Chapter Title : അയിത്തം
വന്നു ഹേമയുടെ അരികിലായി ഊഞ്ഞാല്‍ കട്ടിലില്‍ ഇരുന്നു
' ഹേമ ഇതിലെ വന്നില്ലാച്ചാൽ ഞാൻ അങ്ങോട്ടേക്ക് ഇറങ്ങാൻ ഇരിക്കുവാരുന്നു "
" എന്താ അമ്മെ ?'
ഹേമക്കു മനസിലായി ഇന്നലത്തെ കാര്യം സംസാരിക്കാൻ ആയിരിക്കുമെന്ന് . തമ്പുരാട്ടിയുടെ ദേഹത്ത് നിന്ന് കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയും സമ്മിശ്ര ഗന്ധം ഹേമയുടെ മൂക്കിലേക്ക് അടിച്ചു കയറി . മത്തു പിടിപ്പിക്കുന്ന തമ്പുരാട്ടിയുടെ ഗന്ധം ഹേമയെ വല്ലാതാക്കി
" ജയ വിളിച്ചിരുന്നു ...നാളെയെ വരത്തുള്ളൂ ...എന്ന് .സ്വന്തക്കാരൊക്കെ നിര്ബന്ധിക്കുവാന്നു രണ്ടീസം കഴിഞ്ഞു പോയാൽ മതിയെന്ന് "
" അയ്യോ ..... ഞാൻ തനിച്ചായല്ലോ "
' അതിനെന്താ ...ഇവിടെ കിടക്കാം ...പണികളൊക്കെ തീർത്തു ഇരുട്ടും മുൻപേ പോന്നോളൂ ...സോമു എപ്പോഴാ വരുന്നേ എന്നറിയാൻ പാടില്ല ..ഉച്ച തിരിഞ്ഞ പോയെ ...വല്ലപ്പോഴുമല്ലേ ടൗണിൽ പോകാറ് ...അവൻ എല്ലായിടത്തും അലഞ്ഞു തിരിഞ്ഞു പതുക്കെയേ വരൂ '
ഹേമ ഊഞ്ഞാൽ കട്ടിലിൽ നിന്നെഴുന്നേറ്റു
" അത് സാരമില്ലമ്മേ ....ഞാനവിടെ കിടന്നോളാം "
" വേണ്ട കുട്ടീ ...ഇങ്ങോട്ടു പോന്നോളൂ "
" അത് വേണോ ? ...നിങ്ങൾക്കൊരു ശല്യമാവില്ലെ ?" ഹേമ തമ്പുരാട്ടിയെ നോക്കി ചിരിച്ചു
പെട്ടന്ന് തമ്പുരാട്ടി പൊട്ടിക്കരയാൻ തുടങ്ങി . അത് വരെ പിടിച്ചു നിന്ന ലക്ഷ്മി തമ്പുരാട്ടിയുടെ കണ്ണിൽ നിന്ന് കുടു കുടാന്നു കണ്ണീർ പൊഴിയാൻ തുടങ്ങി . ഹേമയും പെട്ടന്ന് വല്ലാതായി . അവൾ ഇത്രയും പ്രതീക്ഷിച്ചില്ല . തമ്പുരാട്ടി പെരുമാറിയപ്പോൾ അവൾ കരുതിയത് ധൈര്യശാലി ആണെന്നാണ്
' അയ്യോ ...അമ്മെ ..ഞാനങ്ങനെ ഓർത്തൊന്നും പറഞ്ഞതല്ല "
ഹേമ വീണ്ടും കട്ടിലിൽ ഇരുന്നു തമ്പുരാട്ടിയെ ചേർത്ത് പിടിച്ചു
തമ്പുരാട്ടി എന്നിട്ടും കരച്ചിൽ നിർത്തിയില്ല . ഹേമ മുഖം തന്റെ കൈക്കുമ്പിളിൽ വാരിയെടുത്തു കണ്ണുകളിലേക്കു നോക്കി
" അയ്യേ ..ഇത്ര തൊട്ടാവാടി ആണോ തമ്പുരാട്ടി ...വല്യ തമ്പുരാട്ടി ആണ് പോലും ...കരയാതെ "'
ഹേമ അവരുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ നോക്കി . രക്തം കിനിയുന്ന വിടർന്ന ചുണ്ടുകൾ . കണ്ണീർ താഴേക്ക് വീണു വായിലേക്ക് കയറുന്നു
ഹേമ തമ്പുരാട്ടിയുടെ നെറ്റിയിൽ ഉമ്മ വെച്ചു
💬 Comments
View all comments