Chapter Title : അയൽവാസി സാജി ഇത്ത 4
നാലാമത് ഒരാളും അറിയില്ല
അഫ്ര : ആ ശെരി
ഷാരു : എന്ത് ശെരി അഫ്ര ? എനിക്ക് പറ്റില്ല
അഫ്ര : പ്ളീസ് ഷാരു നീ സമ്മതിക്ക് ഡാ പ്ളീസ്
ഷാരു : അഫ്ര ഞാൻ നിന്റെ വെറും ഫ്രണ്ട് ആയത് കൊണ്ടല്ലേ നീ വേഗം സമ്മതിച്ചത് കാമുകനോ ഭർത്താവോ ആയിരുന്നെങ്കിൽ വേറെ ഒരു പെണ്ണിന്റെ ഒപ്പം കിടക്കാൻ നീ സമ്മതം മൂളുമായിരുന്നോ
അഫ്ര : അങ്ങനെ അല്ല ഷാരു ബാബി എല്ലാവരോടും പറഞ്ഞു ഞമ്മളെ നാറ്റിക്കുന്നതിലും നല്ലത് ഇതല്ലേ ? പിന്നെ എനിക്ക് കാമുകനോ ഭർത്താവോ ഇല്ല നിന്നെ തന്നെ ഞാൻ കല്യാണം കഴിക്കാം അപ്പോഴും ഞമ്മൾക്ക് ഇത് തുടരാം
ഇത് തന്നെയാണ് സാജി ആഗ്രഹിച്ചതും ഇത് തന്നെ ആയിരുന്നു അവളുടെ പ്ലാൻ .. അന്ന് ഷാരു അന്ന് അഫ്ര യെ വഴിക്ക് കൊണ്ട് വരാൻ ഐഡിയ പറഞ്ഞപ്പോൾ ആദ്യം സമ്മതിക്കാതെ പിന്നെ അവൾ സമ്മതിച്ചത് ഇത് മനസ്സിൽ കണ്ട് കൊണ്ട് തന്നെയാണ് ഒരുപാടു വർഷത്തെ കയ്പ് നിറഞ്ഞ ജീവിതത്തിലേക്ക് മധുരം പകർന്ന് കൊടുത്തത് ഷാരു ആയിരുന്നു അങ്ങനെ ഒന്നും അവനെ വിട്ടുകൊടുക്കാൻ സാജി ഒരുക്കമല്ലായിരുന്നു രണ്ടോ മൂന്നോ വര്ഷം കഴിഞ്ഞാൽ അവൻ ആരെ എങ്കിലും കല്യാണം കഴിക്കും പിന്നെ അവനെ എനിക്ക് കിട്ടില്ല അഫ്ര യെകമ്പികുട്ടന്‍.നെറ്റ് അവനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ എന്നും അവൻ എന്റെ അടുത്തുണ്ടാവും അതായിരുന്നു അവളുടെ പ്ലാൻ .: ഷാരുവിനോട് പോലും അവൾ രഹസ്യമായി വെച്ച പ്ലാൻ ... അങ്ങനെ അന്ന് അവർ മൂന്നുപേരും നല്ലോണം അർമാദിച്ചു ..
💬 Comments
View all comments