Chapter Title : അഴകിയ രാവണൻ [? ? ? & ?????]
പെണ്ണും വേശ്യയല്ല.
ഏതു ആണിനാണ്, പെണ്ണ് പെഴച്ചോ ഇല്ലയോ എന്നറിയാൻ ധൃതി?
ഞാൻ എനിക്കെന്റെ ഇഷ്ടമുള്ളവന്റെ കൂടെ കിടക്കും.
നിനക്കുള്ള ശിക്ഷ ഇതിൽ കൂടുതൽ ആണ് എന്റെ മനസ്സിൽ.
പക്ഷെ വിക്രം കരുണ കാണിച്ചതുകൊണ്ട് മാത്രമാണ് നിന്നെ ജീവനോടെ വിടുന്നത്.
നിനക്ക് മനസിലായോടാ നായെ.
നിധി അവന്റെ കരണത്തു അടിച്ചുകൊണ്ട് പറഞ്ഞു.
ഇവിടെ നടന്നത് നീ ആന്റിയോടോ മറ്റൊരോടെങ്കിലും പറഞ്ഞാൽ, നീയൊരു ആണും പെണ്ണും കെട്ടവൻ ആണെന്ന് ഞങ്ങളും പറയും.
സൊ മൈൻഡ് ഇട്ട്.
(.....)
💬 Comments
View all comments