Chapter Title : അഴകിന്‍റെ ദേവതമാര്‍ [Kambi Novel]
കണ്ടില്ലല്ലോന്ന് ഞാനും വിചാരിച്ചൊളെള്ളാ, നോക്കെടാ സാരിയുടുത്താ വരവ്! ദേ നീ വെറുതേ അതുമിതും പറഞ്ഞുണ്ടാക്കണ്ട. ഞാൻ കാണുന്നുണ്ട് നിൻറടുത്തവളുടെ കൊഞ്ചലും, കൊഴയലുമൊക്കെ. എന്നും ഫസ്റ്റ് ഗീറിട്ട് പോയാ മതിയോ? എടക്കൊന്ന് ഗീറ് മാറ്റി പിടിച്ചോളോ, ഇല്ലെങ്കി അവള് പോവും. നീയൊന്ന് ചുമ്മാ ഇരിയെന്റെ പ്രസൂ. അവളപ്പോഴേക്കും അടുത്തെത്തി , ഞങ്ങളെ രണ്ടാട്ടെയും നോക്കി ചിരിച്ചു. മുരളി പറയായിരുന്നു, ഇന്ന് സഞ്ചനയെ കണ്ടില്ലല്ലോന്ന്! പ്രസൂ . . ഞാൻ വിളിച്ചു. അവരം വീണ്ടും പുഞ്ചിരിച്ചു. ഇന്നെന്താ സാരിയൊക്കെ ഉടുത്ത് സുന്ദരിയായിട്ട്? പ്രസാദ് ചോദിച്ചു. ഇന്നെന്റെ പിറന്നാളാ! പെണ്ണുങ്ങളോട് ചോദിക്കാൻ പാടില്ല, എന്നാലും പറണേന്ത്, എത്രാമത്തെയാ? പത്തൊന്‍പത് ഊം . . . ഞങ്ങടെ രണ്ടാൾടെയും വകയായി പിറന്നാളാശംസകൾ! തരാനിപ്പോ ഒന്നും ഇല്ലല്ലോ? ടാ ഫസ്റ്റെയ്ഡ് ബോക്സില് വല്ലതുമുണ്ടോ? അതിലൊന്നുമില്ല, ഉണ്ടായിരുന്നത് നിന്റെ മോൾക്ക് കൊടുത്തില്ലേ? ഫസ്റ്റെയ്ഡ് ബോക്സിലിടക്ക് മിഠായി വാങ്ങി വെക്കും, പ്രസൂന്റെ മോൾക്ക് കൊടുക്കാൻ! എന്നാപ്പിന്നെ ഞങ്ങടെ സമ്മാനം ഇങ്ങോട്ട് വരുമ്പോൾ തരാം, അല്ലേടാ? അതെയത്തേ! ഞാൻ പറഞ്ഞു. അവൾ ചിരിച്ച് കൊണ്ട് കയ്യിലിരുന്ന പ്ലാസ്റ്റിക് സഞ്ചി എന്റെ നേർക്ക് നീട്ടി. എന്താ ഇത്? അത് തുറന്ന്‍ നോക്കിയാ മതി... അവൾ പോകാനായിറങ്ങി തുടങ്ങി. അപ്പോ ടൗണിലേക്ക് വരുന്നില്ലേ? ഇല്ല ഞാനിത് തരാൻ വേണ്ടി വന്നതാl അല്ല അപ്പോ എനിക്കൊന്നുമില്ലേ? പ്രസു ചോദിച്ചു. രണ്ടാൾക്കും കൂടിയാ അത്! അത് ശരിയല്ലല്ലോ! അവൾ തിരിഞ്ഞ് നോക്കി ചിരിച്ച് കൊണ്ടിറങ്ങിപ്പോയി. ഞാനവളെ തന്നെ നോക്കി നിന്നു. കണ്ടോടാ ഞാൻ പറഞ്ഞില്ലേ, അവൾക്ക് നിന്നോടൊരു ചായ്വുണ്ട്, അത് നൂറ് തരം !
💬 Comments
View all comments