyum sheebayeyum manu illatha 10 divasam nannayi onn kalippichekk pinne jishayeyum venamenkil avarude koode onn koottam lincyneyum sheebayeyum koode manune kond onn kalippikkanam enna kadha onnukoode usharayirikkum ennan ente oru abhiprayam
Pinne manu njn thankalude kathaye chodyam cheythathalla ene oru oppinion paranjathan thankalkk venamekil edukkam allenkil thalli kalayam

Maharudran • 18-12-2019 16:04

ഓക്കേ അങ്ങനെ ആണെങ്കിൽ അടുത്ത പാർട്ടും വേഗം തന്നെ പൂർത്തിയാക്കി ഇടൂ. കൂടുതൽ വൈകിക്കാതെ. നല്ല രീതിയിൽ നിർത്താതെ മുന്നോട്ടു കൊണ്ടുപോയാൽ നല്ലൊരു കഥയാണ്. വായന സുഖം മുറിക്കാതെ വായനക്കാരന്റെ മുൻപിൽ കഥ എത്തിക്കുന്നതിലാണ് എഴുത്തുകാരന്റെ വിജയം.

രാജൻ • 18-12-2019 16:00

വേഗം തന്നെ അടുത്ത part ഇടുക ....അതികം time എടുത്ത് വെറുപ്പിക്കരുത്

Libin • 18-12-2019 15:46

Shefeek padaswaravumayi ethumennu ee partilum prathikshichu.Sheebayum sheffekum real life characters aano.Enthayalum sheebakum shefeekinum vendi wait cheyyunnu.

Manu • 18-12-2019 19:13

ഷീബ മാത്രം.

Sarath • 18-12-2019 12:59

Ormayil thangi nilkkunna oru hot seen um ellaaa....Bt jeevan ulla katha anu ayalkkari jisha chechi.ellaa part lum kali ayal athum noor avum.hot romance seen okke varatttee

Johny john • 18-12-2019 12:55

കഥ  കുറച്ചും  കൂടെ  നന്നാക്കാമായിരുന്നു..

Manu • 18-12-2019 15:39

എങ്ങനെയെന്ന് പറഞ്ഞാൽ നന്നാക്കാമായിരുന്നു.

John wick • 29-12-2019 00:30

Bro ini idhilum koodudhall engane nannakaana.angane anenkill thanik eyudhiyaa porayirunno.ellavarum nalla abiprayam anallo paranje pinne endha prashnam kure oochalikall undavum oro kadhakalle kutam parayaan

Supporters • 18-12-2019 12:37

അവസാനം ഷെഫീക്ക് വന്നതോടെ ഇനി കഥ വായിക്കേണ്ടതില്ലന്ന്, ഞാൻ തീരുമാനിച്ചു.... ഈ ഗ്രൂപ്പിൽ കുറേ എഴുത്തുകാരുണ്ട് വെറുതെ വെറുപ്പിക്കാൻ ???

Manu • 18-12-2019 15:26

സുഹൃത്തെ ഇത് ജിഷയുടെയും മനുവിന്റെയും കഥയാണ്. ഷെഫീക്ക് വന്നതുകൊണ്ട് കഥ വായിക്കുന്നില്ല എന്ന് പറയാനുള്ള കാരണം എന്താണെന്ന് വിശദമാക്കിയാൽ നന്നായിരുന്നു.

Anwar • 19-12-2019 01:16

Saho sthiramaayi choore mathramaayal oru rasavumilla vallaporumokke oru biriyaniyum kazhikukka ennal manasillavum

Devraj • 18-12-2019 12:26

Manu illathe kadha shokam
Shafeeq vendayirunnu

Manu • 18-12-2019 15:41

9 ദിവസം കഴിഞ്ഞാൽ മനു തിരിച്ചു വരില്ലേ. ഒന്ന് ക്ഷമിക്ക് സുഹൃത്തേ

Johny john • 18-12-2019 12:24

അടുത്ത  പാർട്ട്‌  വേഗം  തന്നെ  ആകണം..
മനു  പണ്ട്  എഴുതിയ  ലാളന  പോലെ ആകരുതേ..
തങ്ങൾക്കേ  ആ  ലാളന  ഒന്ന്  ബാക്കിയും  കൂടെ  എഴുതി  കൂടെ..

