0%

Chapter Title : അഴകുള്ള സെലീന 3 [Nima Mohan]

Author : kkstories Read All Parts 118.2K

തെല്ലോരാശങ്ക തോന്നാതിരുന്നില്ല.. അവനു വല്ലാതായിക്കാണും. താനെന്തെലും മോശമായിട്ട് വിചാരിച്ചു കാണും എന്നു കരുതിക്കാണും.. അവളോർത്തു. അവൻ പോയിക്കഴിഞ്ഞ് അവള് പാൽപ്പാത്രവുമായി വീട്ടിലേക്ക് പോയി.
******* ******
രാവിലെ സ്കൂളിൽ പോകാൻ വേണ്ടി ശൗരി ബസ് സ്റ്റോപ്പിലെത്തി. പതിവ് പോലെ ആൽബർട്ടും സോനയും ബസ്സ് കാത്തു നിൽപ്പുണ്ട്. ഇളം മഞ്ഞ നിറമുള്ള സാരിയും ബ്ലൗസുമാണ് സോനയുടെ വേഷം.. ആ വേഷത്തിൽ അവൾ പതിവിലും സുന്ദരിയായിരുന്നു.. സാരിക്കിടയിലൂടെ പതിവിലും കൂടുതൽ വയറിൻ്റെ ഭാഗം കാണാൻ പറ്റുന്നുണ്ട്. ആൽബർട്ട് കണ്ണുകൾകൊണ്ട് അവിടെയൊക്കെ നോക്കി നോക്കി സോനയെന്ന പാൽപ്പായസത്തെ കോരിക്കുടിക്കുകയാണ്. ശൗരിയെ കണ്ടതും അവൾ പുഞ്ചിരിച്ചു.

"എന്തൊക്കെയുണ്ട് ശൗരീ.. നിന്നെയിപ്പോ അങ്ങോട്ടൊന്നും കാണാനില്ലല്ലോ.."
അവൾ കുശലമന്വേഷിച്ചു.
”ഓ സ്‌കൂളിന്നു വരുമ്പോ ഒരു സമയമാകും സോനേച്ചീ.. അതാ..”
"ഇടയ്ക്ക് നേരം കിട്ടുമ്പോൾ നീ ആ വഴി ഒന്ന് വരണേ.. എനിക്ക് ഒരു കുഞ്ഞു സഹായം വേണം.." അവൾ പറഞ്ഞു.
"പിന്നെന്താ വന്നേക്കാമല്ലോ.."
ശൗരി ഉറപ്പ് കൊടുത്തു.
സോന പോയിക്കഴിഞ്ഞതും ശൗരി ആൽബർട്ടിനെ നോക്കി.
"എന്തുവാടാ നിനക്ക് സോന ചേച്ചിയെ കാണുമ്പൊ ഒരിളക്കം.. ആകെ ഒലിപ്പീരാണല്ലോ.."
ആൽബർട്ട് ഒന്ന് ചൂളി..
"നീ ചമ്മണ്ട.."
ആൽബർട്ട് അവനെ നോക്കിച്ചിരിച്ചു.
"മഞ്ഞ സാരിയിൽ സോന ചേച്ചി വരുന്ന കണ്ടാൽ ഞാനറിയാതെ നോക്കി നിന്ന് പോകും.."
"മതി സാഹിത്യം പറഞ്ഞത്..."
"എനിക്കൊക്കെ ഇങ്ങനെ നോക്കിയും പറഞ്ഞുമൊക്കെ വെള്ളമിറക്കാനല്ലെ പറ്റൂ ചേട്ടാ.."
"അതെന്താ നിനക്കൊന്ന് മുട്ടി നോക്കിക്കൂടെ.."
"അത്രേം ധൈര്യമൊന്നും എനിക്കില്ല.."
"ഞാൻ സഹായിക്കണോ.. ചെലവ് ചെയ്താൽ മതി.."
ആൽബർട്ട് പ്രതീക്ഷയോടെ അവനെ ഒന്ന് നോക്കി.
"അതൊക്കെ ചെയ്യാം.."
ആൽബർട്ടിന് സമ്മതമായിരുന്നു.

💬 Comments

View all comments