0%

Chapter Title : അയല്പക്കത്തെ ഇച്ചായനും എന്റെ അടിപൊളി മമ്മിയും [കൊച്ചുമോൻ]

Author : Kochumon Read All Parts 11.8K

ആണ്.. എന്റെ ഫ്രണ്ട് അജിത്തിനെ പറ്റി ഒക്കെ ഞാൻ മമ്മിയോട്‌ പറഞ്ഞിട്ടുണ്ട്..
എന്നെ നോക്കി ചിരിച്ചു കൊണ്ട് മമ്മി ചോദിച്ചു.

നിന്റെ ഫ്രണ്ട് അജിത് എന്നാ പറയുന്നെടി..
അവന് ചില ദിവസം വട്ടാ മമ്മി..
അതെന്നാടി.

ഇന്നലെ ഒരു പ്രൊജക്റ്റ് എഴുതാൻ ഉണ്ടാരുന്നു. കുറച്ചു ദിവസം ആയിട്ടുള്ളതാ.. ഇന്നലെ എഴുതി കൊണ്ടുവരാൻ എന്റെ പ്രോജക്ട് ഞാൻ അവന് കൊടുത്തു. അവൻ എഴുതാതെ രാത്രിയിൽ ഇരുന്നു ക്രിക്കെറ്റും കണ്ടിരുന്നു. ഞാൻ നല്ലത് പറഞ്ഞു മമ്മി അവനോട്..
മമ്മി ചിരിച്ചിട്ട് പറഞ്ഞു..

നിന്റെ അജിത് നിന്നെ എങ്ങനെ സഹിക്കുന്നു മോളെ..
മമ്മി.. മമ്മി അവന് സപ്പോർട്ട് ചെയ്യുവാണോ..

അല്ലാതെ. എന്റെ ഭാവി മരുമകൻ അല്ലെ അവൻ..
അവന് പ്രേമിക്കാൻ അറിയില്ല മമ്മി.ഈ വർഷം കഴിയുമ്പോൾ ഞാൻ അവനെ ഒഴിവാക്കും..
അതെന്നാടി. നീ അവനെ ഒഴിവാക്കുന്നത്..

അതോ.. അവന് പ്രേമിക്കാൻ അറിയില്ല.. കഴിഞ്ഞ ആഴ്ച ഞാനും അവനും ഒറ്റക്കാണ് ലാബിൽ ഉള്ളത്. ഞാൻ അവനോട് ചേർന്ന് നിന്നിട്ട് പോലും അവൻ എന്നെ തൊട്ടില്ല മമ്മി. ഞാൻ സുന്ദരി ആയ പെണ്ണല്ലേ. എന്നിട്ട് പോലും..

ഞാൻ പരിഭവം പോലെ പറഞ്ഞു..

മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു.

ചക്കി. അവന് ചിലപ്പോൾ ഭയം കാണും മോളെ.
അവൻ പേടിയും വെച്ച് ഇരിക്കട്ടെ. എന്റെ മമ്മി അവൻ ഒരു ഉമ്മ പോലും എന്റെ ചുണ്ടിൽ തന്നിട്ടില്ല. ഞാൻ അവനെ ഉമ്മ വെച്ചിട്ടുണ്ട്. അവന്റെ കവിളിലും കഴുത്തിലും ഒക്കെ. അവൻ എന്റെ കയ്യിൽ ചുംബിക്കും..

മമ്മി ചിരിച്ചു കൊണ്ട് എന്നെ നോക്കി..
ഞാൻ മമ്മിയെ പുറകിൽ നിന്ന്

💬 Comments

View all comments