0%

Chapter Title : അഴലിൻറെ ആഴങ്ങളിൽ 2

Author : kkstories Read All Parts 316

വന്നു നിന്നു. ആ മുറിയുടെ മുകളിൽ "Cage " എന്ന് എഴുതിയിരുന്നു . കൗതുകം തോന്നിയ ഞാൻ ചോദിച്ചു എന്താ ഇങ്ങനെ ഒരു പേര് ? ലിയോ : ഇതാണ് എൻറെ ഓഫീസ്. ഞാൻ റിട്ടയർ ചെയ്തെങ്കിലും റിസ്ക് പിടിച്ച പണി അല്ലെ എടുത്തേ ?.അതുകൊണ്ട് നമ്മുടെ തടി രക്ഷിക്കാൻ വേണ്ട കുറച്ചു വിവരങ്ങളും സെല്ഫ് പ്രൊട്ടക്ഷൻ ഡിവൈസും സൂക്ഷിക്കുന്ന റൂം ആണിത്. ഇൻഫൊർമേഷന്റെ സീക്രീസി മാനിച്ചു കൂടുതൽ ഒന്നും ചോദിക്കരുത് . ഞാൻ : ഓക്കേ ഐ ആൻഡേർസ്റ്റൂഡ്. അപ്പോഴേക്കും സമയം 1 കഴിഞ്ഞിരുന്നു . കൂടുതൽ ടൈം ലിയോയുടെ കൂടെ സ്പെൻഡ്‌ ചെയ്യാൻ തോന്നി എങ്കിലും ഞാനും എന്നിലെ മര്യാദക്കാരി ഉണർന്നു .ഇത്രയും മാന്യനായ ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ശെരി അല്ലെന്ന് എനിക്ക് -തോന്നി .(ഇതിനിടയിൽ ലിയോ എനിക്കൊരു ജീനും ടി-ഷർട്ടും എനിക്ക് മാറാൻ തന്നർന്നു, ) ഞാൻ ബൈ പോകാൻ തുടങ്ങവേ , ലിയോ പറഞ്ഞു നമുക്കൊരു ലഞ്ച് കഴിച്ചിട്ട് പിരിയാം എന്ന് . അത്രെയും സുന്ദരനും ദൃഢ ഗാത്രനും ആയ ഒരാൾ അങ്ങനെ ഒരു ഓഫർ തന്നാൽ എതു പെണ്ണാ നിരസിക്കുന്നത് ?. അത്രെയും നേരം ഒരു റെസ്‌പെക്ട് മാത്രം ഉണ്ടാക്കുന്ന ഒരു മനുഷ്യനോട് എനിക്ക് പെട്ടന്നൊരു ഇഷ്ടം തോന്നി . ഞാൻ ഒന്നും നോക്കാതെ ഓക്കേ പറഞ്ഞു . ലിയോ വേഗം പോയി ഒരു നീല ചീനൂസ് പാന്റും ബ്ലാക്ക് ടി-ഷർട്ടും ഒരു ഫ്ലാറ്റ് നൈക് സ്നീകേറും ഇട്ടു വന്നു . ഉഫ് ശെരിക്കും ഒരു ചുള്ളൻ ലുക് . ടി-ഷിർട്ടിൽ

💬 Comments

View all comments