Chapter Title : അഴകുള്ള സെലീന 2 [Nima Mohan]
ക്യാമറാ കൊണ്ട് പല പണിയും നടക്കും.
"അയാളെങ്ങാനും ഇത് മണത്തറിയുമോന്നാ എൻ്റെ പേടി."
ആലീസ് തൻ്റെ സംശയം മറച്ചു വെച്ചില്ല.
"അയാളൊന്നും അറിയാന്‍ പോകുന്നില്ല. അറിഞ്ഞാലും മിസിനൊന്നും സംഭവിക്കാന്‍ പോണില്ല. അത് ഞാന്‍ നോക്കിക്കോളാം…"
അവള്‍ മൂളിക്കേട്ടു.
"അയാടെ അവിടുന്നു മാറി മിസ്സിനും ഒരു ട്യൂഷന്‍ സെൻ്റർ തുടങ്ങാന്‍ മേലേ".
അവന്‍ തിരക്കി.
"കാശു വേണ്ടടാ. അല്ലേത്തന്നെ അയാളു തരുന്ന കാശ് തികയുന്നില്ലയെനിക്ക്.."
"എന്തെലും ഒരു വഴി തെളിയും മിസ്സെ."
അവളൊന്നു പുഞ്ചിരിച്ചു.
"സമയം ഒരുപാടായി. ഞാനിറങ്ങുവാ."
അവനെണീററു. ആലീസ് തലയാട്ടി.. അവൻറെയോപ്പം വാതിൽക്കൽ വരെ അവളും ചെന്നു. പോകാന്‍ നേരം ശൗരി ആലിസിനെ ഇറുകെപ്പുണര്‍ന്ന് മൂര്‍ദ്ധാവില്‍ മുകര്‍ന്നു. പിന്നെ അവളുടെ ഇരു കവിളുകളിലും മാറി മാറി മുത്തം കൊടുത്തു. ആലീസ് മുഖം തുടച്ചു.
"സൂക്ഷിച്ചു പോണേ മോനെ.."
ആലീസ് ഓർമ്മിപ്പിച്ചു.
മൂളിക്കേട്ടിട്ട് ശൗരി ഇറങ്ങിപ്പോയി. ഗേറ്റിനു വെളിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന സൈക്കിൾ എടുത്ത് അവൻ ഇരുട്ടിലേക്ക് ഊളിയിട്ടു.. ആലീസ് വാതിലടച്ചു കുറ്റിയിട്ടു.
💬 Comments
View all comments