0%

Chapter Title : അയിത്തം

Author : Mandhan Raja Read All Parts 1.5K

ഇരുട്ടും മുൻപേ പോന്നോളൂ ...സോമു എപ്പോഴാ വരുന്നേ എന്നറിയാൻ പാടില്ല ..ഉച്ച തിരിഞ്ഞ പോയെ ...വല്ലപ്പോഴുമല്ലേ ടൗണിൽ പോകാറ് ...അവൻ എല്ലായിടത്തും അലഞ്ഞു തിരിഞ്ഞു പതുക്കെയേ വരൂ '

ഹേമ ഊഞ്ഞാൽ കട്ടിലിൽ നിന്നെഴുന്നേറ്റു

" അത് സാരമില്ലമ്മേ ....ഞാനവിടെ കിടന്നോളാം "

" വേണ്ട കുട്ടീ ...ഇങ്ങോട്ടു പോന്നോളൂ "

" അത് വേണോ ? ...നിങ്ങൾക്കൊരു ശല്യമാവില്ലെ ?" ഹേമ തമ്പുരാട്ടിയെ നോക്കി ചിരിച്ചു

പെട്ടന്ന് തമ്പുരാട്ടി പൊട്ടിക്കരയാൻ തുടങ്ങി . അത് വരെ പിടിച്ചു നിന്ന ലക്ഷ്മി തമ്പുരാട്ടിയുടെ കണ്ണിൽ നിന്ന് കുടു കുടാന്നു കണ്ണീർ പൊഴിയാൻ തുടങ്ങി . ഹേമയും പെട്ടന്ന് വല്ലാതായി . അവൾ ഇത്രയും പ്രതീക്ഷിച്ചില്ല . തമ്പുരാട്ടി പെരുമാറിയപ്പോൾ അവൾ കരുതിയത് ധൈര്യശാലി ആണെന്നാണ്

' അയ്യോ ...അമ്മെ ..ഞാനങ്ങനെ ഓർത്തൊന്നും പറഞ്ഞതല്ല "

ഹേമ വീണ്ടും കട്ടിലിൽ ഇരുന്നു തമ്പുരാട്ടിയെ ചേർത്ത് പിടിച്ചു

തമ്പുരാട്ടി എന്നിട്ടും കരച്ചിൽ നിർത്തിയില്ല . ഹേമ മുഖം തന്റെ കൈക്കുമ്പിളിൽ വാരിയെടുത്തു കണ്ണുകളിലേക്കു നോക്കി

" അയ്യേ ..ഇത്ര തൊട്ടാവാടി ആണോ തമ്പുരാട്ടി ...വല്യ തമ്പുരാട്ടി ആണ് പോലും ...കരയാതെ "'

ഹേമ അവരുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ നോക്കി . രക്തം കിനിയുന്ന വിടർന്ന ചുണ്ടുകൾ . കണ്ണീർ താഴേക്ക് വീണു വായിലേക്ക് കയറുന്നു

ഹേമ തമ്പുരാട്ടിയുടെ നെറ്റിയിൽ ഉമ്മ വെച്ചു

" കരയാതമ്മെ.......ഞാനാരോടും പറയാൻ പോണില്ല "

തമ്പുരാട്ടിയുടെ ചുടു കണ്ണീർ വീണു ഹേമയുടെ മാറിടം പൊള്ളി . ഹേമ പെട്ടന്ന് അവരുടെ ചുണ്ടിൽ ചുംബിച്ചു

. തമ്പുരാട്ടി

💬 Comments

View all comments