0%

Chapter Title : അഴകുള്ള സെലീന 4 [Nima Mohan]

Author : kkstories Read All Parts 63.3K

പോന്നു. രാത്രിയിൽ പശുവിനു തീറ്റ കൊടുക്കാൻ ചെന്നപ്പോളാണ് ശൗരി സൈക്കിൾ എടുത്തു കൊണ്ടുപോയത് അവളറിഞ്ഞത്. വന്നിട്ട് തന്നെ ഒന്ന് വിളിക്കാതെ പോയതിൽ മേദിനിക്ക് അവനോട് തെല്ലൊരു പരിഭവം തോന്നിപ്പോയി.

ശൗരിക്ക് വൈകുന്നേരത്തോടെ വന്ന ഒരു തലവേദന രാത്രിയായപ്പോൾ പനിക്ക് വഴി വെച്ചു.. തലേന്ന് മഞ്ഞത്ത് കൂടി നടന്നതും ദേഹം വല്ലാണ്ടനങ്ങി മേദിനി ചേച്ചിയെ കളിച്ചതും എല്ലാം കൂടിയായപ്പോൾ കിട്ടിയതായിരിക്കും..

അവനോർത്തു. കഞ്ഞി കുടി കഴിഞ്ഞ് അമ്മ തന്ന പാരസെറ്റമോളും കഴിച്ചിട്ട് ശൗരി കേറിക്കിടന്നു. രാത്രിയിൽ ഒന്നൊതുങ്ങിയ പനി പുലർച്ചെയായപ്പോൾ വീണ്ടും കൂടി..

ഇന്ന് മേദിനി ചേച്ചിയുടെ വീട്ടിൽ കറവയ്ക്ക് പോക്കും സ്കൂളിൽ പോക്കും ഒന്നും നടക്കില്ലെന്ന് അവന് തോന്നി. അവന് ആകെ നിരാശ തോന്നി.. ഇന്ന് രാവിലെ മഞ്ഞ സാരിയുമുടുത്ത് സോന വരുമ്പോൾ ആൽബർട്ട് തനിക്കൊരു മോതിരം തരാമെന്ന് പറഞ്ഞിരുന്നു.

അത് പോയിക്കിട്ടി. എട്ട് മണിയായിട്ടും ശൗരിയുടെ പനി കുറവില്ലാത്തതിനാൽ സുധ അവനെയും കൂട്ടി നേരെ താലൂക്കാശുപത്രിയിൽ പോയി. (Monday)
*********
അലമാരയിൽ അലക്കി തേച്ചു വെച്ചിരുന്ന ഇളം മഞ്ഞ സാരി കണ്ണാടിക്കു മുന്നിൽ നിന്ന് കൊണ്ട് സോന ഭംഗിയായി ഞൊറിഞ്ഞുടുത്തു. ശൗരി പറഞ്ഞ പോലെ തന്നെ മുന്നോട്ട് പോയി നോക്കാനായിരുന്നു അവളുടെ തീരുമാനം.

പറ്റാവുന്ന രീതിയിലൊക്കെ കാശുണ്ടാക്കണം. അവസരം പോയിക്കഴിഞ്ഞിട്ട് പശ്ചാത്തപിച്ചിട്ടു കാര്യമില്ല. ജോയിച്ചായനറിയാതെ തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് ഒരു അമ്പതിനായിരം രൂപ എങ്കിലും വേണം. എന്നിട്ട് വേണം അടുത്ത പരിപാടി.

എന്നും ഈ തുക്കട ജോലിയിൽ നിന്ന് കിട്ടുന്ന കാശും വാങ്ങി അങ്ങേരുടെ അടിമയായി ജീവിക്കുന്നത് അവസാനിപ്പിക്കണം. സോന ഉറപ്പിച്ചു. ശൗരിയെ വിശ്വസിക്കാം.

💬 Comments

View all comments