Chapter Title : അയല്പക്കത്തെ സുന്ദരികൾ 9 [Aakash]
സാധനം ആണ്
അവള്‍ ബാഗില്‍ നിന്ന് ഒരു ബോട്ടില്‍ എടുത്ത് ഒരു സിപ് കഴിച്ച് അവനു നേരെ നീട്ടി .അവന്‍ മടിച് അത് വാങ്ങി. അല്ലെ അവള് വിചാരിക്കും നമ്മള്‍ വെറും ശിശു ആണെന്ന് .ഒരു സിപ് എടുത്തു
എന്റമ്മോ തീ വിഴുങ്ങിയത് പോലെ എന്തോ കത്തി ഇറങ്ങുന്നു . അവന്‍ നെഞ്ച് തിരുമി .
അത് ആദ്യം ആയിട്ടാ ഒന്ന് രണ്ട് സിപ് എടുത്താല്‍ ഓക്കേ ആകും
അവന്‍ ചുമച്ചു കൊണ്ട് ഇതില്‍ വെള്ളം ഒന്നും ചേര്‍ക്കണ്ടേ
ഏയ് ഇത് ഡ്രൈ അടിക്കുന്നതാ സുഖം
അവള്‍ പിന്നെയും രണ്ട് മൂന്ന് സിപ് എടുത്തു . മനസ്സില്ല മനസ്സോടെ ആണെങ്കിലും അവനും കൂടെ കൂടി . ഇപ്പൊ വലിയ കുഴപ്പം ഇല്ലാ . സാധനം ഉള്ളില്‍ ചെന്ന് പ്രവര്‍ത്തിച്ചു തുടങ്ങി
അതെ നീ ഇന്ന് കള്ള് കുടിച്ചത് എന്തിനാണെന്ന് ഞാന്‍ പറയട്ടെ
അവന്‍ ചിരിച്ചു കൊണ്ട് എന്നാ പറ സൈക്കോളജി വര്‍ക്ക് ചെയ്യുമോ എന്ന് നോക്കട്ടെ
ശരി ഞാന്‍ ശരിക്കും ഉത്തരം പറഞ്ഞാല്‍ എനിക്ക് എന്ത് തരും
എന്താ വേണ്ടത് , പൈസ ആണേ എന്‍റെ കയ്യില്‍ ഒരു അഞ്ഞൂറ് രൂപ കാണും
കാശൊന്നും വേണ്ട , ഓക്കേ ഞാന്‍ ഉത്തരം പറഞ്ഞിട്ട് ചോദിക്കാം
എന്നാ പിന്നെ പെട്ടന്ന് പറ , അവന്‍ കോണ്‍ഫിഡെന്‍സോടെ പറഞ്ഞു
അവള്‍ ഒന്ന് അവന്‍റെ മുഖത്തേക്ക് നോക്കികൊണ്ട്
ഇന്ന് നിനക്ക് ഒരു ഭാഗ്യം കേട്ട ദിവസം ആയിരുന്നു . നിനക്ക് വന്ന ഒരു നല്ല ചാന്‍സ് നീ മിസ്സ് ചെയ്തു
അവന്‍റെ
💬 Comments
View all comments