Chapter Title : അയിഷാത്ത [കമലാസൻ]
അവന്റെ കയ്യിൽ കൈതട്ടി എന്റെ പെട്ടെന്ന് തന്നെ അവൻ കയ്യെടുത്തു അവൻ എന്റെ മുഖത്തേക്ക് നോക്കുന്ന ഇല്ലായിരുന്നു ഞാൻ എന്റെ മനസ്സിൽ കരുതി ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കണ്ടിട്ട് ഇവനെന്താ ഒന്നു മുഖത്തേക്ക് പോലും നോക്കാത്ത എന്ന് ഞാൻ അവനോട് സംസാരിക്കാൻ തീരുമാനിച്ചു
ഞാൻ ആദ്യമായിട്ടാണ് ഓൺലൈൻ ബുക്ക് ചെയ്യുന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങളെ വിളിച്ചാൽ മതിയോ
എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾ ബുക്ക് ചെയ്ത സൈറ്റിൽ റിട്ടേൺ ചെയ്താൽ മതി അവൻ പറഞ്ഞു
നിങ്ങൾ ചെയ്തു തരുമോ എനിക്ക് എനിക്ക് അറിയില്ല അതാ
എനിക്ക് ഒരുപാട് സാധനം കൊടുക്കാൻ ഉണ്ട് എനിക്ക് കുറെ ടൈം ഇവിടെ നിൽക്കാൻ പറ്റില്ല
എന്താ സാധനം അവൻ ചോദിച്ചു
ഞാൻ ചെറുതായി ചിരിച്ചിട്ട് പറഞ്ഞു അത് ബ്രായാണ്
ഞാൻ പറഞ്ഞത് കേട്ട് പോലെ അവൻ എന്തോ പോലെയായി
അവൻ പറഞ്ഞു എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചോളൂ
ഇപ്പോൾ വിളിച്ച നമ്പർ ഇല്ലേ
അതെ
എന്താ നിന്റെ പേര്
അഖിൽ
ഞാൻ നമ്പർ സേവ് ചെയ്തോട്ടെ
അവൻ ഓക്കെ പറഞ്ഞു അവിടെ നിന്നും പോയി
അവൻ പോയ ശേഷം ഞാന് പാക്കറ്റ് പൊട്ടിച്ചു നോക്കി ഞാൻ പറഞ്ഞ കളർ അല്ലായിരുന്നു സൈറ്റിൽ കണ്ടത് റെഡ് ആയിരുന്നു എനിക്ക് വന്നത് ബ്ലാക്ക് ആണ്
ഞാനത് ഇട്ടു നോക്കിയില്ല അത് റിട്ടേൺ ആക്കാൻ തീരുമാനിച്ചു
ഞാനപ്പോൾ അഖിലിനെ വിളിച്ചു കാര്യം പറഞ്ഞു അവൻ എനിക്കൊരു റിട്ടേൺ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു
ടുഡേയ്സ് കഴിഞ്ഞു അവൻ തന്നെ റിട്ടേൺ എടുക്കാൻ വന്നു
💬 Comments
View all comments