Chapter Title : അയല്പക്കത്തെ സുന്ദരികൾ 6 [Aakash]
രണ്ട് കോഴ്സ് മനസ്സിൽ ഉണ്ട് ഫിക്സ് ചെയ്തില്ല.അല്ല എങ്ങനെ ഉണ്ട് നിന്റെ പഠിത്തം.
ഓഹ് അതൊക്കെ അങ്ങനെ പോകുന്നു. പിന്നെ എനിക്ക് ഒരു ഹെൽപ് ചെയ്യാമോ
എന്താ
എനിക്ക് maths നല്ല tough ആണ്.നീ ഫ്രീ ആകുമ്പോൾ കുറച്ചു doubts തീർക്കാൻ ആയിരുന്നു
അതിനെന്താ നാളെ ഞാൻ ഫ്രീ ആണ്
ഓക്കേ ടാ ഞാൻ നാളെ വിളിക്കാം
അവൾ അവനു ഷേക്ക് ഹാൻഡ് കൊടുത്തു ജിയയുടെ അടുത്തേക്ക് പോന്നു.
ആരാടി അത്, എവിടെയോ കണ്ടിട്ടുണ്ടല്ലോ
അതൊക്കെ ഉണ്ട്, ഇപ്പോൾ നമുക്ക് കേണലിന്റെ പീരങ്കി അത് മാത്രം ചിന്തിച്ചാൽ പോരെ
നീ ഒരു കൊല മാസ്സ് ആണ് കേട്ടോ, സമ്മതിച്ചിരിക്കുന്നു.
അവൾ ചിരിച്ചു കൊണ്ട് വണ്ടി എടുത്തു. RK പറഞ്ഞ വഴിയിലൂടെ അവർ ചെന്നു.
എടി ആ കാണുന്ന വില്ല അല്ലെ, ഈ വഴി എടുക്ക്.
അവർ RK പറഞ്ഞ വില്ലയുടെ മുന്നിൽ എത്തി. അവൾ കാളിങ് ബെൽ അടിച്ചു. RK ആണ് വാതിൽ തുറന്നത്.
WHAT A SURPRICE, മീനു കുട്ടി, വാ കയറി വാ വരും എന്ന് പറഞ്ഞപ്പോൾ ഞാൻ വെറുതെ പറഞ്ഞത് ആണെന്ന് കരുതി.
ഇന്ന് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ലായിരുന്നു, എന്നാ പിന്നെ വെറുതെ RK ടെ വീടൊക്കെ ഒന്ന് കാണാമെന്നു കരുതി.
അവർ അകത്തേക്ക് കയറി.
അല്ല ആരാ ഈ കൂടെയുള്ള സുന്ദരി കുട്ടി
ഹായ് I AM ജിയ
അവൾ കൈ നീട്ടി കൊണ്ട് പറഞ്ഞു.
അത് ശരി അപ്പോൾ നമുക്കൊന്നും ഗ്ലാമർ ഇല്ല അല്ലെ
എന്റെ പൊന്ന് മീനു
💬 Comments
View all comments