0%

Chapter Title : അയല്പക്കത്തെ സുന്ദരികൾ 9 [Aakash]

Author : Kambikathakal Read All Parts 764
, അവന്‍ ഫോണ്‍ നീട്ടി താങ്ക് യു സൊ മച്ച് അവള്‍ ഫോണ്‍ വാങ്ങി ആരോടോ സംസാരിക്കാന്‍ തുടങ്ങി . അവള്‍ ഫോണും കൊണ്ട് സംസാരിച്ച് വീടിനുള്ളിലേക്ക് കയറി പോയി ഇവളിതെവിടെക്കാ പോകുന്നത് , സഹായം ചെയ്തത് പാരയാകുമോ , അവള്‍ക്കു ഒരു കള്ള ലക്ഷണം ഉണ്ടോ
അവന്‍റെ ചിന്തകള്‍ കാട് കയറി തുടങ്ങി . പെട്ടന്നാണ് അവള്‍ എന്തോ പറഞ്ഞത് എന്താ പറഞ്ഞെ അവന്‍ ചോദിച്ചു , സോറി കേട്ടില്ല അവന്‍ എന്‍റെ ഫ്രണ്ട് വരാമെന്ന് പറഞ്ഞു അര മണിക്കൂര്‍ എടുക്കും അത് വരെ ഇവിടെ തന്നെ നില്‍ക്കാന്‍ അവന്‍ പറഞ്ഞു . തനിക്കു വിരോധമില്ലെങ്കില്‍ ഞാന്‍ ഇവിടെ നിന്നോട്ടെ അച്ചു: അത് പിന്നെ ഞാന്‍ പ്ലീസ് പറ്റില്ലാന്ന് പറയരുത് പുറത്ത് നില്‍ക്കാന്‍ എനിക്ക് പേടിയാ ഇവിടാകുമ്പോ താന്‍ ഉണ്ടല്ലോ , എന്താ പേര് പറഞ്ഞെ അക്ഷയ് അല്ലാ അച്ചു അവന്‍ യാന്ത്രികമായി പറഞ്ഞു നൈസ് നെയിം എന്‍റെ പേര് പാര്‍വതി പാറു എന്ന് വിളിക്കും അവള്‍ ഷേക്ക്‌ ഹാണ്ടിനായ് കൈ നീട്ടി അവന്‍ പയ്യെ കൈ ഉയര്‍ത്തി അവളുടെ കയ്യിലേക്ക് വച്ചു . അവന്‍റെ കൈ വിറക്കുന്നുണ്ടായിരുന്നു . എന്ത് പറ്റി അച്ചു കൈ എന്താ വിറക്കുന്നത് , പേടിച്ച് പോയോ അവള്‍ ചിരിച്ച് കൊണ്ട് ചോദിച്ചു ഏയ് നല്ല തണുപ്പ് അത് കൊണ്ടായിരിക്കും എനിക്കും തണുത്തിട്ട് വയ്യ എന്‍റെ ഡ്രസ്സ്‌ എല്ലാം നനഞ്ഞിരിക്കുവാ ഒരു പുതപ്പു കിട്ടിയാല്‍ നന്നായിരുന്നു അവള്‍ അവനെ നോക്കി പറഞ്ഞു ഞാന്‍ എടുത്ത് കൊണ്ട് വരാം അവന്‍ പറഞ്ഞു

💬 Comments

View all comments