Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 3 [MIghty രാജു.🔥]
ഹേ, അപ്പൊ അല്ല, ജോയിച്ചേട്ടൻ വലിക്കില്ലേ?
Leela: വലിക്കും. എനിക്ക് ഇഷ്ടമല്ലാ ആ മണം.
Manu: ഏത് മണമാ അപ്പൊ ഇഷ്ടം? എന്റെ മണം ഇഷ്ടാണോ? 😉
ആ ചോദ്യം ഒരു അമ്പ് പോലെ ലീലയുടെ ഹൃദയത്തിൽ വന്നുകൊണ്ടു. അവളുടെ കവിളുകൾ ചുവന്നു തുടുത്തു, ചുണ്ടുകൾ ചെറുതായി വിടർന്നു. അവൾ അറിയാതെ തന്റെ താഴത്തെ ചുണ്ടിൽ മെല്ലെ കടിച്ചു.
Leela: പോടാ ചെക്കാ... അവന്റെയൊരു ഓരോ ചോദ്യം.
Manu: ഇഷ്ടപ്പെട്ടില്ലേ ചോദിച്ചേ?
Leela: ഇല്ല. അല്ലാ പിന്നെ.
Manu: എന്താ ഇഷ്ടപ്പെടാഞ്ഞേ? ചോദ്യമോ അതോ എന്നെയോ?
Leela: ഈ ചെറുക്കൻ...
Manu: പ്ലീസ് പറ... ഇഷ്ടല്ലേ?
അവന്റെ ആ കെഞ്ചൽ അവളുടെ ഹൃദയമിടിപ്പ് കൂട്ടി. അവൾക്ക് പിടിച്ചുനിൽക്കാനായില്ല.
Leela: എടാ മനു... എനിക്ക് ഇഷ്ടാന്ന്. പോരേ?
Manu: Thank you 😘. വേറെ എന്തൊക്കെയാ ഇഷ്ടം?
Leela: കുന്തം... 🙄
Manu: കുന്തമോ? ഇങ്ങനെയാണോ സ്നേഹത്തോടെ ഒരാൾ ചോദിക്കുമ്പോ പറയുന്നേ?
Leela: പറയാൻ മനസ്സില്ല.
അവൾ ഫോണിലേക്ക് നോക്കി കൊഞ്ചി. ആ നിമിഷം അവൾ മറ്റേതോ ലോകത്തായിരുന്നു. അവിടെ അവളും മനുവും മാത്രം.
Manu: ശരി, എങ്കിൽ ഞാൻ പറയട്ടെ... എനിക്ക് ചേച്ചിയെക്കുറിച്ച് ഇഷ്ടമുള്ളതൊക്കെ?
അവന്റെ ആ ചോദ്യം ഒരു വാഗ്ദാനം പോലെ ലീലയ്ക്ക് തോന്നി. അവൾ ആകാംഷയോടെ ഫോണിലേക്ക് നോക്കി.
Manu: എനിക്ക് ചേച്ചിയുടെ ആ ചന്ദനത്തിന്റെ മണം ഒരുപാടിഷ്ടാ.
Manu: പിന്നെ ചേച്ചി ചിരിക്കുമ്പോൾ ഈ കവിളിൽ വരുന്ന നുണക്കുഴിയില്ലേ... അതും.
Manu: പിന്നെ...
അവൻ അടുത്ത സന്ദേശം അയക്കാതെ നിർത്തിയപ്പോൾ ലീലയ്ക്ക് അക്ഷമ തോന്നി.
Leela: പിന്നെ?
മറുപടിയായി വന്നത് ഒരു ടെക്സ്റ്റ് മെസ്സേജ് ആയിരുന്നില്ല. മനുവിന്റെ ഒരു വോയിസ് മെസ്സേജ് ആയിരുന്നു. അവൾ ഒരു നിമിഷം മടിച്ചു, പിന്നെ ഫോൺ ചെവിയോട് ചേർത്തുവെച്ച് അത് പ്ലേ ചെയ്തു.
അവന്റെ നേർത്ത, ആഴമുള്ള ശബ്ദം അവളുടെ കാതുകളിൽ ഒരു മർമ്മരം പോലെ ഒഴുകിയെത്തി:
അതിൽ അവളെ കുറിച്ചുള്ള അവന്റെ വർണനകളായിരുന്നു . അതിനൊടുവിലായി -
"പിന്നെ... ചേച്ചി സാരിയുടുത്ത് നടക്കുമ്പോൾ, ആ ഇടുപ്പ് ചെറുതായി
💬 Comments
View all comments