0%

Chapter Title : അയൽവാസി സാജി ഇത്ത 2

Author : kkstories Read All Parts 1.7K

എനിക്ക് അങ്ങോട്ടും കാമം തോന്നി കാണും പക്ഷെ ഇന്ന് വരെ ആരെ കൊണ്ടും ഞാൻ എന്നെ തോടിച്ചിട്ടില്ല ...

അവന്റെ പാന്റ് മുകളിലേക്ക് പൊക്കി അവന്റെ കേട്ട് അഴിച്ചോണ്ട് അവൾ തുടർന്നു

നിങ്ങൾ ആണുങ്ങൾ ചളി കണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും , അത്കൊണ്ട് തന്നെയാണ് ഒരാളുമായി ഞാൻ അടുക്കത്തത് ,എന്തെകിലും ഒരു കാരണം കിട്ടിയാൽ എന്നെ വീട്ടിൽ കൊണ്ടാക്കാൻ കാത്തിരിക്കുന്നവന് എന്തിനു ഒരു കാരണം ഉണ്ടാക്കി കൊടുക്കണം എന്ന് കരുതിട്ടാണ് എല്ലാം സഹിച്ചിരിക്കുന്നത് .. എനിക്ക് വേണ്ടിട്ടല്ല എന്റെ മക്കൾക്ക് വേണ്ടിട്ട് , എന്റെ ജീവിതമോ പോയി , അവർക്ക് ആ ഗതി വരാൻ പാടില്ല

അവനെ കെട്ടിൽ നിന്ന് സ്വതന്ത്രമാക്കി , അവൾ പറഞ്ഞു നീ എന്നെ നിന്റെ വീട്ടിൽ വെച്ച് അങ്ങനെ ചെയ്തപ്പോൾ അത് എന്നെ സന്തോഷിപ്പിച്ചോ വേദനിപ്പിച്ചോ എന്നൊന്നും എനിക്ക് അറിയില്ല .. പക്ഷെ അത് കഴിഞ്ഞു വന്നു ഒരുപാടു ആലോചിച്ചു , നീ പറഞ്ഞത് സത്യമാണ് എന്ന് തോന്നി , ആർക്കു വേണ്ടി ഞാൻ നല്ലവൾ ആകണം , കണ്ണിൽ കണ്ട സ്ത്രീകളോട് എല്ലാം കാമം തീർക്കുന്ന അവനു വേണ്ടിയോ .. അതാ ഞാൻ പിന്നെ ഉറപ്പിച്ചു നീയുമായി ഉള്ള ബന്ധം മുൻപോട്ടു കൊണ്ട് പോകാം എന്ന് .. പിന്നെ ഇപ്പോൾ കാണിച്ച നാടകം അത് നിന്നെയും ഒന്ന് പേടിപ്പിച്ചു സുഹിപ്പിക്കാം എന്ന് കരുതി മാത്രം ചെയ്തത് .. ഒരു പക്ഷെ രണ്ടു പ്രാവശ്യം എന്റെ ഒക്കെ കിടന്നു കഴിയുമ്പോൾ നിനക്ക് ഞാൻ പിന്നെ ഒരു ശല്യമാകും ,

💬 Comments

View all comments