0%

Chapter Title : അയൽവാസി ആസിയ എന്റെ ഭാര്യ [Ashi]

Author : Kambikathakal Read All Parts 3.9K

മുകളിൽ പോയി അവൾക്ക് വിളിച്ചാലോ. ഇങ്ങനെ ആലോചിച്ചു കുറെ നേരം കിടന്നു.ചെയ്യണം എന്ന് ഉണ്ട് പേടി കാരണം പോവാനും പറ്റാത്ത അവസ്ഥ.പോവാം എന്ന തന്നെ വിചാരിച്ചു. അനഗ്നെ ഫ്രഷ് ആയി താഴെ പോയി ഫുഡ് കഴിച്ചു പുറത്തു പോയി വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ചാടി.അവളെ വീടിന്റെ മുകളിൽ വന്നു.ആദ്യം ചെയ്തത് ഫോൺ vibrate mode ആക്കി.ആസിയ താഴെ ഉണ്ട് എന്ന് അവിടെ ഉള്ള സംസാരണം കേട്ടപ്പോൾ തന്നെ മനസ്സിലായി. എന്നിട്ട് അസിയക്ക് വിളിച്ചു.3 വെട്ടം വിളിച്ചു അവൾ എടുത്തില്ല.4 വിളിച്ചു എടുത്തു. ഞാൻ;-ഹെലോ ആസിയ:- നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ഈ നേരം ഒന്നും വിളിക്കരുത് എന്ന msg ഞാൻ അയക്കബോൾ അയച്ചാൽ മതി എന്ന്.ആസിയ ചൂട് ആയി. ഞാൻ;- താത്ത എനിക് നിങ്ങളെ കാണാതെ ഇരിക്കാൻ വയ്യ.ഞാൻ മുകളിൽ ബാൽക്കണി ഉണ്ട് ഇങ്ങോട്ട് വാ. ആസിയ:- ഉമ്മെ... എന്ത് പണിയാൻ. ഞാൻ വരില്ല നി പോകൂ.ആരെങ്കിലും കണ്ടാൽ പ്രശനം ആണ്.എന്റെ ജീവിതം കുട്ടികൾ നി പോ. ഞാൻ:- ഇല്ല താത്ത ഞാൻ പോവില്ല എനിക് കാണണം.ഒറ്റ പ്രാവിശ്യം pls. ആസിയ:- ഉം. ആസിയ താഴെ കുട്ടികളോട് നിങ്ങൾ പഠിക്ക് ഞാൻ ഇപ്പൊ വരാം.ബഹളം ഉണ്ടാക്കിയ എന്റെ കയ്യിന്ന് കിട്ടും. മുത്തു നിന്നോട് ആണ് പറഞ്ഞത്. മകൾ 1;- ഉമ്മ എവിടേക്ക് പോണത്. ഉമ്മ:- ഇപ്പൊ വരാം.മുകളിൽ ഒരു തുണി എടുക്കാൻ ഉണ്ട്. ആരും ഇപ്പോ പടിക്കുന്നിടത് നിന്ന് അങ്ങോട്ട് വരണ്ട.എല്ലാവരും ഇവിടെ നിന്ന് പഠിച്ചാൽ മതി.ആസിയ പറയുന്നത് എല്ലാം ഞാൻ കേട്ടു. ആസിയ

💬 Comments

View all comments