Chapter Title : അയൽവാസി സാജി ഇത്ത 4
എങ്കിലും ഒരുത്തനെ വളച്ചാലോ ഞമ്മൾക്ക്
അഫ്ര സാജിയെ അത്ഭുതത്തോടെ നോക്കി
സാജി തുടർന്നു എന്തെ പറഞ്ഞത് ഇഷ്ടമായില്ല എന്നുണ്ടോ ? ഒരു ജീവിതം അല്ലെ ഞമ്മൾക്കുള്ളത് അത് ഇങ്ങനെ ഒക്കെ സുഹിച് വേണ്ടേ ജീവിക്കാൻ അവൾ അഫ്ര യെ കുറെ ബ്രെയിൻ വാഷ് ചെയ്തു ഒരു വിധം ഒപ്പിച്ചു അഫ്ര സജിയോട് ചോദിച്ചു ആരെ ഇത്ത ഇപ്പോൾ വളയ്ക്കുന്നത്
സാജി : ഞാൻ അല്ല നീ വളയ്ക്കണം
അഫ്ര : അയോ ഞാനോ ? ആരെ എങ്ങനെ ?
സാജി : ആരെ ആയാലും പ്രശ്നമില്ല പക്ഷെ പുറത്തുള്ള ആൾ വേണ്ട കാരണം രാത്രി ആരെങ്കിലും പിടിച് എവിടെ പോകുന്നതെന്ന് ചോദിച്ചാൽ ചളമാകും അത് കൊണ്ട് അടുത്തുള്ള ആൾ മതി വിശ്വസിക്കാൻ പറ്റുന്ന ഒരാൾ
അഫ്ര ; ഉം നടക്കുവോ
സാജി : പെണ്ണ് വളച്ചിട്ടു വളയാത്ത ചെക്കൻ ഉണ്ടാവില്ല പോരാത്തതിന് എന്റെ അഫ്ര കുട്ടി സുന്ദരി അല്ലെ
അഫ്ര : ഉം ആണോ ? പക്ഷെ ആരാ വളയ്ക്കും
സാജി ചുമ്മാ മൂന്ന് നാലുപേരുടെ പറഞ്ഞു എന്നിട്ടു അവൾ തന്നെ പറഞ്ഞു അല്ലെങ്കിൽ അവർ വേണ്ട അവസാനം അവൾ ഷാരു വിന്റെ പേര് പറഞ്ഞു
അഫ്ര : അയ്യോ അവനോ
സാജി : എന്തെ അവൻ വേണ്ടേ ഇഷ്ടമല്ലേ
അഫ്ര : അങ്ങനെ അല്ല അവൻ വളയോ ? അവനു വേറെ ലൈൻ ഒക്കെ ഉണ്ടാവും
സാജി : അതിനു നീ ഫ്രണ്ട് ആക്കിയാൽ മതി എന്നിട്ടു ചാറ്റ് തുടങ് ബാക്കി അവൻ ഇങ്ങോട്ടു ചോദിച്ചോളും ആൺ അല്ലെ വർഗം നീ കുറച്ചു മോഹിപ്പിച്ചാൽ മതി
എന്തൊക്കെയോ പറഞ്ഞു അവളെ സമ്മതിപ്പിച്ചു അവൾ ട്രൈ ചെയാം എന്ന് പറഞ്ഞു ...
സാജി അവളോട് പറഞ്ഞു നാളെ മുതൽ നീ ക്ലാസ്സിൽ പോയിക്കോ അപ്പോൾ അവനെ എവിടെ എങ്കിലും കണ്ടാൽ ചുമ്മാ ഒന്ന് ചിരിക്ക് അവസരം കിട്ടിയാൽ സംസാരിച്ചോ
അഫ്ര : ആ അവനെ മിക്കവാറും ദിവസങ്ങളിൽ ഞാൻ കാണാറുണ്ട് പള്ളിയുടെ പുറത്തു റോഡ് സൈഡ് ഇൽ ഒക്കെ
💬 Comments
View all comments