0%

Chapter Title : അഴകുള്ള സെലീന 4 [Nima Mohan]

Author : kkstories Read All Parts 63.2K

കണ്ടു.

"ഇത് രാവിലെ തന്നെ തല പൊക്കിയോ.. താഴ്ത്തി വെക്ക് ചെക്കാ.. എനിക്ക് കണ്ടിട്ട് പേടിയാകുന്നു."

അവള് തമാശ പറഞ്ഞത് കേട്ട് ശൗരി പോയി ഷഡ്ഡി എടുത്തിട്ടു.
"വീട്ടിൽ ചെന്നിട്ട് ഒന്ന് കുളിക്കണം.."

അവൾ ആത്മഗതം ചെയ്തു. അധികം വൈകാതെ ഇരുവരും വീട് പൂട്ടിയിറങ്ങി.
"മഴയൊഴിഞ്ഞത് കാര്യമായി.."

മെഴുകുതിരി തെളിക്കുമ്പോൾ മേദിനി പറഞ്ഞു.

"ഇങ്ങനെയൊരു വീട് കിട്ടിയത് ഭാഗ്യമായിപ്പോയി അല്ലെ ചേച്ചീ.."
താഴെ വഴിയിലേക്ക് നടക്കുമ്പോൾ ശൗരി പറഞ്ഞു.

"അതേ.. ഇല്ലേൽ നമ്മളെന്ത് ചെയ്തേനെ.."
മേദിനി ആശ്വസിച്ചു കൊണ്ട് പറഞ്ഞു.

ശൗരി തിരിഞ്ഞ് ഒന്നൂടെ വീട്ടിലേക്ക് നോക്കി..
"എന്താ നോക്കുന്നെ.."

മേദിനി തിരക്കി..
"നമുക്ക് പരിപാടി നടത്താൻ വേണ്ടി മാത്രമുണ്ടാക്കിയ വീടാണെന്ന് തോന്നുന്നു.."
മേദിനി ചിരിച്ചുപോയി

ഇരുവരും നടന്ന് ബസ് സ്റ്റോപ്പിൽ എത്തി. അവർ ചെന്ന് പത്ത് മിനിട്ട് കഴിഞ്ഞതും ബസ്സ് വന്നു. ആദ്യത്തെ ട്രിപ്പായിരുന്നതിനാൽ ബസ്സ് കാലിയായിരുന്നു. മേദിനിയുടെ അടുത്തായി ശൗരിയും ഇരുന്നു.

കാറ്റടിച്ചു തണുത്തിട്ട് ശൗരിയെ വിറയ്ക്കുന്നുണ്ടായിരുന്നു. അഞ്ച് മണിയോടെ ബസ്സ് നെടുംകണ്ടത്തെത്തി. ഇരുവരും അവിടെയിറങ്ങി അടുത്ത ബസ്സ് വരാൻ നോക്കി അൽപ്പം മാറിനിന്നു. ദൂരെ നിന്നും ഐശ്വര്യ ബസ്സ് വരുന്നത് ശൗരി കണ്ടു..
"ദാ വണ്ടി വരുന്നുണ്ട്.."

ശൗരി എഴുന്നേറ്റു..
"ഞാൻ കവലയിൽ ഇറങ്ങും.. നീ അടുത്ത സ്റ്റോപ്പിലെ ഇറങ്ങാവൂ. നമ്മള് ഒരുമിച്ചിറങ്ങുന്നത് ആരും കാണണ്ട..അത് കൊണ്ടാട്ടോ.."

മേദിനി അവനെ ഓർമ്മിപ്പിച്ചു. ശൗരി തലയാട്ടി.
"ഇന്ന് ചേച്ചി തന്നെ പശുവിനെ കറന്നോളുമോ.."

അവൻ തിരക്കി..
അവൾ തലയാട്ടി..
"നീ നാളെ മുതൽ വരുമോ കറവയ്ക്ക്.. അതോ.."
അവൾ അർധോക്തിയിൽ നിർത്തി..

"പിന്നെ വരാതെങ്ങനാ..

💬 Comments

View all comments