Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 3 [MIghty രാജു.🔥]
ആദ്യമായി, തനിക്ക് വേണ്ടിയും ആരെങ്കിലുമൊക്കെ ഉണ്ടല്ലോ എന്നൊരു തോന്നൽ അവളുടെ മനസ്സിലൂടെ കടന്നുപോയി. ഭർത്താവിന്റെ അസുഖത്തിന്റെ ലോകത്തിൽ, പരിചരണത്തിന്റെ മാത്രം ദിനചര്യകളിൽ, അവൾ മറന്നുപോയ ഒരുതരം കരുതൽ.
അവൾ ആ പാത്രം വാങ്ങുമ്പോൾ, അവളുടെ വിരലുകൾ അവന്റെ വിരലുകളിൽ സ്പർശിച്ചു. ആ നിമിഷം, വർഷങ്ങൾക്കിടയിൽ ആദ്യമായി, തനിക്ക് വേണ്ടിയും ആരെങ്കിലുമൊക്കെ ഉണ്ടല്ലോ എന്നൊരു തോന്നൽ അവളുടെ മനസ്സിലൂടെ കടന്നുപോയി. ഭർത്താവിന്റെ അസുഖത്തിന്റെ ലോകത്തിൽ, പരിചരണത്തിന്റെ മാത്രം ദിനചര്യകളിൽ, അവൾ മറന്നുപോയ ഒരുതരം കരുതൽ.
"ലീലേ, ആരാ അത്?" കിടപ്പുമുറിയിൽ നിന്ന് ജോയിച്ചേട്ടന്റെ ക്ഷീണിച്ച ശബ്ദം കേട്ടു.
ലീലയൊന്ന് പതറി. പക്ഷെ അവൾ പെട്ടെന്ന് സമനില വീണ്ടെടുത്തു. "അത് മനുവാ ചേട്ടാ, നമ്മുടെ അയൽപക്കത്തെ പയ്യൻ." അവൾ തിരിഞ്ഞ് മനുവിനോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. "വാ, ചേട്ടനൊന്ന് കണ്ടിട്ട് പോ."
മനു ഒരു ചെറിയ ഭയത്തോടെ കിടപ്പുമുറിയുടെ വാതിൽക്കലേക്ക് നടന്നു. കട്ടിലിൽ ക്ഷീണിതനായി കിടക്കുകയായിരുന്നു ജോയിച്ചേട്ടൻ.
"ആഹ് മോനോ... എന്താ ഈ നേരത്ത്?"
"ഏയ് ഒന്നുമില്ല ചേട്ടാ. ഞാൻ പുറത്തുപോയിട്ട് വന്നപ്പോ ചേച്ചിയെ കണ്ടു. അപ്പൊ ഹോസ്പിറ്റലിൽ പോയ കാര്യം പറഞ്ഞു. അസുഖം എങ്ങനെയുണ്ടെന്ന് ചോദിക്കാൻ വന്നതാ," മനു വളരെ സ്വാഭാവികമായി പറഞ്ഞു.
"ഇപ്പൊ എങ്ങനെ ഉണ്ട്?"
"ആഹ്, കുറവുണ്ട് മോനേ. ഈ ചുമക്കുനതിന്റെ ഒരു ക്ഷീണമുണ്ട്, അത്രേയുള്ളൂ,"
ഒരു ചിരിയോടെ ജോയിച്ചേട്ടൻ പറഞ്ഞു.
"ശരി ചേട്ടാ, ഞാൻ ഇറങ്ങുവാ," എന്ന് പറഞ്ഞ് മനു തിരിഞ്ഞുനടന്നു. ലീല അവനെ മുൻവാതിൽ വരെ അനുഗമിച്ചു.
ഹാളിലെത്തിയപ്പോൾ അവൾ അവനോട് നന്ദിയോടെ ചിരിച്ചു. ആ ചിരിയിൽ ഒരുപാട് അർത്ഥങ്ങളുണ്ടായിരുന്നു.
"ചേച്ചി
💬 Comments
View all comments