Manu • 18-12-2019 15:35

ലാളന എഴുതിയ മനു ഞാൻ അല്ല സുഹൃത്തേ.

Kittu • 18-12-2019 12:01

Sheba chechiyum shafeekum thamill Kali Venda bor aakum ipo ullathu pole pokatte athu mathy

Jisha • 18-12-2019 11:09

Ethrem late akkalle ente name thanne aye kondu vayikan nalla intrest ane pls do it fast waiting for next part

Maharudran • 18-12-2019 11:09

കൊള്ളാം നന്നായിട്ടുണ്ട് മനു. ബാക്കി കൂടെ ഉഡായിപ്പൊന്നും കൂടാതെ പെട്ടെന്ന് എഴുതിയിടു, കൂടുതൽ വൈകിക്കാതെ. നല്ല കഥയാണ് അതുകൊണ്ടാണ് പറയുന്നത്.വൈകാതെ അടുത്ത പാർട്ടും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Manu • 18-12-2019 15:37

അടുത്ത പാർട്ട് കുറേ ഒക്കെ എഴുതിയതാണ്. കുറച്ചു കൂടി ബാക്കിയുണ്ട്.പെട്ടെന്ന് തന്നെ പ്രതീക്ഷിക്കാം.

Maharudran • 18-12-2019 10:44

കൊള്ളാം ഇപ്പോഴെങ്കിലും ഇട്ടല്ലോ അതുമതി, ബാക്കി വായിച്ചിട്ടു പറയാം

Suresh • 18-12-2019 08:54

Udanea  thannea  nest  part  edu

Kichu • 18-12-2019 08:27

ആരൊക്കെ വന്നാലും പോയാലും ജിഷ ചേച്ചിക്ക് തന്നെ കൊടുക്കണം പ്രാധന്യം കേട്ടോ.

Manu • 18-12-2019 15:28

തീർച്ചയായും. ജിഷയല്ലേ നമ്മുടെ നായിക.

Kichu • 18-12-2019 08:26

ഡോ സൂപ്പർ കഥ poli
അടുത്ത ഭാഗം പെട്ടന്നു ആവണം കേട്ടോ
ഞങ്ങൾ നിനക്ക് therunna support പോലെ vere ആരും therilla അതുകൊണ്ട് വേഗം ഇട് അടുത്ത ഭാഗം

Manu • 18-12-2019 15:34

താങ്ക്സ്.. അടുത്ത പാർട്ട് വേഗം തന്നെ എഴുതിയിടും

ചെകുത്താൻ ഓൺ എയർ ഈപ്പൻ • 18-12-2019 08:24

കാത്തിരിപ്പിന് ശേഷം വീണ്ടും വന്നു അടുത്തത് ഷീബയുടെ കാലം അത് മികച്ച രീതിയിൽ ഉടനെ തന്നെ എഴുതുമെന്ന് പ്രേതിക്ഷിക്കുന്നു

Manu • 18-12-2019 15:32

തീർച്ചയായും

Musthu • 18-12-2019 08:07

Adipoli...kurachu olinju nottam koodi aayikkotte...aduthaparts eppotharum

Casanova • 18-12-2019 14:34

Kollam. ഷെരീഫ് ഷീബ യെ kettumo

Suresh • 18-12-2019 08:01

Super  manu baki part  udanea edanea allathea massangal akaruthu kto please

Manu • 18-12-2019 15:30

ഇല്ല. അടുത്ത പാർട്ട് കുറേ ഒക്കെ എഴുതി കഴിഞ്ഞതാണ്.പെട്ടെന്ന് തന്നെ പബ്ലിഷ് ചെയ്യും.

