Chapter Title : അയൽവാസി സാജി ഇത്ത 3
എല്ല്ലാം ബ്ലാക്ക് മാസ്ക് കൊണ്ട് കവർ ചെയ്തു .. സ്റ്റെപ് ഇറങ്ങി അഫ്ര കിടന്ന മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ സാജിക്ക് ഓ കെ എന്ന് പറഞ്ഞു മെസ്സേജ് അയച്ചിട്ട് അവൻ അഫ്ര കിടന്ന റൂമിൽ കയറി ശബ്ദം ഉണ്ടാക്കാതെ അവളെ അടുത്തേക്ക് ചെന്നു വെട്ടം കുറച്ചുള്ള ലൈറ്റ് ഓൺ ചെയ്തായിരുന്നു അവൾ കിടന്നിരുന്നത് കാൽ മുതൽ കഴുത്തു വരെ പുതപ്പ് മൂടിട്ടുണ്ട്
അവൻ അവളെ തൊട്ട് എഴുന്നേൽപ്പിച്ചു , അവൾ എണീറ്റ് നോക്കി പേടിച്ചു നിലവിളിക്കാൻ വാ തുറന്നതും ഷാരു അവളുടെ വാ പൊത്തി പിടിച്ചു
ശബ്ദം ഉണ്ടാക്കിയാൽ കൊന്നു കളയും , അവൻ കത്തി ചൂണ്ടി അവൾ പേടിച്ചു വിറച്ചു .:
ഷാരു : സ്വർണവും പണവും എല്ലാം എവിടെ വെച്ചിരിക്കുന്നത് , സത്യം പറഞ്ഞോ
അഫ്ര : അ അ
ഷാരു : എന്ത് ??
അഫ്ര : എനിക്ക് അറിയില്ല , ബ ബ ഭാബിക്ക് അറിയാം
ഷാരു : ഭാബിയോ ? നിന്നെ കൂടാതെ വേറെ ആളുണ്ടോ ഇവിടെ
പറഞ്ഞത് പോലെ തന്നെ സാജി ശബ്ദം കേട്ട് കയറി വന്നത് പോലെ നടിച്ചു കയറി വന്നു
അയ്യോ എന്ന് വിളിച്ചു നിലവിളിക്കുന്നത് പോലെ അവൾ വാ തുറന്നപ്പോൾ ഷാരു സാജിയെ നോക്കി പറഞ്ഞു ശബ്ദം ഉണ്ടാക്കിയാൽ ഈ കത്തിയുടെ മൂർച്ച അറിയും ഇവൾ
മിണ്ടാതെ ഇങ്ങോട്ടു വാ
സാജി മെല്ലെ മെല്ലെ നടന്നു അവരുടെ അടുത്ത് ചെന്ന് . ഷാരു : രണ്ട് പേരുടെയും മൊബൈൽ എടുത്ത് എന്റെ കൈയിൽ വെക്ക്
💬 Comments
View all comments