നമിച്ചു സഹോദരാ മനു.... ???
ഇനി മനു മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ട് വെറുതെ വരരുത്. കഥ എഴുതി ഇട്ടതിനു ശേഷം മാത്രം താൻ തന്റെ ന്യായികരണം എന്താണെങ്കിലും പറഞ്ഞോളുക, അല്ലാതെ പറയുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് കഥ ഇടാൻ പറ്റുമെങ്കിൽ ഇടുക ഇല്ലെങ്കിൽ പറ്റില്ല എന്ന് പറയുക. വെറുതെ എന്തിനാടോ?? തനിക്ക് പറ്റില്ലെങ്കിൽ ഇന്നത് പോലെ ചെയ്യാൻ ഞാൻ പറഞ്ഞതല്ലെടോ?? തനതു കേട്ടോ, അതുകൊണ്ട് ഒന്നുകിൽ കഥ ഇടുക അല്ലെങ്കിൽ നിർത്തുക, മനു തീരുമാനിക്ക്. സമയത്തിന് എഴുതി ഇടാൻ പറ്റുമോ, പറ്റുമെങ്കിൽ തുടർന്നോളൂ സന്തോഷം..., പക്ഷെ പറ്റണം. പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് കഥ തീർത്തു ഇടുക മനു.
മഹാരുദ്രൻ താങ്കളോട് ഒരുപാട് തവണ പറഞ്ഞു ഇവിടെ ഡേറ്റ് കബളിപ്പിക്കുന്ന വ്യക്തി അല്ല റൈറ്ററെന്ന്. ഞാൻ ഇതുവരെ ഈ പാർട്ടിൽ ഡേറ്റ് പോലും പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇനിയും മനു എന്ന പേരിൽ ഡേറ്റ് പറയുന്നത് നിങ്ങൾക്ക് കാണാം. അത് ഞാനല്ല. പിന്നെ കഥയുടെ കാര്യം. ഞാനിതിന്റെ പാർട്ട് സമയം കിട്ടുമ്പോഴെക്കെ എഴുതുന്നുണ്ട്. വൈകാതെ തന്നെ പോസ്റ്റ് ചെയ്യും. ഡിസംബർ 10 നു ശേഷം നിങ്ങൾ ആരുവെണമെങ്കിലും എഴുതിക്കോളു.. അത് ഞാൻ എനിക്ക് തന്നെ നൽകുന്ന സമയമാണ്. അതിനുള്ളിൽ ഞാൻ എഴുതിയിടും. ദയവു ചെയ്ത് വിശ്വസിക്കൂ.
Urappikkavooo ille nirthi pokumo
ദൈവത്തിനു അറിയാം കഥ ഇടുമോയെന്നു. കഥ ഇടട്ടെ എന്നിട്ട് വിശ്വസിക്കാം.