Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 3 [MIghty രാജു.🔥]
ചേച്ചീ.
Leela: മ്മ്... നല്ല കുട്ടി. എനിക്ക് ആ മണമേ ഇഷ്ടമല്ല.
Manu: ഹേ, അപ്പൊ അല്ല, ജോയിച്ചേട്ടൻ വലിക്കില്ലേ?
Leela: വലിക്കും. എനിക്ക് ഇഷ്ടമല്ലാ ആ മണം.
Manu: ഏത് മണമാ അപ്പൊ ഇഷ്ടം? എന്റെ മണം ഇഷ്ടാണോ? 😉
ആ ചോദ്യം ഒരു അമ്പ് പോലെ ലീലയുടെ ഹൃദയത്തിൽ വന്നുകൊണ്ടു. അവളുടെ കവിളുകൾ ചുവന്നു തുടുത്തു, ചുണ്ടുകൾ ചെറുതായി വിടർന്നു. അവൾ അറിയാതെ തന്റെ താഴത്തെ ചുണ്ടിൽ മെല്ലെ കടിച്ചു.
Leela: പോടാ ചെക്കാ... അവന്റെയൊരു ഓരോ ചോദ്യം.
Manu: ഇഷ്ടപ്പെട്ടില്ലേ ചോദിച്ചേ?
Leela: ഇല്ല. അല്ലാ പിന്നെ.
Manu: എന്താ ഇഷ്ടപ്പെടാഞ്ഞേ? ചോദ്യമോ അതോ എന്നെയോ?
Leela: ഈ ചെറുക്കൻ...
Manu: പ്ലീസ് പറ... ഇഷ്ടല്ലേ?
അവന്റെ ആ കെഞ്ചൽ അവളുടെ ഹൃദയമിടിപ്പ് കൂട്ടി. അവൾക്ക് പിടിച്ചുനിൽക്കാനായില്ല.
Leela: എടാ മനു... എനിക്ക് ഇഷ്ടാന്ന്. പോരേ?
Manu: Thank you 😘. വേറെ എന്തൊക്കെയാ ഇഷ്ടം?
Leela: കുന്തം... 🙄
Manu: കുന്തമോ? ഇങ്ങനെയാണോ സ്നേഹത്തോടെ ഒരാൾ ചോദിക്കുമ്പോ പറയുന്നേ?
Leela: പറയാൻ മനസ്സില്ല.
അവൾ ഫോണിലേക്ക് നോക്കി കൊഞ്ചി. ആ നിമിഷം അവൾ മറ്റേതോ ലോകത്തായിരുന്നു. അവിടെ അവളും മനുവും മാത്രം.
Manu: ശരി, എങ്കിൽ ഞാൻ പറയട്ടെ... എനിക്ക് ചേച്ചിയെക്കുറിച്ച് ഇഷ്ടമുള്ളതൊക്കെ?
അവന്റെ ആ ചോദ്യം ഒരു വാഗ്ദാനം പോലെ ലീലയ്ക്ക് തോന്നി. അവൾ ആകാംഷയോടെ ഫോണിലേക്ക് നോക്കി.
Manu: എനിക്ക് ചേച്ചിയുടെ ആ ചന്ദനത്തിന്റെ മണം ഒരുപാടിഷ്ടാ.
Manu: പിന്നെ ചേച്ചി ചിരിക്കുമ്പോൾ ഈ കവിളിൽ വരുന്ന നുണക്കുഴിയില്ലേ...
💬 Comments
View all comments