Rudran • 13-12-2019 15:45

Porattey brooo....manu edummennn thonnunnilla

Maharudran • 13-12-2019 13:13

വെറുതെ കമെന്റിട്ടു അവന്റെ കഥയ്ക്ക് കമെന്റ് കൂട്ടാം എന്നല്ലാതെ നമ്മൾ ഇത്രയും ആളുകൾ ഇവിടെ കിടന്നു പറഞ്ഞിട്ട് കാര്യമില്ല. അവൻ അവന്റെ ഇഷ്ടത്തിനേ കഥ ഇടുകയുള്ളു വെറുതെ എന്തിനാ?? അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ, വേറെയും ഇഷ്ടം പോലെ കഥകൾ ഇവിടെ വരുന്നുണ്ടല്ലോ അത് വായിക്കുക അത്ര തന്നെ. വാക്കിന് വിലയില്ലാത്തവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല, അവനോ നാണമില്ല അങ്ങനെ ആയാൽ നമ്മളും അവനും തമ്മിൽ എന്ത് വ്യത്യാസം? അതുകൊണ്ട് അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ.

Johny john • 13-12-2019 01:55

ഇത്രയും കമന്റ്സ്  കിട്ടിയ  സ്റ്റോറി  വേറെ  കാണില്ല.. എന്നിട്ടും  ഇവന്റെ  ഒരു  അഹങ്കാരം..
നീ കഴിഞ്ഞ  കഥ  ഓഗസ്റ്റ്  3 തീയതി  എഴുതിയതാ.. ഒരു പാർട്ട്‌ എഴുതാൻ  അഞ്ചു  മാസം  പോരെടാ  മലരേ.. ബാക്കി  ഉള്ളവൻ  എല്ലാ  ദിവസവും  വന്നോ  ഇല്ലയൊന്നെ  നോക്കി  മടുത്തു..
very disappointed

Sandeep • 13-12-2019 00:22

വളരെ നല്ലൊരു കഥ ആയിരുന്നു അത്  മുഴുവന്‍ നശിപ്പിച്ചു

Sandeep • 13-12-2019 00:13

എടാ mwonusee jadayanoda... ഇത് വലത്തും നടക്കുമോ

Johny john • 12-12-2019 15:44

ഞാൻ പണ്ട്  ഏറ്റവും  സ്നേഹിച്ച  authorum  ഇപ്പോൾ  ഏറ്റവും  വെറുക്കുന്ന authorum   ഇവനെയാ  മനുവിനെ.. വാക്കിനെ  വിലയില്ലാത്തവൻ

Sarath • 12-12-2019 16:12

എല്ലാവരും ഇത്‌തന്നെയാ അവസ്ഥ

Manu • 11-12-2019 21:50

അഡ്മിന്റെ ശ്രദ്ധക്ക്.. ഈ കഥ മറ്റാരു എഴുതിയാലും പബ്ലിഷ് ചെയ്യരുത്. ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.

Vijaya • 11-12-2019 23:04

ഞങ്ങളും പ്രതീക്ഷിക്കുന്നു

Manu • 11-12-2019 21:47

സനൂപേ നീ കഥ എഴുതണ്ട. ഞാൻ 20 ഓളം പേജ് എഴുതിയിട്ടുണ്ട്. കുറച്ചു കൂടി ഞാൻ തന്നെ എഴുതിയിടും. പത്താം തീയ്യതിക്കുള്ളിൽ എഴുതി തീർക്കാൻ പറ്റിയില്ല. പിന്നെ എന്റെ പേരിൽ വന്ന് മറ്റവൻ വന്ന് പല ഡേറ്റും പറയും. വിശ്വസിക്കാൻ നിൽക്കണ്ട.

Suresh • 11-12-2019 15:49

Arenkilum baki part edu

Suresh • 12-12-2019 00:00

20page exhuthiyallo athrayum edu baki pinne mathi ennittu parayu

Maharudran • 11-12-2019 14:51

ഇനിയിപ്പോ അവനു ഇഷ്ടമുള്ളപ്പോൾ കഥ ഇടട്ടെ.

