അയൽവക്കത്തെ കൂട്ടുകാരന്റെ അമ്മ [Dark Spider]
📝 Ongoing
👁 355K views ❤ 412 likes 💬 14 comments
അയൽവക്കത്തെ കൂട്ടുകാരന്റെ അമ്മ
Ayalvakkathe Koottukarante Amma | Author : Dark Spider
എനിക്ക് എങ്ങനെ തുടങ്ങണം എന്നൊന്നും അറീല. എന്റെ നാട് മലപ്പുറം ആയതോണ്ട് ഇങ്ങനെ സ്വന്തം ഭാഷയിൽ എഴുതുന്നു. വായിക്കാൻ കിട്ടുന്നില്ലെങ്കിൽ കമന്റിൽ അറിയിക്കണം.ഇനി കഥയിലേക്ക് വരാം. എന്റെ പേര് ഹർഷൻ (ശരിക്കുള്ള പേര് അല്ല ട്ടോ). എനിക്കിപ്പോൾ 22 വയസ്സ് പ്രായം ആയി. കാണാൻ അധികം സൗന്ദര്യം ഇല്ലെങ്കിലും കുഴപ്പമില്ല. നല്ല തടിച്ചിട്ടൊന്നും അല്ല ഞാൻ. പിന്നെ എന്റെ കുണ്ണയുടെ വലിപ്പം നല്ലോണം ഒന്നും ഇല്ല. എന്നാലും ഏതൊരു പെണ്ണും ഒന്ന് മോഹിക്കും.
ഇനി സംഭവത്തിലേക്ക് വരാം. ഇത് നടക്കുന്നത് ഞാൻ ഈ കഥ എഴുതുന്നതിനു ഒരാഴ്ച മുന്നേ ആണ്.നമ്മുടെ നായികയെ പറ്റി പറഞ്ഞില്ലല്ലോ അല്ലേ. ആള് വേറെ ആരും അല്ല, എന്റെ കൂട്ടുകാരന്റെ അമ്മ ആണ്! പേര് സുലോചന. ഒരു 35 പ്രായം കാണും.സുലോചന ചേച്ചി എന്നാണ് ഞങ്ങൾ വിളിക്കാറ്. ആൾക്ക് തടി അധികം ഇല്ലാത്തോണ്ട് ഇപ്പോഴും ചെറുപ്പമാണന്നേ പറയൂ.ഭർത്താവ് ഭയങ്കര കുടിയനാ. രാത്രി എന്നും കുടിച്ചിട്ടേ വരൂ. വന്ന് കഴിഞ്ഞാൽ പിന്നെ രാവിലെ ആകണം കിടക്കെന്ന് പൊന്താൻ.എന്റെ കൂട്ടുകാരൻ അഖിലിന്റെ അമ്മയാണെന്ന് ഞാൻ ചിന്തിക്കാറെ ഇല്ല. നെറ്റ് തീരുന്ന ദിവസങ്ങളിലും അല്ലാത്തപ്പോഴും എന്റെ വാണ റാണിയായിരുന്നു സുലോചന ചേച്ചി.ഇവരുടെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണ്. ഞങ്ങൾ അധികം പൈസക്കാരല്ലെങ്കിലും രണ്ടു നില വീടൊക്കെ ഉണ്ട്. രാവിലത്തെ കണി എന
💬 Comments
View all comments