Chapter Title : അയൽവാസി സാജി ഇത്ത 1
ആയിരുന്നു .. എന്നത്തേയും പോലെ സീന്‍ പിടിക്കാൻ ഷാരു ജനലിന്റെ ഇടയിലൂടെ സാജിദിന്റെ വീട്ടിലേക്കു നോക്കി .. സാജിദ ചുരിദാർ ഇട്ടിട്ടു വീട്ടിൽ നിന്ന് ഇറങ്ങുന്നത് അവൻ കണ്ടു .. സാധാരണ അവൾ പർദ്ദ ഇടത്തെ ഇറങ്ങുന്നത് ഒന്നെങ്കിൽ അവളുടെ ഗേറ്റിന്റെ പുറത്തു ഇറങ്ങിയാൽ വലതു ഭാഗത്തു ഒരു കട ഉണ്ട് അവിടെ പോകാൻ , അല്ലെങ്കിൽ ഷാരുവിന്റെ വീട്ടിൽ വരുമ്പോഴുമാണ് .അവൾ ഗേറ്റ് തുറന്നു ഇടതു ഭാഗത്തേക്ക് നടന്നപ്പോൾ ഉറപ്പായി അവനു അവന്റെ വീട്ടിലേക്കാണ് വരുന്നതെന്ന് . അവൻ മനസ്സിൽ കരുതി ഇവളെ ചുമ്മാ ഒന്ന് കളിപിച്ചാലോ , എന്തായാലും വലിയ തന്റേടി അല്ലെ , ഇക്കാന്റെ മോൻ പെങ്ങൾ ഗൾഫിൽ നിന്ന് കൊണ്ട് വന്ന ഒരു കളി തോക്ക് ഉണ്ടായിരുന്നു , കണ്ടാൽ റിയൽ ആണെന്ന് തോന്നും , അവൻ അവളെ ചുമ്മാ കളിപ്പിക്കാൻ അത് എടുത്ത് മെയിൻ ഡോർ ന്റെ ഇടത് ഭാഗത്തുള്ള ജനലിന്റെ സൈഡ് ഇൽ വെച്ചു .. പുറത്തു സിറ്റ്ഔട്ടിൽ ചെയർ ഇത് ഇരുന്നു .. അവൾ വന്നു ,, പുറത്തു നിന്ന് തന്നെ ചോദിച്ചു ഉമ്മ ഇല്ലേ എന്ന്
ഷാരു ; എന്തിനാ ??
സാജി : മഞ്ഞളിന്റെ ഇല വേണമായിരുന്നു ഇല അഡ ഉണ്ടാക്കാൻ
ഷാരു : ഉമ്മാക്ക് പനിയാണ് കിടന്നിട്ടുണ്ട്
സാജി : അതേയാ ? ഹോസ്പിറ്റലിൽ പോയില്ലേ എന്ന് പറഞ്ഞു അവൾ അകത്തു കയറി ഉമ്മയെ കാണാം എന്ന് കരുതി
അവൾ അകത്തു കയറിയപ്പോൾ ഷാരു ഡോർ അടച്ചു .. ഡോർ അടക്കുന്ന ശബ്ദം
💬 Comments
View all comments