0%

Chapter Title : അയിത്തം

Author : Mandhan Raja Read All Parts 1.5K

വല്ല ചുറ്റികളിയുമുണ്ടോ ?

" പോടീ ...രാജപ്പന്‍ ചെട്ടനുള്ള ഫ്രീ ഷോ ഒഴിച്ചു ഞാന്‍ പക്കാ ഡീസന്റാ ....പിന്നെ ...അവർക്കു അതൊരു ബുദ്ധിമുട്ടാകണ്ട എന്ന് കരുതി ....പോയാൽ അവിടെന്നു ഭക്ഷണം കഴിക്കേണ്ടി വരും ...പിന്നെ ആയമ്മയുടെ സങ്കടോം പരിഭവോം കേള്ക്കണം ..പിന്നെ മെയിൻ കാര്യം എന്താണെന്ന് വെച്ചാ ..എനിക്കിച്ചിരി മീനെങ്കിലും വേണം ഭക്ഷണത്തിനു ...ശുദ്ധ വെജിറ്റേറിയൻ ആയ അമ്മയുടെ അടുത്തെങ്ങനാ നോൺ വെജ് കഴിച്ചിട്ട് പോകാറ് '

" ഈ സോമൻ അവിടാണോ കിടക്കാറ് ?"

" പിന്നെ അവൻ എവിടെ പോകാനാ ....നീ കണ്ടില്ലേ അകത്തളത്തൂന്നു അവന്റെ ചാർത്തിലേക്കുള്ള വാതിൽ ...രണ്ടു നില വീടാണെലും അകത്തു ഇഷ്ടം പോലെ മുറിയുണ്ടെലും അവൻ അവിടെയെ കിടക്കൂ ....... ഭക്ഷണം 'അമ്മ അവിടെ കൊണ്ട് കൊടുക്കും ....ഇടയ്ക്കു ഇവിടേം വരും അവൻ ...നോൺ വെജ് കഴിക്കാൻ ..പുറകിലെ അരകല്ലിൽ വെച്ച് കഴിക്കും ..ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ല ......അകത്തു പോലും കയറില്ല ...നമ്മക്ക് കുഴപ്പമില്ലേലും അവനു ഇഷ്ടമില്ല ...അവന്ടമ്മ അങ്ങനാരിക്കും പഠിപ്പിച്ചേക്കുന്നേ '

'ഹ്മ്മ് ...കിടക്കാടി പെണ്ണെ '

" ഓക്കേ ...ഗുഡ് നൈറ്റ് "

....................................................

പിറ്റേന്ന് സോമൻ ക്‌ളാസിൽ ഉണ്ടായിരുന്നു . അറ്റൻഡൻസ് എടുത്തയുടനെ ഹേമ അവന്റെ ബുക്കുകൾ വാങ്ങി പരിശോധിച്ചു . ഇന്നലത്തെ ക്‌ളാസ്സിലെ എല്ലാം എഴുതിയെടുത്തിട്ടുണ്ട്

" സോമദാസ്‌ മിടുക്കനാണല്ലോ ...'

" സോമദാസ് അല്ല ടീച്ചറെ ..ഊള സോമൻ "

" സൈലൻസ് ...അവനു അച്ഛനുമമ്മയും ഇട്ടിരിക്കുന്ന ഒരു പേരുണ്ട് ...സോമദാസ്‌ ...മേലാൽ എന്റെ കേൾക്കെ ആരും മറ്റൊരു പേരവനെ വിളിക്കരുത് ...ഇന്നലെ

💬 Comments

View all comments