← Back to അയല്‍ക്കാരി കൂട്ടുകാരി

Comments

അയല്‍ക്കാരി കൂട്ടുകാരി · approved reader discussion

Aslem aslü • 2018-01-21 15:36

akshara tettu kadhayude ghum angu kalanju bt kadha adipoli aane ktoo

Vijayakumar • 2018-01-21 08:11

Thudakkam kollam bro..please continue..

? Vishal • 2018-01-20 14:54

ബ്രോ സൂപ്പർ, കഥ ഇഷ്ട്ടപ്പെട്ടു, ഇനി പറയാനുള്ളത് എന്റെ കൂട്ടുകാർ ഇവിടെ പറഞ്ഞുകഴിഞ്ഞു ഇനി ഞാൻ പറയണ്ടല്ലോ. അടുത്ത ഭാഗത്തിൽ ശ്രെദ്ധിക്കുക. By ആത്മാവ് ?.

Rosh • 2018-02-05 00:30

akshara thette varathe nokkam adutha bhagam

അച്ചു • 2018-01-20 12:25

കഥ നന്നായിരുന്നു പക്ഷെ അക്ഷര തെറ്റ് സഹിക്കാൻ പറ്റുന്നില്ല ഒന്ന് ശ്രദ്ദിക്കൂ. അടുത്ത ഭാഗം കൂടുതൽ വിക വോടെ അക്ഷര തെറ്റ് കുറച്ച് പ്രതീക്ഷിക്കുന്നു

asuran • 2018-01-20 11:20

അക്ഷരത്തെറ്റും സംഭാഷണം പിരിച്ചു എഴുതാത്തതും വായനയുടെ ഫ്‌ലോ ശരിക്കും കളയുന്നുണ്ട്. അടുത്ത ഭാഗം അടിപൊളി ആക്കി എഴുതു ബ്രോ.

Kochu • 2018-01-20 08:07

കഥ സൂപ്പർ ആണ്, പക്ഷെ അക്ഷരത്തെറ്റ് കഥയുടെ രസം കളഞ്ഞു, ശരിക്ക് വായിച്ച് നോക്കിയതിന് ശേഷം പോസ്റ്റ്‌ ചെയ്യൂ. സംഭാഷണങ്ങളും കൺഫ്യൂസ് ആവുന്നുണ്ട്, ആരാണ് പറയുന്നത് എന്ന് മനസ്സിലാവുന്നില്ല, ഞാൻ: അവൾ: സംഭാഷണം ഈ ഫോർമാറ്റിൽ എഴുതിയാൽ കുറച്ചൂടെ നന്നാവും.ഇത് രണ്ടും ok ആയാൽ കഥ പൊളിക്കും.

Rosh • 2018-02-05 00:32

Nirdheshangal sweekarikkunnu. Thudaranamenkil veedum ezhutham

RDX • 2018-01-20 07:50

ഒന്നും മനസ്സിലായില്ല മൊത്തം അക്ഷരതെറ്റുകൾ ആണ് ഭായ്