Chapter Title : അയൽപ്പക്കത്തെ ലീല ആന്റി 4 [MIghty രാജു.🔥] [Climax]
ജീവിക്കുന്നത് പോലെ തോന്നുന്നത്."
അവളുടെ വാക്കുകൾ കേട്ട് അവൻ്റെ ഹൃദയം നിറഞ്ഞു. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
"ഇനി ചേച്ചി കരയരുത്. ഞാനുണ്ടാകും എപ്പോഴും കൂടെ," അവൻ ഉറപ്പുനൽകി.
"ചേച്ചി?"
"മ്മ് പറ മുത്തേ"
"I Love u too ❤”
അവൾ ഒന്നും മിണ്ടാതെ അവനെ ഇറുകെ പുണർന്നു. പുറത്ത് നേരം വെളുത്തു തുടങ്ങിയിരുന്നു. പക്ഷെ ആ മുറിക്കുള്ളിൽ, തങ്ങളുടെ മാത്രം ലോകത്ത്, അവർ പരസ്പരം ചൂടുപറ്റി കിടന്നു. അതൊരു പുതിയ തുടക്കമായിരുന്നു.
...............................................END.........................................................
ഈ കഥ വായിക്കാൻ സമയം കണ്ടെത്തിയ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി
✍️കഥാപാത്രങ്ങളുടെ വൈകാരിക തീവ്രത അതേപടി പകർത്താൻ വേണ്ടിയാണ് ചില സംഭാഷണങ്ങൾ പച്ചയായി ഉപയോഗിച്ചത്.
കഥയിൽ അല്പം vulgar, fetishes കഥാപാത്രത്തിന്റെ യാഥാർഥ്യത്തിനുവേണ്ടി കുറച്ചിട്ടുണ്ട്. അക്ഷരത്തെറ്റുകൾ ക്ഷമിക്കുമല്ലോ.
ചില കൂട്ടുകാരുടെ ആഗ്രഹ പ്രകാരം- chats, പാദസരം ഉൾപ്പെടിത്തിയിട്ടുണ്ട്.
ലീലയുടെയും മനുവിൻ്റെയും ലോകം നിങ്ങൾക്കെത്രത്തോളം ഇഷ്ടപ്പെട്ടുവെന്ന് അറിയാൻ ആഗ്രഹമുണ്ട്.
🙏നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ, പുതിയ കഥകളുമായി മുമ്പോട്ട് പോകാൻ താല്പര്യമുണ്ട് നന്ദി.
നിങ്ങളുടെ അഭിപ്രായങ്ങൾ, reviews, എല്ലാം comment ചെയ്യൂ
💬 Comments
View all comments