Chapter Title : അഴകുള്ള സെലീന 2 [Nima Mohan]
പോയേക്കുവാ.."
അവനെണീറ്റു.
ആലീസിൻ്റെ മനസ്സിൽ ആശ്വാസവും ഒപ്പം ഒരു വല്ലായ്മയും നിറഞ്ഞു. ഇത്രയും വലിയ ഒരു ചതിയിൽ നിന്ന് തന്നെ രക്ഷിച്ചതിന് പകരം അവൻ ചോദിക്കാൻ പോകുന്നത് തൻ്റെ ശരീരമായിരിക്കും. ജോസ് മാറി പകരം മറ്റൊരാൾ വരുന്നു.. ആദ്യം കാമുകൻ പതിനെട്ടാം വയസ്സിൽ.. പിന്നെ ഭർത്താവ്.. പിന്നെ ജോസ്.. ഇനി ഇവനും.. വല്ലാത്തൊരു ജീവിതം തന്നെ..
ആലീസ് മിഴകളടച്ചിരുന്നു.
മിസ്സേന്നുള്ള വിളി കേട്ട് ആലീസ് കണ്ണ് തുറന്നു. വാതിൽക്കൽ ശൗരി..
"എന്താടാ.. എന്ത് പറ്റി.."
അവൾ തിരക്കി..
"അതേ.. ഞാനിന്നലെ മിസ്സിൻ്റടുത്തു കുറെ അനാവശ്യം പറഞ്ഞായിരുന്നു.. എന്നോട് ക്ഷമിക്കണം.. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.. മിസ്സ് പെട്ടന്ന് ദേഷ്യപ്പെട്ടപ്പോ എനിക്കും പെട്ടന്ന് കണ്ട്രോളു പോയി.. ഒന്നും മനസ്സിൽ വെച്ചേക്കരുത്.."
പറഞ്ഞിട്ട് ശൗരി ഇറങ്ങിപ്പോയി. ആലീസിന് തൊട്ടുമുൻപ് അവനെക്കുറിച്ച് ഓർത്തതിൽ കുറ്റബോധം തോന്നിപ്പോയി.. ഇവനോട് താൻ ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കും.. ആലീസിൻ്റെ മിഴിക്കോണിൽ നീരിറ്റി.
രാത്രി. കുളി കഴിഞ്ഞിറങ്ങിയയുടനെ ആലീസിൻ്റെ നോട്ടം ക്ലോക്കിലേക്ക് നീണ്ടു. സമയം എട്ടര കഴിഞ്ഞിരിക്കുന്നു. ഒരു നൈറ്റിയുടെടുത്തിട്ട് ആലീസ് അടുക്കളയിലേക്കു ചെന്നു. മേരിമ്മ അത്താഴം വിളമ്പിയിരുന്നു. അത്താഴം കഴിഞ്ഞയുടനെ ആലീസ് മേരിമ്മയെ നിര്‍ബ്ബന്ധിച്ചു ഗുളികയും കഴിപ്പിച്ചു. അതു കഴിച്ചാല്‍ അവര്‍ക്ക് ഉറക്കും വരും. അതുകൊണ്ട് ഗുളിക കഴിച്ചു കഴിഞ്ഞാല്‍പ്പിന്നെ ആരു വിളിച്ചാലും അവര്‍ക്ക് ദേഷ്യമാണു. അതറിയാവുന്നതു കൊണ്ട് സാധാരണ പത്തുമണി കഴിഞ്ഞേ ആലീസ് അവര്‍ക്ക് ഗുളിക കൊടുക്കാറുള്ളൂ. മേരിമ്മ ഉറങ്ങാന്‍ കിടന്നെന്ന് ഉറപ്പാക്കിയിട്ട് അവൾ ചെന്നു അലമാര തുറന്നു. അതിനുള്ളിൽ മടക്കി വെച്ചിരുന്ന ഷോർട്സും സ്ലീവ് ലെസ്സ് ടോപ്പും എടുത്ത് ധരിച്ചു. ജോസുമൊത്തു മൂന്നാറിൽ
💬 Comments
View all comments