← Back to അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്]

Comments

അഴകാന രാക്ഷസി…. 4 [മനൂപ് ഐദേവ്] · approved reader discussion

R J O • 16-07-2025 05:07

Hey ബാനനെ ഇതിന്റ ബാക്കി എഴുതുന്നത് മറന്നു പോയോ 🙄🙄

mikhael • 07-06-2025 15:26

ബാക്കി പാർട്ട് ഇപ്പൊ വരും

നന്ദുസ് • 28-05-2025 13:16

ചതിയാണ്.. ഇത് ചതിയാണ്....സത്യം..
ന്താ ഇവിടെ സംഭവിക്കുന്നത്... ഒന്നും മനസ്സിലാവുന്നില്ല... കൂടെ നീന്നവനും,ഇരുന്നവനും,വന്നവനും, പോന്നവനും... എല്ലാം കൂടി പ്രവിയുടേ മണ്ടയിൽ ചെണ്ട കൊട്ടി കളിക്കുവാണ്...
മനൂപ് ന്ന സൃഷ്ടികർത്താവിൻ്റെ മനസിൽ ന്തൊക്കെയാ ഉരുതിരിയുന്നുണ്ട്...
ഒന്നും കാണാതെ അദ്ദേഹം ഇങ്ങിനെ എഴുതില്ലല്ലോ...കാത്തിരിക്കാം... അടുത്ത പാർട്ട് ക്ലൈമാക്സ് ആണെന്നല്ലേ പറഞ്ഞത്... നോക്കാം...
കാത്തിരിപ്പ്..ആകാംക്ഷയിൽ ആറാടുകയാണ്.
ന്തൊക്കേ സംഭവിക്കുമെന്ന് കണ്ടറിയാം..🥹🥹🥹

നന്ദൂസ്...💚💚

മനൂപ് ഐദേവ് • 28-05-2025 08:02

താങ്കൾ ബാക്കി വായിക്കണമെന്നുമില്ല...

Valsan • 28-05-2025 06:26

😨😨😨total confusion please upload next part.
ഇല്ലങ്കിൽ മണ്ട വെടിക്കും

കാങ്കേയൻ • 28-05-2025 04:31

അവൻ കണ്ട സ്വപ്നവും ഈ നടക്കുന്ന കാര്യങ്ങൾ തമ്മിൽ എന്തേലും ബന്ധം ഉണ്ടോ 🤔, അറിയാതെ ആണേലും അവൻ എന്തോ ചെയ്തതിന്റെ ബാക്കി ആണെന്ന് വിചാരിച്ചേ ഇതിപ്പോ അവർ ഫാമിലി മുഴുവൻ കൂടി planed ആകുമ്പോ എന്തോ ഒരു ഭയം 🙄, ഇനി പവിത്രയും ഇവരുടെ സ്ക്രിപ്റ്റ് ആണോന്ന് ഒരു.....ഉറപ്പ് 😌

BenzY • 28-05-2025 01:30

വായിച്ചിട്ട് നമ്മളും ആകെ മിഴിച്ച് നിക്കാണ് എന്താണ് സംഭവം എന്ന് ആലോചിച്ച്

Rahul • 28-05-2025 00:57

Ntha ezhuthi vechekkunne onnum manasilakunillallo

Mridhul • 28-05-2025 00:48

ട്വിസ്റ്റോടു ട്വിസ്റ്റ്‌

Sachin Sachin • 28-05-2025 00:32

Pravi yude jeevitham naaya nakki alle aa lucky girl avane chathikkathirunnal mathiyayirunnu

Mouli • 28-05-2025 00:24

Twist twist

Kirathan • 28-05-2025 00:10

Aliya Nammude nayakan bakki ullavark nalla pani kodukkanam

Nandevagandharvvan • 27-05-2025 23:52

Next part pettanu

Y D • 27-05-2025 23:49

🙄🙄🙄🙄🙄🙄

Jikku • 27-05-2025 23:11

Super. Waiting for next part.

Seli • 27-05-2025 23:08

Than enthann utheshikunee
Enthokenn eth
Orumathti moojiya avastha
Avane oru unnakanakaruth

RK • 27-05-2025 23:02

പ്രവി അവനെ ഇത്തരത്തിൽ മണ്ടനാക്കിയ/ചതിച്ച രാജമാമക്കും ഇന്ദുവേച്ചിക്കും ബാലേട്ടനും കൃഷ്ണേച്ചിക്കും അശ്വിനും ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിലുള്ള പണി കൊടുക്കണം, താൻ ആരാണെന്ന് മനസ്സിലാക്കി കൊടുക്കണം. പവിത്രയുടെ സഹായവും തേടാം.  മറ്റുള്ളവരുടെ പതനം കാണാൻ കാത്തിരിക്കുന്നു.  ഒരു വായനക്കാരന്റെ മനസ്സിലെ ആഗ്രഹം മാത്രം ആണ്.  കഥാകൃത്തിന്റെ യുക്തം പോലെ.

കാബൂഗ • 27-05-2025 22:58

ഇതിപ്പോ എന്തുവാ ഉദ്ദേശിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ലല്ലോ 🙄🙄