Chapter Title : അയൽവാസി സാജി ഇത്ത 2
,അവൻ ആ കട്ടിലിൽ ഇരുന്നതും മാത്രം അവനു ഓർമ ഉള്ളു , പിന്നെ ഓർമ വരുമ്പോൾ അവൻ കട്ടിലിൽ മലർന്നു കിടന്നിട്ടുണ്ട് , അവന്റെ കൈയും കാലും കട്ടിലിന്റെ രണ്ടു ഭാഗത്തായി കെട്ടി വെച്ചിട്ടുണ്ട് ..
സാജി : ആ ഇതാര് ,സുഖം തന്നെ അല്ലെ മുതലാളി
ഷാരു : എന്ത് ഇത്ത ഇതൊക്കെ ,എന്തിനാ എന്നെ കെട്ടി വെച്ചിരിക്കുന്നത്
സാജി : അയ്യോ എന്തിനാ എന്ന് അറിയില്ലേ .. പെണ്ണിനെ കാണുമ്പോൾ പൊങ്ങാൻ ഒരു സാധനം ഉണ്ടെങ്കിൽ അല്ലെ ,പെണ്ണിനെ കീഴ്പെടുത്താനും പൂർ നക്കാനും ഒക്കെ തോന്നുന്നത് ,അത് കൊണ്ട് അതിനെ ഞാൻ കട്ട് ചെയ്ത് കളയാൻ തീരുമാനിച്ചു കണ്ടോ അതിനു വേണ്ടി കാത്തിരിക്കുന്ന ഈ കത്തി
അവൾ വെട്ടി തിളങ്ങുന്ന ഒരു കത്തി അവന്റെ കണ്ണിന്റെ നേരെ ചൂണ്ടി
ഷാരു ആകെ പേടിച്ചു വിറച്ചു , ഒന്നും പറയാൻ അവന്റെ നാക്ക് പൊങ്ങുന്നില്ല , അവന്റെ തൊണ്ട ആകെ വറ്റി വരണ്ടു
സാജി : നീ ഒരു മണ്ടനാ , കാൽ പിടിക്കാൻ വരട്ടെ എന്ന് കേട്ടപ്പോൾ ഞാൻ നിന്നോട് സമയം ചോദിച്ചത് അഫ്ര പോകാനാണ് എന്ന് നീ കരുതി അല്ലെ ? അല്ല എന്റെ മനസിനെ ഇങ്ങനെ ഒന്ന് ചെയാൻ പാക പെടുത്തി എടുക്കാൻ കുറച്ചു സമയം വേണമായിരുന്നു എനിക്ക് . എന്നും മനസമാധാനം ഇല്ലാത്ത എനിക്ക് ഉറങ്ങണം എങ്കിൽ ഉറക്ക് ഗുളികയുടെ സഹായം വേണമായിരുന്നു അത് കൊണ്ട് അത് ഒപ്പിക്കാൻ ബുദ്ധിമുട്ടിയില്ല
നാളത്തെ സൂര്യ ഉദയം നിന്റെ കഥ അറിഞ്ഞു കൊണ്ടാവണം
💬 Comments
View all comments