Maharudran • 11-12-2019 09:37

അവന്റെ അവസാന ദിവസത്തെ ഡയലോഗ് കേട്ടപ്പോൾ ഞാൻ വിചാരിച്ചു 10നു മുൻപ് കഥ റെഡി ആകുമെന്ന്. വാക്കിന് വിലയില്ലാത്തവനെ പറഞ്ഞിട്ട് കാര്യമില്ല .

Maharudran • 11-12-2019 09:33

കഷ്ടം തന്നെ....

Maharudran • 10-12-2019 23:43

ഡിസംബർ പത്തിന് ശേഷം ആര് വേണമെങ്കിലും കഥ എഴുതിക്കോളാൻ അവൻ പറഞ്ഞതല്ലേ വേറെ ആരെങ്കിലും എഴുതട്ടെ. അല്ലെങ്കിൽ അവനു എഴുതിയിടാൻ പറ്റുമെങ്കിൽ എഴുതിയിടട്ടെ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

Suresh • 10-12-2019 22:11

Vakinu vila undarunnu  enkile avan eppozhea story etteanea

Sandeep • 10-12-2019 21:44

മനു പറഞ്ഞ വാക്കിന് കുറച്ചെങ്കിലും വില വേണം

dr.kambikuttan • 09-12-2019 04:34

@Ajin Sorry ee peril ee kadhayude bakki ezhuthiyaal ee kadhayude orgial authorinte permission ellathe publish cheyyan budhimuttodu

സനൂപ് • 11-12-2019 00:36

അവൻ പറഞ്ഞല്ലോ 10 നു ശേഷം ആർക്കും എഴുതിയിടാമെന്നു ഇനി അയച്ചു തന്നാ ഒന്ന് ഇട്ടാമാത്രം മതി      ഇനി ചിലപ്പോ വീണ്ടും അവൻ പറയും അത് പറഞ്ഞത് അവന്റെ അപരനാന്നെന്ന് അത്രയും ഊളയാണവൻ ഇനി അവന്റെ കഥ വേണ്ട

Manu • 11-12-2019 19:54

കഥ ഒരുപാട് പേജ് എഴുതി കഴിഞ്ഞതാണ്. പറഞ്ഞ സമയത്തിനുള്ളിൽ മുഴുവൻ എഴുതാൻ പറ്റിയില്ല. കഥ നീ ഇടണ്ട.

Manu • 11-12-2019 19:57

ഡോക്ടർ ഇത് എന്റെ കഥയാണ്. മറ്റാര് എഴുതിയാലും പബ്ലിഷ് ചെയ്യരുത്.

Manu • 08-12-2019 18:05

ഇതിന്റെ ശരിക്കുള്ള റൈറ്ററാണ് ഞാൻ. ഈ കഥ മറ്റാരും എഴുതണ്ട.20 ഓളം പേജ് എഴുതിയതാണ്. പത്ത് പേജ് കൂടി എഴുതാനുണ്ട്.

Killer • 09-12-2019 15:26

Ullatnoo

Maharudran • 10-12-2019 00:25

മനു വൈകാതെ കഥ ഇടാൻ ശ്രമിക്കുക. അത് പോലെ തന്നെ പതിനൊന്നാമത്തെ പാർട്ട്‌ ഇത് പോലെ വൈകരുത്. ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കിയൊക്കെ തന്റെ ഇഷ്ടം.

Manu • 08-12-2019 17:51

അഡ്മിന്റെ ശ്രദ്ധക്ക്.ആര് എഴുതിയാലു കഥ പബ്ലിഷ് ചെയ്യരുത്. ഞാൻ തന്നെ എഴുതിയിട്ടോളും.

