0%

Chapter Title : അഴങ്ങളിൽ [അയ്യപ്പൻ നായർ]

വന്നത്. ഒരു കേക്കും അമ്മക് സമ്മാനമായി കൊടുക്കാൻ ഒരു പട്ടുസാരിയും വാങ്ങി കാറിൽ ഞാൻ വച്ചിരുന്നു. ശേഷം ഞാൻ പോയി കുളി കഴിഞ്ഞു വന്നപ്പൊൽ തന്നെ അമ്മ എനിക്ക് ഫുഡ് കൊണ്ട് വന്നു തന്നു. അമ്മ അച്ഛന് ഒപ്പം കഴിച്ചിരുന്നു.

ഞാൻ കഴിക്കുന്നതും നോക്കി എന്റെ അടുതയി ഇരുന്നു. അമ്മ അടുക്കളയിൽ ആയ തക്കം നോക്കി ഞാൻ കേക്കും സാരിയും എടുത്തുകൊണ്ട് വന്നു. ഞാൻ അച്ഛനോട് കാര്യം പറഞ്ഞു അമ്മയെ വിളിച്ചോണ്ട് വന്നു. നിങ്ങൾ കേക്ക് മുറിച്ചോ എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞു അച്ഛൻ മുറിയിലോട്ട് പോയി.

അമ്മക്ക് ഇത് വലിയ പുതുമ അല്ലാത്ത കൊണ്ട് അമ്മ അത് കാര്യമായി എടുത്തില്ല. അമ്മയോട് ഒരു ബര്ത്ഡേ വിഷ് പോലും പറയാതെ അച്ഛൻ പോയത് എനിക് വിഷമം ഉണ്ടാക്കി.  അച്ഛനിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട എന്നുള്ളത് കൊണ്ട് ഞാൻ അമ്മയെ കൊണ്ട് കേക്ക് മുറിപ്പിച്ചു.

ആദ്യ കഷണം അമ്മ എന്റെ വായിൽ വച്ചു തന്നു അതുപോലെ ഞാൻ അമ്മക്കും കൊടുത്തു. ശേഷം ഞാൻ മാറ്റി വച്ചിരുന്ന സാരി ഞാൻ അമ്മക് കൊടുത്തു. കല്യാണത്തിന് ശേഷം  ആദ്യം ആയിട്ടരുന്നു അമ്മക്ക് പിറന്നാൽ ഗിഫ്റ്റ് കിട്ടിയിരുന്നത്. അതിന്റെ സന്തോഷവും

അങ്കലാപ്പും അമ്മയുടെ മുഖത്തുണ്ടാരുന്നു.അമ്മ എനിക് കെട്ടി പിടിച്ചു ഉമ്മ തന്നു. ആ ഉമ്മയിൽ നിന്ന് അമ്മ എത്ര സന്തോഷവദി ആണ് എന്ന് എനിക്ക് മനസിലായി.ശേഷം അവിടെ നിന്ന് കുറേ സെൽഫി ഒകെ  എടുത്ത ശേഷം ആണ് ഞങ്ങൾ ഉറങ്ങാൻ പോയത്.

അകലങ്ങൾ കുറയുന്നു.
അന്നത്തെ പിറന്നാൾ ആഘോഷത്തിന് ശേഷം

💬 Comments

View all comments