0%

Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 3 [MIghty രാജു.🔥]

Author : Kambikathakal Read All Parts 11.7K

Manu: ആഹ് കഴിച്ചു. ചേച്ചിയോ?

Leela Joy: മ്മ്...

ആ ഒറ്റമൂളലിൽ അവളുടെ ക്ഷീണം മുഴുവനുണ്ടായിരുന്നു. കൂടുതൽ സംസാരിക്കാൻ പോലും അവൾക്ക് വയ്യെന്ന് അവനു തോന്നി. "എന്താ കഴിച്ചേ?" എന്ന് ചോദിക്കാൻ അവന്റെ വിരലുകൾ ഉയർന്നതാണ്. പക്ഷെ അവൻ സ്വയം തടഞ്ഞു. വേണ്ട. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് അവളെ ബുദ്ധിമുട്ടിക്കണ്ട. അവൾക്ക് വേണ്ടത് വിശ്രമമാണ്. തനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും.

Manu: ഓക്കേ ചേച്ചീ, എങ്കിൽ റെസ്റ്റ് എടുത്തോ. എന്ത് ആവശ്യം ഉണ്ടെങ്കിലും പറയണം കേട്ടോ.

Leela Joy: ആടാ. ഗുഡ് നൈറ്റ് മോനേ.

ആ മറുപടി കണ്ടപ്പോൾ മനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. "മോനേ"... ആ വിളിയിൽ സ്നേഹവും അടുപ്പവും വാത്സല്യവും എല്ലാം കലർന്നിരുന്നു. അത് കേവലം ഒരു വാക്കായിരുന്നില്ല, തന്റെ കരുതലിന് അവൾ നൽകിയ അംഗീകാരമായിരുന്നു.

gudnyt വേണ്ട ഒരു ഹാർട്ട് കൂടെ വെക്കാം.അവൻ വേഗത്തിൽ ടൈപ്പ് ചെയ്തു വിട്ടു

Manu: ഗുഡ്നൈറ്റ് ❤️

പക്ഷെ അപ്പോഴേക്കും അവൾ ഉറക്കത്തിലേക്ക് വഴുതിയിരുന്നു.

ഇത്തവണ മനുവിന് ഉത്കണ്ഠ തോന്നിയില്ല. അവൾ ഫോൺ മാറ്റിവെച്ച് ഉറങ്ങിയിട്ടുണ്ടാകുമെന്ന് അവനൂഹിച്ചു. അവൻ ഫോൺ നെഞ്ചിൽ വെച്ച് കണ്ണുകളടച്ചു കിടന്നു. അവന്റെ ചിന്തകൾ വീണ്ടും അവളിലേക്ക് നീണ്ടു. താനിവിടെ ഒരു ചിന്തയുമില്ലാതെ ടിവിയും കണ്ടിരിക്കുമ്പോൾ, ചേച്ചി അവിടെ ഹോസ്പിറ്റൽ വരാന്തയിൽ, ഭർത്താവിനും വേണ്ടി ഓടുകയായിരുന്നു. എത്ര നാളായി അവർ ഈ ഭാരങ്ങളെല്ലാം ഒറ്റയ്ക്ക് ചുമക്കുന്നു? പാവം!

അവൻ ഒരു നെടുവീർപ്പിട്ടു.

ഇല്ല മനു.. -തനിക്ക് ചേച്ചിയോട് തോന്നുന്നത് വെറുമൊരു ആഗ്രഹം മാത്രമല്ല. അവളുടെ ക്ഷീണിച്ച മനസ്സിന്

💬 Comments

View all comments