0%

Chapter Title : അഴകിയ രാവണൻ [? ? ? & ?????]

Author : കൊമ്പൻ Read All Parts 396

ചെയ്തു, ഫ്രീ ആണോ ഒരു മൂവിക്ക് പോകാം എന്ന്.

അവളും അതെ മൂഡിൽ ആയിരുന്നു, അതോണ്ട് അവിടെ നിന്നും യെസ് എന്ന റിപ്ലൈ വന്നു, അവളെ ഞാൻ എന്റെ ഡ്യൂക്കിൽ ഇരുത്തി പറന്നുകൊണ്ട് മൂവിക്ക് പോയി, PVR ഇല്. മൂവി കഴിഞ്ഞപ്പോൾ ഞാനും അവളും ഞങ്ങളുടെ പഴയ പ്ലസ് ടു ലൈഫ് നെ കുറിച്ചും സ്ലീപ്പോവർനെ കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ട് കോറമംഗളയിലെ പാർക്കിൽ ഇരുന്നു.

അന്നാണ് അവൾ റാമിനെ കുറിച്ച് യാദൃശ്ചികമായി പറഞ്ഞു തുടങ്ങിയത്. എന്റെ പ്രത്യേകത എന്തെന്നാൽ എനിക്ക് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം ഞാൻ അറിഞ്ഞോണ്ട് മറ്റൊരാളോട് ചോദിക്കില്ല എന്നതാണ്, അതോണ്ട് അതുവരെ ഞാൻ അവനെ കുറിച്ച്  നിധിയോടു അങ്ങോട്ട് ഒന്നും ചോദിച്ചിരുന്നില്ല, പക്ഷെ നിധി ആയിട്ട് പറഞ്ഞു തുടങ്ങിയപ്പോ ഞാൻ കേൾക്കാൻ ഉള്ള മനസ് കാണിച്ചു.

“വിക്രം. അവൻ വല്ലാത്ത ഒരു സ്വഭാവം ആണ്, ഞാൻ ഒരിക്കൽ സണ്ണി ലിയോൺ ന്റെ ഒരു സോങ് കണ്ടു, അവനതു അപ്പൊ തന്നെ ആന്റിയുടെ അടുക്കൽ ചെന്ന് പറഞ്ഞു കൊടുത്തു. ഇതൊരു സംഭവം മാത്രമല്ല, ഇനിയും  ഉണ്ട്. എനിക്ക് അവരുടെ വീട്ടിൽ നിന്ന് മടുത്തു, ഹോസ്റ്റലിലേക്ക് മാറിയാലോ എന്നുണ്ട്” പറഞ്ഞു

“നിധി, അത് വേണോ, ഒന്നാമത് നിധിയുടെ പരെന്റ്സ് പുറത്തല്ലേ, അവർക്ക് ആന്റിയുടെ വീട്ടിൽ ഇരിക്കുന്നതാണ് ഏക ആശ്വാസം”

പിന്നെ അവർക്ക് സമ്മതം ആണേൽ എന്റെ ഫ്ലാറ്റിൽ വന്നു ഒരൂസം ഒക്കെ നിന്നോ, നിന്നെ ഫോഴ്സ്  ആരും എന്റെ ഫ്ലാറ്റിൽ ഇല്ല.”

“ഞാൻ ആലോചിച്ചു പറയാം വിക്രം”

അന്നത്തെ ദിവസത്തിന് ശേഷം നിധി പതിവിൽ കൂടുതൽ എന്നോട് വാട്സാപ്പ് ചെയ്യാൻ തുടങ്ങി. എന്റെ വാക്കുകളും സാമീപ്യവും അവളുടെ മനസ്സിൽ ചിലപ്പോ ഒരിച്ചിരി ആശ്വാസം കിട്ടുന്നുണ്ടായിരിക്കും.

അന്ന് രാത്രി 10 മണിക്ക് തുടങ്ങിയ ചാറ്റ് രണ്ടു മണിവരെ ഞങ്ങൾ ഓരോന്ന് പറഞ്ഞും ചിരിച്ചും സമയം പോയത് അറിഞ്ഞില്ല.

“നിധി ഉറക്കം വരുന്നില്ലേ…”

“ഉഹും…”

“റാം എവിടെ…?”

“അടുത്തുണ്ട്”എന്ന് പറഞ്ഞു.

ഞാനപ്പോൾ ഒരു സ്മൈലി (?) അയച്ചു.

നിധിയും ഒരു സ്മൈലി (?) അയച്ചു.

റാം

💬 Comments

View all comments