Suresh • 07-12-2019 16:45

Sanoop baki part edu manu story  edilla avantea vakkinu vila ella

Suresh • 07-12-2019 12:44

Manu ennu date  7ayi eniyum 10akan 3days ullu eniyum enkilum edumo

Johny john • 06-12-2019 00:04

വാക്കിനെ  വിലയില്ലാത്തവനെ  പോടാ  ഊളെ

Suresh • 05-12-2019 14:39

Manu ennu date 5ayi nalea  weekend  annu ennu night edamo 10part

Suresh • 02-12-2019 11:28

Hi sanoop manu story  edilla athukondu sanoop thannea thantea reethyil thannea ezhuthi  post  chayyu 10th part ennu venda new part polea mathi

Maharudran • 02-12-2019 14:05

അവൻ സ്റ്റോറി ഇടില്ല. ഇത്രയും സമയം തന്നെ ധാരാളമാണ് കഥ ഇടാൻ. ഇടണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ള വ്യക്തികൾ ഇതിനോടകം തന്നെ എഴുതിയിടുമായിരുന്നു. ആരെങ്കിലും അതിന്റെ പത്താമത്തെ പാർട്ട്‌ എഴുതിയിടു.

John wick • 03-12-2019 14:32

Aare ezhudhiyaalum nalla vrithiyayi adhinte thanne baki enna pole ezhudhi edaam manu thanne idanam ennu nirbandhamilla plz vegam thanne ezhudhaan noku ??

Manu • 02-12-2019 17:47

ദയവു ചെയ്ത് എഴുതരുത്. താഴെ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്. 4, 23 ന് ഇട്ട കമന്റ്.

dr.kambikuttan • 02-12-2019 21:47

ethinte orginal authornte permission ellathe ezhutharuthu..

Maharudran • 02-12-2019 22:40

എങ്കിലും മനു തന്നെ എഴുതട്ടെ. പറ്റുമെങ്കിൽ വൈകാതെ ഇടൂ. പിന്നെ അഡ്മിനോട് ഇവിടെയുള്ള എഴുത്ത്‌കാർക്കെല്ലാം മനുവിന് ഉൾപ്പെടെ എന്തെങ്കിലും ബാഡ്ജ്, ഒരു അടയാളം നൽകണം. ഞങ്ങൾ വായനക്കാർ കബളിപ്പിക്കാതെ ഇരിക്കുവാനാണ്. പറ്റുമെങ്കിൽ ഒന്ന് ചെയ്യൂ.

സനൂപ് • 03-12-2019 10:43

ഓക്കേ ബ്രോ ഞാൻ എഴുതുന്നില്ല ദയവുചെയ്ത് ഇനിയും താങ്കളുടെ വായനക്കാരെ വെറുപ്പിക്കാതെ കഥ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്ക്

സനൂപ് • 02-12-2019 03:29

ഹായ് ഫ്രണ്ട്സ് മനു ഇന്ന് കൂടെ കഥ ഇട്ടില്ലെങ്കിൽ ഇതിന്റെ ലാസ്റ്റ് പാർട്ട് ഞാൻ എഴുതിയാലോ ഈ കഥ ഫുൾ വായിച്ചപ്പോൾ ഒരു ആശയം തോന്നി മാസ്റ്റർ കൂടി സമ്മതിച്ചാൽ ബാക്കി ഞാൻ എഴുതാം

Maharudran • 02-12-2019 09:53

എഴുതിക്കോളൂ അവനായിട്ടു എഴുതുമെന്ന് തോന്നുന്നില്ല. താങ്കൾക്ക് പറ്റുമെങ്കിൽ എഴുതി നോക്ക്. അധികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ പാകത്തിന്, കൂടുതൽ പേജ് വേണം എന്നൊന്നുമില്ല തുടർന്നു വൈകാതെ പോസ്റ്റ്‌ ചെയ്യുമെങ്കിൽ.

Manu • 02-12-2019 17:48

നി ഏതാടാ മൈരാ എന്റെ കഥ ഇട്ടോളുന്ന് പറയാൻ.