0%

Chapter Title : അയുടെയും മോളുടെയും ഓടക്കുഴൽ വായന [Nimmi]

Author : kkstories Read All Parts 6.2K

പണിയെടുക്കുകയായിരുന്നു.

സാജിദ : അയ്യോ എന്നിട്ട് ഇവള് കണ്ടോ രണ്ടാളും പണിയെടുക്കുന്നത്? എങ്ങിനെയുണ്ടായിരുന്നെടീ ചേട്ടൻ പണി.

രാഹി: ആ പണിയല്ലെടീ.... നിനക്ക് പിന്നെ അതിൻ്റെ വിചാരമേ ഉള്ളൂ...

സാജിദ : ഓഹ്...... നശിപ്പിച്ചു നല്ലൊരു പണിയുടെ കഥകേൾക്കാമെന്ന് വെറുതെ ആശിച്ചു.... അല്ലാ പിന്നെന്ത് പണിയാ ഇവളുടെ അമ്മയും ചേട്ടനും ചേർന്ന് നടത്തിയത്.?

രാഗി : അവളുടെ വീട്ടിൽ എന്തൊക്കെയോ മരാമത്ത് പണികൾ ഉണ്ട് അതാണ്...... ഇവളുടെ അടുത്ത് ഓടക്കുഴൽ കണ്ടപ്പോൾ ചേട്ടൻ പറഞ്ഞു പോലും ഇവളുടെ അമ്മ നന്നായി ഓടക്കുഴൽ വായിക്കുമെന്ന് .

സാജിദ : ഉം.... ഉം....
അവളെന്നെ ഇടം കണ്ണിട്ട് നോക്കി.

രാഗി: ഇവളെ വായന പഠിപ്പിക്കാമെന്ന് ചേട്ടൻ പറഞ്ഞു പോലും പക്ഷെ അമ്മ സമ്മതിക്കുന്നില്ലെന്ന്

സാജിദ : അമ്മ കേട്ടോ ചേട്ടൻ പറയുന്നത്.

"അമ്മ അടുത്തു നിൽക്കുമ്പോഴാണ് ചേട്ടൻ പറഞ്ഞത് "

സാജിദ രാഗിയെ നോക്കി. "ഉം.... ഉം...... സൂപ്പർ"

രാഗി : ചേട്ടൻ്റെ ഓടക്കുഴൽ അമ്മ വായിക്കലുണ്ടെന്ന് വരെ അയാള് ഇവളോട് പറഞ്ഞെടീ...

സാജിദ : ഇവള് ചെല്ലും വരെ അമ്മ ചേട്ടൻ്റെ ഓടക്കുഴല് വായിച്ചിട്ടുണ്ടാവും.

"ഇല്ലടീ ചേട്ടൻ വീട്ടിൽ പണിക്ക് വന്നതാണ് "

സാജിദ : ഓടക്കുഴല് വായന കഴിഞ്ഞാൽ പിന്നെ നല്ല പണിയും നടക്കുമല്ലോ - നന്നായി പണിത് കിട്ടാൻ വേണ്ടയല്ലേ അമ്മ ഓടക്കുഴല് വായിച്ച് കൊടുക്കുന്നത് തന്നെ......

"നിങ്ങള് രണ്ട് പേരും എന്തൊക്കെയാ പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല" ഞാനവരോട് ചൂടായി.

രാഗി : നിനക്കൊന്നും മനസ്സിലാവില്ലെടീ.... നീ ശിശുവാണ്.

"കളിയാക്കാതെ എനിക്ക് കാര്യം പറഞ്ഞു താ"

💬 Comments

View all comments