Chapter Title : അഴകുള്ള സെലീന [Nima Mohan]
മുന്‍വശത്തെ ഡോറിനെ ലാക്കാക്കി സ്ത്രീകള്‍ തിങ്ങി നിറഞ്ഞിരുന്നതിനിടയിലൂടെ ശൗരി നൂസ്ഥിറങ്ങി വരുന്നത് സെലീന കസ്ഥു. അവനിറങ്ങിയപാടെ ഡബിള്‍ ബെല്‍ മുഴങ്ങി. ബസ്സ് മെല്ലെ മുന്നോട്ട് നീങ്ങി. അവന്‍ പോക്കറ്റില്‍ കിടന്ന് ചീപ്പെടുത്ത് തല ചീകി മിനുക്കി..
ഓ.. അവനു മുടി ചീകാന്‍ കണ്ട നേരംٹവേഗം വാ ശൗരിٹ മഴയുറയ്ക്കുന്നതിനു മുന്‍പേ വീടെത്തണം.
അവനെ വിളിച്ചിട്ട് സെലീന നടന്നു. ചീപ്പ് പോക്കറ്റിലേക്കിട്ടിട്ട് അവന്‍ ഓടി അവളുടെ ഒപ്പമെത്തി.
എന്തൊരു തിരക്കാരുന്നല്ലേ ബസ്സില്‍...
നടക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു
എനിക്കിന്നത്തെ തിരക്ക് ഭയങ്കര ഇഷ്ടായി..
ങ്ങേ അതെന്താ അങ്ങനെ..
സെലീന അവനെ തെല്ലാശ്ചര്യത്തോടെ നോക്കി
എന്‍റെ മുന്നില്‍ കാവുങ്കലെ പ്രീതയും തൊട്ടുപിന്നില്‍ നിങ്ങടെ റാണിയാന്‍റിയുമായിരുന്നു...
ശൗരി ഒരു കള്ളമിറക്കി
റാണിയാന്‍റി ഈ ബസ്സിലുസ്ഥായിരുന്നോ..
അവള്‍ തിരക്കി..
പിന്നില്ലാതെ..റാണിയാന്‍റി പുറത്തിടിക്കുമ്പോള്‍ സ്പോഞ്ച് തലയിണ കൊസ്ഥുള്ള ഇടി പോലാ.. അപ്പോ ഞാന്‍ പ്രീതയുടെ ബാക്കില്‍ ചെന്നിടിക്കും..അത് സ്പോഞ്ചിനേക്കാള്‍ സോഫ്റ്റ്.. ഹൊ അരമണിക്കൂര്‍ ഞാന്‍ സ്വര്‍ഗ്ഗത്തിലായിരുന്നു
ശ്ശീ.. വൃത്തികെട്ടവന്‍..
അവന്‍ പറഞ്ഞത് കേട്ട് സെലീനയ്ക്ക് തെല്ല് നാണം വന്നു..
റാണിയാന്‍റി ആളിത്തിരി പെശകാണോന്ന് സംശയമുസ്ഥെനിക്ക്..
അതെന്താ നിനക്കങ്ങനെ തോന്നാന്‍
അവള്‍ തിരക്കി.
എനിക്കങ്ങനെ തോന്നി..
ദേ അവരു ഞങ്ങടെ ആന്‍റിയാട്ടോ.. അക്കാര്യം മറക്കല്ലു..
സെലീന ഓര്‍മ്മിപ്പിച്ചു..
പിന്നെ നിങ്ങടെ ആന്‍റിയാണന്ന് വെച്ച് അവര്‍ക്കെന്നാ കഴപ്പില്ലാണ്ട് വരുമോ..
അവന്‍ ചോദിച്ചത് കേട്ട് അവള്‍ക്ക് ദേഹമാകെ ഒരു കുളിര്‍ കോരിയിട്ടപോലെ തോന്നി.
അവരെ കാണുമ്പോളേ അറിയാം.. നിങ്ങടെ കുട്ടപ്പന്‍ ചേട്ടനെക്കൊണ്ട് എന്താകാനാ....
സെലീനയ്ക്ക് ചിരി പൊട്ടിയെങ്കിലും അവള്‍ പണിപ്പെട്ടതടക്കി. ശൗരി അല്ലേലും അങ്ങനെയാണന്ന് സെലീനയോര്‍ത്തു. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍
💬 Comments
View all comments