Chapter Title : അയ്യപ്പനും പത്രോസും [Dhivya]
പോയി വരൂ ...
അയ്യപ്പൻ ഗേറ്റ് കടന്നു പുറത്തേക്ക് പോയി സുപ്രിയ നേരേ തോട്ടത്തിലേക്കും
സുപ്രിയ നേരേ പോയത് കുളത്തിനടുത്തുള്ള കുറച്ചു വാഴകൾ നിൽക്കുന്ന സ്ഥലത്തേക്കായിരുന്നു
അവിടെ നിന്നു നോക്കിയാൽ അയ്യപ്പൻ വരുന്നത് കാണാം
അഞ്ച് മിനിട്ട് കഴിഞ്ഞ പ്പോൾ അയ്യപ്പൻ വേഗത്തിൽ വന്ന് ഷെഡിൽ കയറി...
സുപ്രിയ പെട്ടെന്ന് ഒരു ഭാഗത്തു കൂടെ വന്നു ഷെഡിന്റെ മുന്നിലെത്തി നിന്നു.''
എന്നിട്ട് ഷെഡിന്റെ വാതിലിൽ മുട്ടി
അയ്യപ്പൻ ആ സമയത്ത് ഷെഡിന്റെ ഷീറ്റിനിടയിൽ കൂടി കുളത്തിലേക്ക് നോക്കായിരുന്നു... കുളത്തിൽ അവളെ കാണാഞ്ഞിട്ട് പുറത്തിറങ്ങി നോക്കാൻ നേരത്താണ് വാതിലിൽ മുട്ട് കേട്ടത്
അയാൾ വിചാരിച്ചു പത്രോസ് ആവും എന്ന് ... എന്നാലും അവൻ ഉച്ചക്കല്ലെ വരാറുള്ളത്ത് ഇന്ന് എന്താണാവോ നേരത്തെ എന്തായാലും അവനേയും കൂട്ടാം കുളിസീൻ കാണാൻ
അങ്ങനെ വിചാരിച്ച് വാതിൽ തുറന്നപ്പോൾ ... അയാൾ ഞെട്ടി പോയി...
എന്താ..' കുഞ്ഞേ ....നീ... ഇവി..... ടെ
വാക്കുകൾ കിട്ടാതെ അയാൾ തപ്പിതടഞ്ഞ പ്പോൾ അവൾ ചോദിച്ചു...
എന്താ ചേട്ടാ... പെട്ടെന്ന് തിരിച്ചു വന്നത്
ഏയ് ഒരു സാധനം എടുക്കാൻ മറന്നു പോയി അതെടുക്കാൻ വന്നതാ...
എന്ത് സാധനം ആണ് മറന്നത്
അയാൾ അടുത്തുള്ള കുടത്തിലേക്ക് ചൂണ്ടി കൊണ്ടു പറഞ്ഞു
അത് ഞാൻ കുറച്ചു കള്ള് എടുക്കാൻ വന്നതാ... കുഞ്ഞേ.... പെട്ടെന്ന് വായിൽ വന്ന ഒരു നുണ പറഞ്ഞു അയാൾ
എന്നാൽ ഞാൻ ഒന്ന് ടേസ്റ്റ് നോക്കിയാലോ അയ്യപ്പൻ ചേട്ടാ..''
എന്താ... കുഞ്ഞേ.. നീ പറയണേ ...
തമ്പ്രാൻ അറിഞ്ഞാൽ എന്റെ അവസാനം ഇവിടെ ആവും...
അതൊന്നും പറഞ്ഞാൽ പറ്റില്ല
💬 Comments
View all comments