Chapter Title : അഴകിന്‍റെ ദേവതമാര്‍ [Kambi Novel]
. . . ഇനിയൊക്കെ നിന്റെ മിടുക്ക് പോലെ കേട്ടല്ലോ? ഓ അളിയാ . . പ്രസൂ . . . നിന്നെ ഉമ്മ വെക്കാൻ തോന്നണ്. അതൊക്കെ നീ അവൾക്ക് കൊടുത്താ മതി. നേരം കളയാതെ പോടാ എന്തായിരുന്നു പാർട്ണർമാര് തമ്മിലൊരു സ്വകാര്യം? എന്നെ വഴീലൊക്കി വിടാനാണോ? അതെന്താ അത്രക്ക് ദയയില്ലാത്താരോണോ സഞ്ചു ഞങ്ങള്? അവരം സീറ്റിന്റെ സൈഡിലേക്ക് നീങ്ങിയിരുന്ന്, എന്നോടടുത്തിരുന്നോളാനെന്നപോലെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ഞാനവളുടെ അരികത്തിരുന്നു. ഞാൻ വെറുതേ ചോദിച്ചതാട്ടോ, എനിക്കറിയാ എന്നെ അങ്ങനെ വഴീലെറക്കിവിടാനാവില്ലെന്ന്! ഓഹോ, അതെന്താ അത്ര ഉറപ്പ്? ഫി ഹീ . . അതൊക്കെയുണ്ട് . . അവളെന്റെ തുടയിൽ പിടിച്ചൊരു പിച്ച് ! ഹാ . . . കൊറേ നാളായി താനെന്നെ പിച്ചാൻ തൊടങ്ങീട്ട്, തിരിച്ച് ഞാനും പിച്ചുമേ! ഈ താനെന്ന് വിളിക്കുമ്പോ ഒരു വല്ലാത്ത അകൽച്ച പോലെ, നേരത്തെ വിളിച്ച പോലെ സഞ്ചല്ലൂന്ന് വിളിച്ചുടെ? പിന്നെ പിച്ചിന്റെ കാര്യം, പിച്ചിക്കോ, ഞാൻ പറഞ്ചോ വേണ്ടെന്ന്? അപ്പോ സഞ്ചുന്ന് വിളിക്കുന്നതാണോ ഇഷ്ടം? സ്നേഹമുള്ളോരങ്ങനാ വിളിക്കാ അതിന് ഞാൻ സഞ്ജുനെ സ്നേഹിക്കുന്നുണ്ടെന്നാരാ പറഞ്ഞെ? അവളെനെ കൂർപ്പിച്ച് നോക്കി. അവൾ താടിക്ക് കൈ കുത്തി മുഖം തിരിച്ചിരുന്നു. നേരിയൊരു വിഷാദം പടർന്നു. ഞാനവളുടെ മിഡിയുടെ പുറത്ത് തുടയിലായൊന്ന് പിച്ചി. ഇയാള് പെണങ്ങിയോ? എന്നോട് മിണ്ടണ്ട്, അവൾ ദേഷ്യത്തോടെ എന്റെ കൈ തട്ടി മാറ്റി. ഞാനൊന്ന് കൂടി അവളുടെ തുടയിൽ പിച്ചി, അരിശത്തോടെയെന്നപോലെ അവളെന്റെ നേർക്ക് കയ്യോങ്ങി. ആ കൈ ഞാൻ പിടിച്ചൊന്ന് മുത്തി, അവളെന്നെ പാളി നോക്കി.
💬 Comments
View all comments